"മോഹൻ ഭാഗവത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) ഏറ്റവും അധികം കെട്ടുകഥകളിലൂടെ ക്രൂശിക്കപ്പെട്ട വ്യക്തിയാണ് മോഹൻ ഭഗവത് ,ഇടതുപക്ഷ മാധ്യമങ്ങളുടെ അജണ്ടയായിരുന്നു കേസിൽ പ്രതിയല്ലാതിരുന്ന മോഹൻ ഭാഗവതിന്റെ പേര് വലിച്ചിഴച്ചതെന്ന് പിന്നീട് ഒരു മാധ്യമ പ്രവർത്തകൻ തന്നെ തുറന്നുപറഞ്ഞു
വരി 27:
 
== വിവാദങ്ങൾ ==
* 2014 ഫെബ്രുവരിയിൽ 'കാരവൻ' എന്ന മാഗസിനിൽ വന്ന ഒരു അഭിമുഖ സംഭാഷണത്തിൽ - [[സംഝോത എക്സ്പ്രസ്സ്|സംഝൗതാ എക്സ്പ്രസ്]] സ്ഫോടനക്കേസിൽ തടവിൽ കഴിയുന്ന സ്വാമി അസീമാനന്ദയുടെ വെളിപ്പെടുത്തൽ പ്രകാരം, 2007-ലെ സംഝൗതാ സ്ഫോടനവും ഹൈദ്രാബാദിലെ മക്ക മസ്ജിദ്, രാജസ്ഥാനിലെ [[അജ്മീർ ദർഗാസ്ഫോടനം|അജ്മർ ദർഗ]], 2006-ലെയും 2008-ലെയും മലെഗാവ് സ്‌ഫോടനങ്ങളും അക്കാലത്ത് [[രാഷ്ട്രീയ സ്വയംസേവക സംഘം|ആർ.എസ്.എസ്]] ജനറൽ സെക്രട്ടറിയായിരുന്ന മോഹൻ ഭാഗവതിന്റെ അറിവും ആശിർവാദത്തോടെയൂം ആയിരുന്നെന്ന് ആരോപിക്കപ്പെടുന്നു. എന്നാൽ തടവിനുള്ളിൽ കഴിയുന്ന പ്രതിയുടെ അഭിമുഖം എടുക്കുന്നത് അസംഭാവ്യമാണെന്നും ഈ ആരോപണം തെറ്റാണെന്നും [[രാഷ്ട്രീയ സ്വയംസേവക സംഘം|ആർ.എസ്.എസ്]] അവകാശപ്പെടുകയും, ഇങ്ങനെയൊരു വെളിപ്പെടുത്തൽ പ്രതി മുൻപേ നടത്തിയിട്ടില്ലെന്നും പ്രതിപ്പട്ടികയിൽ മോഹൻ ഭാഗവതിന്റെ പേരില്ല എന്നും [[എൻ.ഐ.എ]] വ്യക്തമാക്കുകയും ചെയ്തു.<ref name="മാതൃഭൂമി-ക">{{cite news|title=സംഝൗത സ്‌ഫോടനം മോഹൻ ഭാഗവത്തിന്റെ നിർദ്ദേശപ്രകാരമെന്ന് പ്രതി|url=http://www.mathrubhumi.com/story.php?id=428020|accessdate=2014 ഫെബ്രുവരി 6|newspaper=മാതൃഭൂമി|date=ഫെബ്രുവരി 06, 2014|archiveurl=https://web.archive.org/web/20140206091123/http://www.mathrubhumi.com/story.php?id=428020|archivedate=2014-02-06 09:11:23|language=മലയാളം|format=പത്രലേഖനം}}</ref><ref name="caravanmagazine-ക">{{cite news|title=The Believer : Swami Aseemanand’s radical service to the Sangh|url=http://caravanmagazine.in/reportage/believer|accessdate=2014 ഫെബ്രുവരി 6|newspaper=കാരവൻ മാഗസിൻ|date=1 ഫെബ്രുവരി 2014|archiveurl=https://web.archive.org/web/20140206091430/http://caravanmagazine.in/reportage/believer|archivedate=2014-02-06 09:14:30|language=en|format=അഭിമുഖം|author=ലീന ഗീത രഘുനാഥ്}}</ref><ref name="doolnews-ക">{{cite news|title=അസീമാനന്ദയുടെ വെളിപ്പെടുത്തലുകൾ നിരസിച്ച് ആർ.എസ്.എസ്|url=http://www.doolnews.com/rss-denies-aseemanand-claim-321.html|accessdate=2014 ഫെബ്രുവരി 6|newspaper=ഡൂൾന്യൂസ്|date=ഫെബ്രുവരി 06, 2014|archiveurl=https://web.archive.org/web/20140206092050/http://www.doolnews.com/rss-denies-aseemanand-claim-321.html|archivedate=2014-02-06 09:20:50|language=മലയാളം|format=പത്രലേഖനം}}</ref><ref name="indiatoday-ക">{{cite news|title=Aseemanand's revelation on RSS chief: NIA denies it, Sushilkumar Shinde buys it|url=http://indiatoday.intoday.in/story/aseemanand-revelation-on-rss-chief-nia-denies-it-shinde-buys-it/1/342004.html|accessdate=2014 ഫെബ്രുവരി 6|newspaper=indiatoday.intoday.in|date=6 ഫെബ്രുവരി 2014|archiveurl=https://web.archive.org/web/20140206091832/http://indiatoday.intoday.in/story/aseemanand-revelation-on-rss-chief-nia-denies-it-shinde-buys-it/1/342004.html|archivedate=2014-02-06 09:18:32|language=en|format=പത്രലേഖനം}}</ref> ഏറ്റവും അധികം കെട്ടുകഥകളിലൂടെ ക്രൂശിക്കപ്പെട്ട വ്യക്തിയാണ് മോഹൻ ഭഗവത് ,ഇടതുപക്ഷ മാധ്യമങ്ങളുടെ അജണ്ടയായിരുന്നു കേസിൽ പ്രതിയല്ലാതിരുന്ന മോഹൻ ഭാഗവതിന്റെ പേര് വലിച്ചിഴച്ചതെന്ന് പിന്നീട് ഒരു മാധ്യമ പ്രവർത്തകൻ തന്നെ തുറന്നുപറഞ്ഞു <ref>{{Cite web|url=https://www.janmabhumi.in/tag/mohan-bhagwat/|title=https://www.janmabhumi.in/tag/mohan-bhagwat/|access-date=|last=|first=|date=|website=|publisher=}}</ref>
 
{{s-start}}
"https://ml.wikipedia.org/wiki/മോഹൻ_ഭാഗവത്" എന്ന താളിൽനിന്ന് ശേഖരിച്ചത്