"കളരിപ്പയറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

More opinions and unsourced texts
(ചെ.) Canaanism (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് Kiran Gopi സൃഷ്ടിച്ചതാണ്
റ്റാഗ്: റോൾബാക്ക്
വരി 2:
{{വൃത്തിയാക്കേണ്ടവ}}
[[പ്രമാണം:Kalaripayattu.jpg|ലഘു]]
[[കേരളം|കേരളത്തിന്റെ]] തനത് [[ആയോധനകല|ആയോധനകലയാണ്]] '''കളരിപ്പയറ്റ്'''. [[കേരളം|കേരളത്തിലും]] [[തമിഴ്നാട്|തമിഴ്നാടിന്റെ]] ചില ഭാഗങ്ങളിലും ഈ പുരാതനമായ ആയോധന മുറ അഭ്യസിച്ചു വരുന്നു. <!-- കുറഞ്ഞത് 5 നൂറ്റാണ്ടെങ്കിലും ഈ ആയോധന കലയ്ക്ക് പഴക്കമുണ്ട്. --> [[കരാട്ടെ]],[[കുങ് ഫു]] തുടങ്ങിയ ആയോധന സമ്പ്രദായങ്ങളോട് കിടപിടിക്കത്തക്കവിധത്തിൽ ശാസ്ത്രീയമായി ചിട്ടപ്പെടുത്തപ്പെട്ടതും ക്രമാനുഗതമായ പരിശീലനം കൊണ്ട് ആത്മരക്ഷയ്ക്കൊപ്പം ശാരീരികവും മാനസികവുമായ കഴിവുകളെ പരിപോഷിപ്പിക്കുന്നതുമായ സമഗ്രമായൊരു കായികകലയാണ് കളരിപ്പയറ്റ്. കേരളത്തിൽ [[നായർ]] സമുദായമാണ് പ്രധാനമായും കളരിപ്പയറ്റ് അനുവർത്തിച്ചു വന്നിരുന്നത്.<ref name="kalari">
[https://books.google.co.in/books?id=My8DEAAAQBAJ&pg=PT42&dq=Chekavan&hl=en&sa=X&ved=2ahUKEwiQ9cH_36TtAhXL4zgGHVPdCnYQ6AEwA3oECAQQAg#v=onepage&q=Chekavan&f=true.''The Combos and Jumping Devils:A Social History'']</ref><ref name="Jumbos and Jumping Devils: A Social History of Indiansarkkarapanikkassery-ക">{{cite bookcite_news|lasturl= PRhttp://www.sarkkarapanikkassery.com/history.aspx|firstarchiveurl=|archivedate=Dr.Nisha|title=JumbosHistory and- Jumpingഅടിവേരുകൾ Devils: A Social History of Indianതേടി|yearwork=2020 sarkkarapanikkassery.com|publisherdate= Oxford|locationaccessdate=30 Oxford|isbn=9780199496709മേയ് 2016}}</ref>
തെക്കൻ കേരളത്തിൽ [[നാടാർ (ജാതി)|നാടാർ]] സമുദായവും ഉത്തര കേരളത്തിൽ [[തീയർ]] സമുദായവും പരമ്പരാഗതമായി കളരി അനുവർത്തിച്ചു വന്നിരുന്നു. [[നായർ]] [[ഈഴവ]] പടയാളികളും നല്ല കളരി അഭ്യാസികൾ ആയിരുന്നു.<ref name="കളരിപ്പയറ്റ് വിജ്ഞാനകോശംkalari">{{cite book |last=പ്രസാദ്|first=എസ് ആർ ഡി|title=കളരിപ്പയറ്റ് വിജ്ഞാനകോശം|year=2016 |publisher=Kairali Books|location=കണ്ണൂർ,കേരളം |isbn=9789388087544}}</ref><ref name="Jumbos and Jumping Devils: A Social History of Indian">{{cite book|last= PR|first=Dr.Nisha|title=Jumbos and Jumping Devils: A Social History of Indian|year=2020 |publisher= Oxford|location= Oxford|isbn=9780199496709}}</ref><ref>{{cite news|last=Kerala|first=News-18|date=2020|title=മലയാള-സിനിമയെ-കളരി-പഠിപ്പിച്ച-CVN-കളരിപരിശീലനം-കേന്ദ്രവും-സുനിൽ-ഗുരുക്കളും|trans-title=CVN College Training Center and Sunil Guru who taught Malayalam cinema|url= https://www.youtube.com/watch?t=163&v=9ciRNGq3Rxc&feature=youtu.be|language=മലയാളം|work= News18 Kerala|location= Kerala}}</ref>
 
ഇരുപതാം നൂറ്റാണ്ടോടുകൂടി പ്രതാപം നഷ്ടപ്പെട്ടുപോയ കളരിപ്പയറ്റിനു പുതുജീവൻ നൽകുക എന്ന ലക്ഷ്യത്തിനു വേണ്ടി [[കോട്ടക്കൽ കണാരൻ ഗുരുക്കൾ]] എന്ന ഗുരുക്കൾ നിലവിലുണ്ടായിരുന്ന വടക്കൻ സമ്പ്രദായങ്ങൾ എല്ലാം പഠിക്കുകയും പിന്നീട് തലശ്ശേരിയിൽ സ്വന്തമായി കളരി സ്ഥാപിക്കുകയും ചെയ്തു.<ref>https://www.mathrubhumi.com/kollam/nagaram/-malayalam-news-1.1506933</ref><ref>https://www.thalassery.info/ml/personality.htm</ref><ref>https://www.softpowermag.com/breath-by-breath-the-way-of-the-kalari-warrior/</ref><ref>https://kairalibooks.com/product/kalarippayattu-vignanakosam-2/</ref>
 
[[തെയ്യം]], [[പൂരക്കളി]], [[മറുത്ത് കളി]], [[കഥകളി]], [[കോൽകളി]], [[വേലകളി]], [[തച്ചോളികളി]], തുടങ്ങിയ കേരളത്തിലെ പല പരമ്പരാഗത കലാരൂപങ്ങളും [[കളരിപ്പയറ്റ്|കളരിപ്പയറ്റിൽ]] നിന്ന് പലതും കടം കൊണ്ടിട്ടുണ്ട്. കഥകളിയിൽ കലാകാരന്റെ ശരീരത്തിന് മെയ്‌വഴക്കം വരുത്തുന്ന സമ്പ്രദായം ഇത്തരത്തിലുള്ളതാണ് .
 
ഫ്യൂഡലിസം ഏറ്റവും ശക്തമായിരുന്ന മധ്യകാലകേരളമാണ് കളരിപ്പയറ്റിന്റെ പ്രതാപകാലം . നൂറ്റാണ്ടിലേറെ നീണ്ടുനിന്ന വൈദേശികാധിപത്യത്തോടൊപ്പം ജന്മിത്തത്തിന്റെ തകർച്ചയും ആധുനിക ആയുധങ്ങളുടെ വരവും മാറിയ യുദ്ധമുറകളുമെല്ലാം ഈ ആയോധന കലയുടെ പ്രാധാന്യം കുറച്ചു . കരാട്ടെ, കുങ് ഫു തുടങ്ങിയ കായികകലകളിൽ നിന്നും വ്യത്യസ്തമായി കളരിപ്പയറ്റിന് ഇക്കാലത്ത് വേണ്ടത്ര പരിഗണന ലഭിക്കാത്ത അവസ്ഥയുണ്ട്. ഇരുപതാം നൂറ്റാണ്ടോടുകൂടി പ്രതാപം നഷ്ടപ്പെട്ടുപോയ കളരിപ്പയറ്റിനു പുതുജീവൻ നൽകുക എന്ന ലക്ഷ്യത്തിനു വേണ്ടി [[കോട്ടക്കൽ കണാരൻ ഗുരുക്കൾ]] എന്ന ഗുരുക്കൾ നിലവിലുണ്ടായിരുന്ന വടക്കൻ സമ്പ്രദായങ്ങൾ എല്ലാം പഠിക്കുകയും പിന്നീട് തലശ്ശേരിയിൽ സ്വന്തമായി കളരി സ്ഥാപിക്കുകയും ചെയ്തു.<ref>https://www.mathrubhumi.com/kollam/nagaram/-malayalam-news-1.1506933</ref>
 
==ആവിർഭാവ ചരിത്രം ==
Line 11 ⟶ 16:
കളരിപ്പയറ്റിന്റെ ഉത്ഭവത്തെക്കുറിച്ച് ആഴത്തിലുള്ള പഠനങ്ങളോ ഗവേഷണങ്ങളോ നടന്നിട്ടില്ലാത്തതിനാൽ ഉത്ഭവത്തെ കുറിച്ച് വസ്‌തുനിഷ്‌ഠമായ പ്രമാണങ്ങൾ നിരത്തുക പ്രയാസകരമാണ്. വ്യക്തമായ രേഖകളുടേയും തെളിവുകളുടെയും അഭാവമാണ്‌ സിദ്ധാന്തരൂപവത്കരണത്തിന്‌ തടസ്സമാകുന്നത്. ഇത് സംബന്ധിച്ച് പഠനം നടത്തിയ ഭൂരിപക്ഷ ചരിത്രകാരന്മാരുടെയും അഭിപ്രായത്തിൽ പന്ത്രണ്ടാം നൂറ്റാണ്ടിലാണ് കളരിയുടെ ഉദയമെന്ന് വിശ്വസിക്കപ്പെടുന്നു. പ്രസിദ്ധ ചരിത്രകാരൻ പ്രൊഫസർ ഫിലിപ്പ് സാരില്ലി ഈ നിഗമനം വെച്ച് പുലർത്തുന്നവരിൽ പ്രധാനിയാണ്. ഇളംകുളം കുഞ്ഞൻ പിള്ള പതിനൊന്നാം നൂറ്റാണ്ടിലെ ചേര-ചോള യുദ്ധകാലത്തിന്റെ ഉല്പന്നമായാണ് പന്ത്രണ്ടാം നൂറ്റാണ്ടിൽ കളരി ഉദയം ചെയ്യപ്പെട്ടതെന്ന് സിദ്ധാന്തിക്കുന്നു. എം.ജി.എസ്. നാരയണൻ അടക്കമുള്ള പല ചരിത്രകാരന്മാരും ഇതൊരു അഭ്യൂഹമായി കണക്കാക്കുന്നു. പന്ത്രണ്ടാം നൂറ്റാണ്ടിൽ ചേര യോദ്ധാക്കളുടെ ആയോധനമുറകൾക്ക് വ്യവസ്ഥാപിത ചട്ടം കൈവരുകയായിരുന്നുവെന്നാണ് പലരും കരുതുന്നത്.<ref>
https://books.google.co.in/books?id=WdcDAAAAMBAJ&printsec=frontcover#v=onepage&q=Kalari&f=false</ref>
 
ഫ്യൂഡലിസം ഏറ്റവും ശക്തമായിരുന്ന മധ്യകാലകേരളമാണ് കളരിപ്പയറ്റിന്റെ പ്രതാപകാലം . നൂറ്റാണ്ടിലേറെ നീണ്ടുനിന്ന വൈദേശികാധിപത്യത്തോടൊപ്പം ജന്മിത്തത്തിന്റെ തകർച്ചയും ആധുനിക ആയുധങ്ങളുടെ വരവും മാറിയ യുദ്ധമുറകളുമെല്ലാം ഈ ആയോധന കലയുടെ പ്രാധാന്യം കുറച്ചു. കരാട്ടെ, കുങ് ഫു തുടങ്ങിയ കായികകലകളിൽ നിന്നും വ്യത്യസ്തമായി കളരിപ്പയറ്റിന് ഇക്കാലത്ത് വേണ്ടത്ര പരിഗണന ലഭിക്കാത്ത അവസ്ഥയുണ്ട്. ഇരുപതാം നൂറ്റാണ്ടോടുകൂടി പ്രതാപം നഷ്ടപ്പെട്ടുപോയ കളരിപ്പയറ്റിനു പുതുജീവൻ നൽകുക എന്ന ലക്ഷ്യത്തിനു വേണ്ടി [[കോട്ടക്കൽ കണാരൻ ഗുരുക്കൾ]] എന്ന ഗുരുക്കൾ നിലവിലുണ്ടായിരുന്ന വടക്കൻ സമ്പ്രദായങ്ങൾ എല്ലാം പഠിക്കുകയും പിന്നീട് തലശ്ശേരിയിൽ സ്വന്തമായി കളരി സ്ഥാപിക്കുകയും ചെയ്തു.<ref>https://www.mathrubhumi.com/kollam/nagaram/-malayalam-news-1.1506933</ref>
 
=== ഐതിഹ്യം ===
Line 26 ⟶ 29:
* കളരിപ്പയറ്റ് ധനുർവേദ പാരമ്പര്യത്തിലധിഷ്ഠിതമാണെന്നും കളരി പരിശീലനത്തിന്റെ ഭാഗമായ ഉഴിച്ചിലും കളരി ചികിത്സയും [[ആയുർ‌വേദം|ആയുർ‌വേദ]] പാരമ്പര്യമാണ്‌ എന്നു വിശ്വസിക്കുന്നവരും ഉണ്ട്.
 
===നിഗമനങ്ങൾ===
*[[സംഘകാലം|സംഘകാലത്ത്‌]] നിലവിലിരുന്ന ആചാരങ്ങളും വീരക്കൽ ആരാധനയും കണക്കിലെടുത്ത്‌ ചിലർ അക്കാലത്തേ കളരി നിലവിലുണ്ടായിരുന്നു എന്ന് വിശ്വസിക്കുന്നു.<ref> {{cite book |last=എൻ. |first=അജിത്ത്കുമാർ |authorlink= ഡോ.എൻ.അജിത്ത്കുമാർ |coauthors= |title= കേരള സംസ്കാരം |year=2004 |publisher=സാംസ്കാരിക പ്രസിദ്ധീകരണ വകുപ്പ്, കേരള സർക്കാർ |location=തിരുവനന്തപുരം |isbn=81-88087-17-3}} </ref>
*കളരി എന്ന പദത്തിന്റെ മുൻകാലപ്രാബല്യം ഖലൂരികക്കപ്പുറത്തേക്കവർ കണ്ടെത്തിയിട്ടുണ്ട്‌. കളം, കളരി എന്നീ പദങ്ങൾ യുദ്ധക്കളം, അഭ്യാസപ്രകടന-മത്സരസ്ഥലങ്ങൾ എന്നീ അർത്ഥങ്ങളിലാണ്‌ മലയാളത്തിലും തമിഴിലും ഉപയോഗിക്കുന്നത്‌. പണ്ഡിതനായ ബറോ ഖലൂരിക കളരിയിൽ നിന്നാണ്‌ നിഷ്പന്നമായത് എന്ന അഭിപ്രായക്കാരനാണ്‌. <ref>Burrow T -DraviDian Studies VII University bulletin of School of Oriental and African Studies, 1947 page 367</ref>
Line 37 ⟶ 40:
*വൈദിക മതക്കാരാണ് കളരിക്ക് പിന്നിലെന്ന വിശ്വാസവുമുണ്ട് വേദങ്ങളിലെ ഇതിൽ ‘’വൃയാമകി വിദ്യ വിജഞാൻ ‘’ എന്ന കലാവിദൃയെ ഉപോത്ബലകമായി ആണ് കളരിപ്പയറ്റ് അടിസ്ഥാനപരമായി ചിട്ടപ്പെടുത്തിയതെന്നും . ധനുർ വേദവും ആയുർ വേദവും ആണ് ഇതിനു അടിസ്ഥാനപരമായി ഉപയോഗിച്ചതെന്നും വിശ്വസിക്കപ്പെടുന്നു .{{fact}}
 
==== കുഴിക്കളരിയും അങ്കക്കളരിയും ====
ചെറുകളരി അഥവാ കുഴിക്കളരി, അങ്കക്കളരി എന്നിങ്ങനെ രണ്ടു തരം കളരികളാണ് ആദ്യകാലങ്ങളിലുണ്ടായിരുന്നത് . ആദ്യത്തേത് കളരിപ്പയറ്റ് ശാസ്ത്രീയമായി അഭ്യസിപ്പിക്കുന്ന പരിശീലനകേന്ദ്രങ്ങളാണ് . അങ്കംവെട്ടലിന്റെ ആവശ്യത്തിലേക്കാണ് അങ്കക്കളരി . എല്ലാവർക്കും സൗകര്യപ്രദമായ പൊതുസ്ഥലത്ത് താല്കാലികമായി നിർമ്മിക്കപ്പെടുന്ന അങ്കക്കളരിയിൽ വച്ചാണ് തർക്കങ്ങൾ പരിഹരിക്കുന്നതിനായുള്ള അങ്കം വെട്ടിയിരുന്നത് . തർക്കത്തിൽ ഉൾപ്പെടുന്ന കക്ഷികൾ അവരവർക്കായി അങ്കംവെട്ടാനുള്ള പോരാളികളെ ഏർപ്പാടു ചെയ്യുന്നു . ജീവഹാനി സാധാരണയായതിനാൽ അങ്കംവെട്ടുന്നവർക്ക് വൻതുക പ്രതിഫലം നൽകണമായിരുന്നു . തുടർന്ന് നിശ്ചിത സ്ഥലത്ത് മുൻകൂട്ടി നിശ്ചയിച്ച സമയത്ത് ഇരുകക്ഷികളുടേയും പോരാളികൾ അങ്കത്തട്ടിൽ ഏറ്റുമുട്ടുന്നു . അങ്കത്തിൽ ജയിച്ച പോരാളിയുടെ കക്ഷിയാണ് ജയിച്ചതായി പ്രഖ്യാപിക്കുക .
 
==== പ്രതിഷ്ഠാദി സങ്കല്പങ്ങൾ ====
കളരിപ്പയറ്റ് അഭ്യസിപ്പിക്കുന്ന കളരിയുടെ ചില പ്രത്യേക സ്ഥാനങ്ങൾ ഗുരുഭൂതന്മാർക്കായും ആരാധനാമൂർത്തികൾക്കുമായി സങ്കല്പിക്കപ്പെട്ടിരിക്കുന്നു.<ref> [[പി . ബാലകൃഷ്ണന്]] [[കളരിപ്പയറ്റ്]], ഗ്രന്ഥകര്ത്താവ്, [[തിരുവനന്തപുരം]] 1994 </ref> ചില സങ്കല്പങ്ങൾക്കായി പ്രത്യേക പീഠങ്ങൾ അഥവാ തറകൾ അതതു സ്ഥാനങ്ങളിൽ നിർമ്മിക്കുന്നു .
* '''പൂത്തറ''' - കളരിയിലെ ഏറ്റവും പ്രധാന സങ്കല്പമായ കളരി പരദേവതയുടെ സ്ഥാനമാണിവിടം . കളരിയുടെ തെക്കുപടിഞ്ഞാറെ മൂലയിലാണ് (കന്നിമൂല) പൂത്തറ . മൂലാധാരത്തിൽ ആരംഭിച്ച് സ്വാധിഷ്ഠാനം, മണിപൂരകം, അനാഹതം, വിശുദ്ധി, ആജ്ഞ, എന്നിങ്ങനെ ആറാധാരങ്ങളിലൂടെയുള്ള [[കുണ്ഡലിനി|കുണ്ഡലിനിയുടെ]] യാത്രയുടെ സൂചന പൂത്തറയിലുണ്ട് . ഏഴു പടികളുള്ള പൂത്തറയിലെ ആറു പടികളും ആറാധാരങ്ങളെ പ്രതിനിധാനം ചെയ്യുന്നു . ഏഴാമത്തെ പടി മണിത്തറ, മണിപീഠം, ഏഴാം തൃപ്പടി എന്നെല്ലാം അറിയപ്പെടുന്നു . ഏഴുവിരൽ നീളമുളളതും ഒരു കൂമ്പാകൃതിയിൽ ചെത്തിയെടുത്തതുമായ ഒരു കല്ല് മണിത്തറയിൽ കളരി പരദേവതയെ സങ്കല്പിച്ചുകൊണ്ട് പ്രതിഷ്ഠിക്കുന്നു .
Line 53 ⟶ 56:
 
== കളരിമുറകൾ ==
പ്രധാനമായും മൂന്നു ശൈലികളാണ് കളരിപ്പയറ്റിലുള്ളത്: തെക്കൻ രീതിയും, വടക്കൻ രീതിയും, തുളുനാടനും. വടക്കൻ രീതി കൂടുതൽ അനുക്രമങ്ങളും ഒഴുക്കുമുള്ള സങ്കീർണ്ണവുമായ ശൈലി അനുവർത്തിക്കുമ്പോൾ, തെക്കൻ രീതിയാകട്ടെ, വേഗതയേറിയ ചെറു നീക്കങ്ങൾക്ക് മുൻ‌തൂക്കം നൽകുന്നു. വടക്കൻ ശൈലി മെയ്യ് കൂടാതെ കൂടുതൽ ആയുധങ്ങൾ ഉപയോഗിക്കുമ്പോൾ, തെക്കോട്ടാകട്ടെ, മെയ്യു കൊണ്ടുള്ള പ്രയോഗങ്ങളാണ് കൂടുതൽ.
 
തെക്കൻ ശൈലിക്ക് സംഘകാലത്തോളം പഴക്കമുണ്ടെന്നു വിശ്വസിക്കപ്പെടുന്നു. [[വെള്ളാളർ]], [[നാടാർമാർ]] ,[[തേവർമാർ]] തുടങ്ങിയ സമുദായത്തിൽ പെട്ടവരാണ് പ്രധാനമായും മുൻ‌കാലങ്ങളിൽ ഇതനുഷ്ഠിച്ചു വന്നത്. പ്രധാനമായും തമിഴ് ജാതി വിഭാഗങ്ങളിൽ നിന്നാണ് ഇത്‌ തെക്കൻ കേരളക്കരയിൽ എത്തുന്നതു, അന്നത്തെ തിരുവിതാംകൂറിൽ ഇന്നത്തെ തമിഴ് നാട്ടിലെ ചില സ്ഥലങ്ങളും ഉൾപ്പെട്ടിരുന്നതും ഇത്‌ തെക്കൻ കേരളത്തിൽ പ്രചരിക്കാൻ കാരണമായി. അഗസ്ത്യ മുനിയിൽ നിന്നാണ് തെക്കൻ രീതി വന്നതെന്നാണ് പഴംകഥകൾ. തെക്കൻ ശൈലി എന്നത്‌ കളരിപ്പയറ്റ് ആയി പറയുന്നുണ്ടെങ്കിലും തെക്കൻ യഥാർത്ഥത്തിൽ തമിഴ് ആയോധന കലകളായ അടിതട, സിലംമ്പം, മർമ്മഅടി തുടങ്ങിയവയിൽ നിന്ന് തെക്കൻ കേരളത്തിൽ എത്തിയതാണ് അതുകൊണ്ടാണ് അടി തട, മർമ്മ അടി തുടങ്ങിയ പേരുകളും തെക്കൻ ശൈലി പ്രചാരത്തിലുള്ളത്.
 
കളരിപ്പയറ്റ് ശരീരത്തിനും മനസ്സിനും ഉന്മേഷവും ഏകാഗ്രതയും തരുന്നു. ഇത് ശരീരത്തിലെ ദുർമേദസ്സ് മാറ്റി ശരീരത്തിന് ആരോഗ്യവും രൂപവും നൽകുന്നു. ഇതു സത്യത്തിന്റേയും ധർമത്തിന്റെയും മാർഗ്ഗം കർശനമായി പാലിക്കണമെന്നു നിഷ്കർഷിക്കുന്നതും ഉത്തമനായ ഒരു വ്യക്തിയെ രൂപപ്പെടുത്താൻ സഹായിക്കുന്നതുമാണ്. സധർമ്മവും, ക്ഷമയും, സൽസ്വഭാവവും, ബുദ്ധിയും തുടങ്ങി എല്ലാ നല്ല ഗുണങ്ങളും ഉള്ള ശിഷ്യന്മാരെ മാത്രമേ ഗുരുക്കന്മാർ ഇതിനിടെ എല്ലാ വശങ്ങളും അഭ്യസിപ്പിച്ചിരുന്നുള്ളു.ലോകമാകമാനം വിവിധ തരത്തിലിള്ള ആയോധന കലകൾ നിലവിലുണ്ടായിരുന്നെങ്കിലും കേരളത്തിലെ ആയോധന കലയായ കളരിപ്പയറ്റ് ഇപ്പോഴും സവിശേഷമായിത്തന്നെ നിലകൊള്ളുന്നു. വിവിധ അലിഖിത നിയമങ്ങളാൽ കലരിപ്പയറ്റ് മനുഷ്യകുലത്തിന് സത്യത്തിന്റെയും, ധർമ്മത്തിന്റെയും, നീതിയുടേയും ഉന്നത മൂല്യങ്ങൾകൂടി പരിശീലിപ്പിച്ചിരുന്നു. സ്ത്രീകളോടും, കുട്ടികളോടും, വൃദ്ധരോടും [[അക്രമം]] പാടില്ലെന്ന് കളരിപ്പയറ്റ് നിഷ്കർഷിക്കുന്നു. അധർമത്തിന് വേണ്ടി പോരാടാൻ പാടില്ല. ആയുധമില്ലാത്തവനോട് ആയുധസമേതം പോരാടാൻ പാടില്ല. ചതിപ്രയോഗങ്ങൾ കളരിപ്പയറ്റ് അനുവദിക്കുന്നില്ല.{{cn}}
 
== കളരി അഭ്യാസത്തിലെ രഹസ്യം ==
കളരിയിലെ ഓരോ പഠനത്തിനും ഒരു പ്രയോഗ വശം ഉണ്ട് എന്ന് ചുരുക്കം ചില ആളുകള്ക്കെ അറിയുകയുള്ളു.
ഇതിനു "കരമേറ്റം" എന്നോകെ വടകരയിൽ പറയാറുണ്ട്..
ഉദാഹരണത്തിന് "കൈ തൊഴുത് മാറിനു പിടച്ചു" ഇതിൽ മനുഷ്യ ശരീരത്തിലെ ഒട്ടു മിക്ക മർമ്മ ഭാഗങ്ങളും കൂപ്പിയ രണ്ടു കൈയി കൾക്കിടയിൽ ഒളിപിച്ചു പ്രതിരോധത്തിനും ‍ ആക്രമണത്തിനും ഉള്ള സാദ്യതകൾ അന്ദർലീനമായി കിടക്കുന്നു.
പ്രയോഗവശങ്ങൾ പഠിക്കാത്തവർക്ക് കളരി ഒരു വ്യായാമ മുറ മാത്രമായി ചുരുങ്ങി പോകുന്നു.
 
== കളരിപ്പയറ്റിലെ സമ്പ്രദായങ്ങളും അടിസ്ഥാന അഭ്യാസങ്ങളും ==
കളരിയുടെ വികാസത്തിന് പലപ്പോഴും വികാതമായി നിൽക്കുനത് അതിനു ഒരു ഏക രൂപം ഇല്ല എന്നതാണ്. ഓരോവടക്കൻ, ഗുരുക്കൾക്കനുസരിച്ചുതെക്കൻ, കളരിതുളുനാടൻ വേത്യസ്തമായിഎന്നിങ്ങനെ പഠിപ്പിച്ചുപലവിദതിൽ പോകുന്നു.പല വടക്കൻപേരുകളിൽ കളരിയുടെചിതറികിടക്കുന്നു ആസ്ഥാനമായ.എന്തിനേറെ വടക്കേമലബാറിൽപറയുന്നു പോലുംഓരോ പ്രദാനമായഗുരുക്കൾക്കനുസരിച്ചു ഗുരുക്കന്മാരുടെകളരി ശിക്ഷണത്തിൽവേത്യസ്തമായി വെത്യസ്തമായിട്ടാണ്പഠിപ്പിച്ചു കളരിപ്പയറ്റു പഠിപ്പികുന്നത്പോകുന്നു. പലപ്പോഴും ഗുരുക്കന്മാരുടെ പഠനത്തിന്റെ ആഴതിനനുസരിച്ചു സമ്പ്രദായങ്ങളും ഉണ്ടായി.{{cn}}
 
വടക്കൻ കളരിയുടെ ആസ്ഥാനമായ വടക്കേമലബാറിൽ പോലും പ്രദാനമായ ഗുരുക്കന്മാരുടെ ശിക്ഷണത്തിൽ വെത്യസ്തമായിട്ടാണ് കളരിപ്പയറ്റു പഠിപ്പികുന്നത്. പലപ്പോഴും ഗുരുക്കന്മാരുടെ പഠനത്തിന്റെ ആഴതിനനുസരിച്ചു സമ്പ്രദായങ്ങളും ഉണ്ടായി എന്നാൽ യഥാർത്ഥത്തിൽ കളരിപ്പയറ്റ് എന്നത്‌ വടക്കൻ കളരിയാണ്, തെക്കൻകളരി എന്നത്‌ തമിഴ് ബന്ധമുള്ളതാണ് എങ്കിലും ഇന്ന് ഇത്‌ കളരിപ്പയറ്റിലെ ശൈലി ആയി പരിഗണിച്ച്‌ പോരുന്നൂ.
 
== പരിശീലനം ==
Line 68 ⟶ 79:
പരിശീലന സമയത്ത് സംഭവിക്കുന്ന അപകടങ്ങൾ പരിഹരിക്കാൻ കൂടിയുള്ള അറിവും പരിശീലനവും ലഭിച്ച ഒരാൾ മാത്രമേ പരിശീലകനാകാവൂ.വർഷങ്ങളുടെ തപസ്യയും,നിരന്തര പരിശീലനവും, അർപ്പണബോധവും ആവശ്യമുള്ള ഒരു കലയാണ് കളരിപ്പയറ്റ്. ഗുരുവിന്റെ മരണശയ്യയിലും തന്റെ പ്രിയപ്പെട്ട ശിഷ്യന്മാർക്ക് ഉപദേശിക്കാൻ പലതും ഉണ്ടാവുമെണ് പറയപ്പെടുന്നു. ആചാ‍ര നിഷ്ടകൾ പാലിച്ച്, നിശ്ചിത അളവുകൾക്കനുസരിച്ച് തയ്യാറാക്കിയ കളരിയിൽ, പ്രത്യേക വേഷം ധരിച്ചാണ് കളരിപ്പയറ്റ് അഭ്യസിക്കാ‍റ്.
കളരിപയറ്റിന്റെ പഠനം പ്രധാനമായി നാലു ഭാഗമായി ആണ് ചിട്ടപെടുത്തിയിട്ടുള്ളത്.
 
എം ഇ സുരേഷ് ഗുരുക്കളുടെ നേതൃത്വത്തിൽ കടത്തനാട് ചന്ദ്രൻ ഗുരുക്കളുടെ കളരി പഠന രീതി പുസ്തക രൂപത്തിൽ "കടത്തനാടൻ കളരിപ്പയറ്റ് അടിസ്ഥാന തത്ത്വങ്ങൾ" എന്ന ഗ്രന്ഥത്തിൽ വിശദമായി പ്രതിപാതിച്ചിട്ടുണ്ട്.
 
=== മേയ്യിതോഴിൽ ===
[[പ്രമാണം:ചുഴറ്റികാൽ.jpeg|ലഘു]]
ഇതിലൂടെ ആണ് ഒരു അഭ്യാസി ഉണ്ടാകുന്നത്. ഇതുതന്നെ ആണ് കളരിപ്പയറ്റിലെ പ്രധാന ഭാഗവും. മേയിതോഴിൽ ശരിയായി പരിശീലിച്ച ഒരാളുടെ ശരീരവും മനസും കളരിപ്പയറ്റിന്റെ പ്രായോഗികമായ അഭ്യാസ പരിശീലനത്തിന് രൂപാന്തരപ്പെട്ടിരിക്കും.
 
ഇതിലൂടെ ആണു കളരി പഠനം ആരംഭിക്കുന്നത്. കടത്തനാട്ടിലെ മെയ്യിതൊഴിൽ പാഠ്യ പദ്ധതി താഴെ കൊടുക്കുന്നു.<ref>കടത്തനാടൻ കളരിപ്പയറ്റ് അടിസ്ഥാന തത്ത്വങ്ങൾ എന്ന ഗ്രന്ഥം</ref>
 
Line 146 ⟶ 161:
:*മറപിടിച്ചു കുന്ത പയറ്റു
:*ഉറുമി വീശൽ
 
<!--
കളരിയിലെ ഈ മൂന്ന് സ്റ്റേജ് കഴിയുമ്പോൾ ഒരാൾ ലോകത്തിലെ ഏത് മാർ‍ഷൽ ആർട്ട് ട്രിനിങ്ങിലൂടെയും നേടുന്ന കഴിവ് നേടിയിരികും.
പഷേ കളരിയിലെ ഈ സ്റ്റേജിൽ ഉള്ള ഒരാൾ പ്രയോഗ വശത്തിൽ വളരെ പിന്നിലായിരികും.
-->
 
=== വെറും കൈ ===
Line 160 ⟶ 180:
 
ഇതുമുമ്പേ ആണ് ശരീരത്തെ കാരിരുമ്പ് പോലെ ഉറപ്പിക്കാനുള്ള ശാസ്ത്രിയമായ ഒരു വിഭാഗം കളരിപ്പയറ്റിലുണ്ട്. വടക്കേമലബാറിൽ തന്നെ വളരെ ചുരുങ്ങിയ ഗുരുക്കൻ മാർക്കു മാത്രമെ ഇതിനെകുറിച്ചു അറിവുള്ളൂ.
<!--
ഇതിന്റെ മോഡേൺ പതിപ്പാണ് ജിം.
 
ശരീരത്തെ ഇങ്ങനെ മോള്ട് ചെയിതു എടുക്കാൻ പ്രത്യേക ഭക്ഷണ ക്രമവും ശ്വാസ ക്രമവും വ്യായാമവും വളരെ ശാസ്തൃയമായി ഉണ്ട്.
 
അതിന് ശേഷമാണു ആയുദ ഇല്ലാതെ ഇതുവരെ പഠിച്ചതും അല്ലാത്തതും ആയ എല്ലാ കഴിവുകളും പ്രയോഗ വശത്തിൽ കളരിയിൽ നിന്നു പടികുന്നത്.
ഇതിന്റെ ചെറിയൊരു ഭാഗം മാത്രമാണ് കാരത്തെ, ഷാവോലിൻ കുങ്ങ്ഫു മുതലായവ.
 
പ്രയോഗ വശം എന്നത് വളരെ പ്രധാനം ആണ്. ഈ പഠനത്തിലൂടെ മാത്രമെ പ്രച്ടികാൽ ആയി മറ്റു ആയോദന കലകളെ കളരിപ്പയട്ടിനു ചാല്ലന്ജ് ചെയ്യാൻ പറ്റുകയുള്ളൂ.
-->
 
ഇത് പൂർണ്ണമായും വടക്കൻ സമ്പ്രദായത്തെക്കുറിച്ചുള്ള അറിവുകളാണെന്നു തെക്കൻ സമ്പ്രദായം അഭ്യസിച്ചിട്ടുള്ള ഏതൊരാൾക്കും ബോധ്യപ്പെടാവുന്നതേയുള്ളൂ. തെക്കൻ സമ്പ്രദായത്തിന് വ്യക്തമായ സിലബസ് ഇല്ല എന്ന അപര്യാപ്തതക്കു കാരണം കളരി ആശാൻ (ഗുരുവിനെ ആശാൻ എന്നു വിളിക്കുന്നു)തന്റെ ശിഷ്യനെ ചുവടുകൾ മുഴുവൻ പഠിപ്പിച്ചുകഴിഞ്ഞ ശേഷം മർമ്മ ചികിൽസാരീതി പഠിപ്പിക്കുന്നു... ഇത് പൂർണ്ണ്മായും "മർമ്മ നിദാനം" എന്ന അഗസ്ത്യമുനിയുടെ ഗ്രന്ധത്തെ ആസ്പദമാക്കിയാണ്. ഇന്നുള്ള ഓരോ ഗുരുക്കന്മാരുടെ കൈകളിലും ഈ ഗ്രന്ധമുൻടാകും പക്ഷെ അതു പൂർണ്ണതയെത്തിയ ശിഷ്യനു മാത്രമേ നൽകുവാൻ പാടുള്ളൂ. ചെന്തമിഴ് ഭാഷയിലാണിതിന്റെ രചന നടത്തപ്പെട്ടിട്ടുള്ളത്. "കൈപാകം കണ്ടവനേ പെരിയവനാകൂ..." എന്നുള്ള തമിഴ് കലർന്ന കാവ്യശൈലിയിലുള്ള ഈ മഹത് ഗ്രന്ധം ഹർദ്യസ്ഥമാക്കിയിട്ടുള്ള ഏതൊരുവനും "തിരുവനന്തപുരം ശൈലീ വർത്തമാന" ത്തിന്റെ യധാർഥപൊരുൾ മനസ്സിലാക്കനാകും.
ഇത് പൂർണ്ണമായും വടക്കൻ സമ്പ്രദായത്തെക്കുറിച്ചുള്ള അറിവുകളാണ്. തെക്കൻ സമ്പ്രദായം :
# ഒറ്റച്ചുവട് - 12 എണ്ണം
# കൂട്ടച്ചുവട് - 18 എണ്ണം
Line 170 ⟶ 200:
എന്നിവയ്ക്കൊപ്പം ഏറ്റവും പ്രധാനപ്പെട്ട അടിമുറ 108 എണ്ണം . അടിമുറ പഠിച്ചുകഴിഞ്ഞാൽ അതിന്റെ പിരിവ് പിന്നെ പിരിവിന്റെ മേൽ പിരിവ് എന്നിങ്ങനെ അഭ്യസിച്ചശേഷം ആശാൻ ഗ്രന്ധം പകർത്തിയെഴുതാൻ കൈകളിലേൽപ്പിക്കും. അങ്ങനെ ലഭിച്ചശേഷം ആ ഗ്രന്ധം ഇവ്വണ്ണം സാധന ചെയ്ത ശിഷ്യനുമാത്രമേ കൈമാറുകയുള്ളൂ എന്നതിനാൽ എറ്റ്ര ഏകീകരിച്ചാലും കളരിയൗടെ നിഗൂഡത അവശേഷിക്കും. അതിനാൽ അത് അഭ്യസിക്കുക എന്നതു തന്നെയാണ് കളരിയുടെ തെക്കൻ സമ്പ്രദായത്തെക്കുറിച്ചറിയാനുള്ള വഴി.
 
== മർമ്മ പ്രയോഗങ്ങൾ ==
ഇതു കൂടാതെ നാലാം ഭാഗത്തിലൂടെ തന്നിലെ കഴിവ് പ്രായോഗികമായി ശത്രുവിനെതിരെ പ്രയോഗിക്കാൻ പരിശീലിച്ച ഒരു അഭ്യാസിക്ക് വീണ്ടും ലോകത്തിലെ ഒരു അയോധനകലയിലും ഇല്ലാത്ത ഒരു സമഗ്രമായ വിഭാഗവും കളരിയിൽ ഉണ്ട്.
അതാണ് മർമ്മ പ്രയോഗങ്ങൾ.
കളരിയിലെ പ്രയോഗങ്ങൾ മനുഷ്യ ശരീരത്തിലെ അറുപത്തിനാല് കുലബ്യാസ മർമ്മങ്ങളിലേക്ക് അനുയോജ്യമായി ഫോക്കസ് ചെയുക എന്നതാണ് ഇതിൽ പ്രധാനമായി പഠിക്കുന്നത്.
 
== കളരി ചികിൽസ ==
നടുവേദ
വലിയ ഒരു ഭാഗമാണ് കളരി ചികിൽസ.
പിന്നെ വളരെ വലിയ ഒരു ഭാഗമാണ് കളരി ചികിൽസ. പിന്നെ ഭാരതത്തിലെ എല്ലാ കലകളുടെയും അവസാനം ആധ്യതമികതയാണ്. അതെ പോലതന്നെ അവസാനം ശാന്തതയിലൂടെ മോക്ഷത്തിലെക്കുള്ള മാർഗ്ഗമാണ് കളരിയും.
 
== വടിവുകളും ചുവടുകളും ==
Line 191 ⟶ 224:
<!-- [[Image:aayudhangal_1.jpg|thumb|150px|right|കളരി ആയുധങ്ങൾ]]<br>
[[Image:urumi.jpg|thumb|150px|right|കളരി ആയുധങ്ങൾ]] -->
മൂന്ന് ഞാൺ നീളമുള്ള വടി (കുറുവടി), ആറ് അടി നീളമുള്ളതും, എട്ട് അടി നീളമുള്ളതുമായ വടികൾ, കുന്തം, കത്തി, ചുരിക, വാൾ, പരിച, ഉറുമി, ഗദ തുടങ്ങി പലതരത്തിലുള്ള ആയുധങ്ങൾ ഉപയോഗിച്ചുള്ള പരിശീലനമുറകൾ ഉണ്ട്ഉണ്ടെങ്കിലും ഒരു തികഞ്ഞ അഭ്യാസിക്ക് കയ്യിൽ കിട്ടുന്നതെന്തും ആയുധമാക്കാൻ കഴിയും.<!-- ”വല്ലഭന് പുല്ലും ആയുധമെന്ന്” കേട്ടിട്ടില്ലേ.--> കത്തിയും, ഉറുമിയും ഉൾപ്പെടെ ഏതു ആയുധവും വെറും കയ്യോടെ ശത്രുവിന്റെ കയ്യിൽ നിന്നും പിടിച്ച് വാങ്ങാനും തിരിച്ചു ഉപയോഗിക്കാനും കളരിപ്പയറ്റിൽ പരിശീലിപ്പിക്കുന്നു.
 
{|cellpadding="2" cellspacing="0" border="1" align="left" style="border-collapse: collapse; border: 2px #DEE8F1 solid; font-size: x-small; font-family: verdana"
"https://ml.wikipedia.org/wiki/കളരിപ്പയറ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്