"അജിത്‌ഗഡ് ജില്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

svg map
(ചെ.) കണ്ണികൾ ചേർത്തു.
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 61:
}}
 
[[പഞ്ചാബ്|പഞ്ചാബിലെ]] ഇരുപത്തിരണ്ട് ജില്ലകളിൽ ഒന്നാണ് '''ഷാഹിബ്‌സദാ അജിത്‌സിങ് നഗർ ജില്ല.''' ('''അജിത്‌ഗഡ് ജില്ല''' അഥവാ '''മൊഹാലി ജില്ല'''). റോപർ, പാട്യാല ജില്ലകളിൽ നിന്നും സ്ഥലമെടുത്ത് 2006 ഏപ്രിലിൽ നിർമ്മിച്ച ജില്ല പതിനെട്ടാമതായാണ് രൂപം കൊണ്ടത്. ഗുരു ഗോവിന്ദസിങ്ങിന്റെ മകനായ ഷാഹിബ്‌സദാ അജിത്‌സിങ്ങിന്റെ പേരിലാണ് ജില്ല അറിയപ്പെടുന്നത്.
 
2011 കാനേഷുമാരി പ്രകാരം ജില്ലയിൽ 986,147 ജനങ്ങളുണ്ട്. ചതുരശ്രകിലോമീറ്ററിൽ 830 നിവാസികൾ എന്നാണു കണക്ക്. 2001-11 കാലഘട്ടത്തിൽ 32.02% ആണ് ജനസംഖ്യാ വർദ്ധനവ്. 1000 പുരുഷന്മാർക്ക് 878 സ്ത്രീകൾ എന്ന നിലയിൽ അനുപാതമുള്ള ജില്ലയിലെ സാക്ഷരത 84.9% ആണ്.
"https://ml.wikipedia.org/wiki/അജിത്‌ഗഡ്_ജില്ല" എന്ന താളിൽനിന്ന് ശേഖരിച്ചത്