"ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

26 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  10 മാസം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
| parents =
}}
2000, 2010 കാലഘട്ടങ്ങളിൽ [[മലയാളചലച്ചിത്രം|മലയാള സിനിമകളിൽ]] സജീവമായിരുന്ന ഒരു [[ഇന്ത്യ|ഇന്ത്യൻ]] നടനായിരുന്നു '''ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി''' (ജീവിതകാലം: 19 ഒക്ടോബർ 1923 {{En dash}} 20 ജനുവരി 2021).<ref>{{Cite web|url=http://www.thehindu.com/todays-paper/tp-national/tp-kerala/film-on-communist-movement-in-state/article3289679.ece|title=Film on Communist movement in State|access-date=28 August 2014|date=7 April 2012}}</ref> ഹാസ്യ വേഷങ്ങളും മുത്തച്ഛൻ വേഷങ്ങളും കൈകാര്യം ചെയതാണ് അദ്ദേഹം ശ്രദ്ധ നേടിയത്. [[കല്ല്യാണരാമൻ|കല്യാണരാമൻ]] എന്ന മലയാള സിനിമയിൽ ചെയ്ത [[ദിലീപ്|ദിലീപിന്റെ]] മുത്തച്ഛൻ കഥാപാത്രം അദ്ദേഹത്തെ പ്രശസ്തനാക്കി.
 
== ജീവിതരേഖ ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3517716" എന്ന താളിൽനിന്ന് ശേഖരിച്ചത്