"ഇ. സന്തോഷ് കുമാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

12 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  3 മാസം മുമ്പ്
27.59.239.47 (സംവാദം) ചെയ്ത നാൾപ്പതിപ്പ് 3517708 നീക്കം ചെയ്യുന്നു
(27.59.239.47 (സംവാദം) ചെയ്ത നാൾപ്പതിപ്പ് 3517711 നീക്കം ചെയ്യുന്നു)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് തിരസ്ക്കരിക്കൽ വിപുലീകൃത മൊബൈൽ തിരുത്ത്
(27.59.239.47 (സംവാദം) ചെയ്ത നാൾപ്പതിപ്പ് 3517708 നീക്കം ചെയ്യുന്നു)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് തിരസ്ക്കരിക്കൽ വിപുലീകൃത മൊബൈൽ തിരുത്ത്
 
മലയാളത്തിലെ ഉത്തരാധുനിക ചെറുകഥാകൃത്തും നോവലിസ്റ്റും ആണ് '''ഇ. സന്തോഷ് കുമാർ'''. മികച്ച കഥക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം അടക്കം<ref name="ksa1">{{cite web|url=http://www.keralasahityaakademi.org/ml_aw1.htm|title=കേരള സാഹിത്യ അക്കാദമി അവാർഡ്|publisher=കേരള സാഹിത്യ അക്കാദമി|language=മലയാളം|accessdate=14 January 2010}}</ref> <ref>{{cite web|url=http://www.chintha.com/node/3127|title=ഇ സന്തോഷ് കുമാർ|publisher=ചിന്ത.കോം|language=മലയാളം|accessdate=10 January 2010}}</ref> നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച അന്ധകാരനഴി ഉൾപ്പെടെ നാല് നോവലുകളും രചിച്ചിട്ടുണ്ട്. അന്ധകാരനഴി 2012ലെ ഏറ്റവും മികച്ച നോവലിനുള്ള [[കേരള സാഹിത്യ അക്കാദമി പുരസ്കാരം 2012 ‎|കേരള സാഹിത്യ അക്കാദമി പുരസ്കാരം]] നേടി. <ref>{{cite news|title=ജയചന്ദ്രൻ നായർക്കും സന്തോഷ് കുമാറിനും സാഹിത്യഅക്കാദമി അവാർഡ്|url=http://www.mathrubhumi.com/books/article/news/2503/|accessdate=2013 ജൂലൈ 11|newspaper=മാതൃഭൂമി|date=2013 ജൂലൈ 11}}</ref>
 
==ജീവിതരേഖ:-==
[[1969]]-ൽ [[തൃശ്ശൂർ ജില്ല|തൃശ്ശൂർ ജില്ലയിലെ]] [[പട്ടിക്കാട്]] എന്ന ഗ്രാമത്തിൽ, ഗോവിന്ദൻകുട്ടിയുടെയും വിജയലക്ഷ്മിയുടെയും മകനായി ജനിച്ചു. പട്ടിക്കാട് ഗവൺമെന്റ് ഹൈസ്കൂൾ, [[തൃശ്ശൂർ]] [[ശ്രീ കേരള വർമ്മ കോളേജ്|കേരള വർമ്മ കോളേജ്]], [[സെന്റ് തോമസ് കോളേജ്, തൃശൂർ|സെന്റ് തോമസ് കോളേജ്]] എന്നിവടങ്ങളിലായി വിദ്യാഭ്യാസം നേടി. ഇപ്പോൾ നാഷണൽ ഇൻഷുറൻസ് കമ്പനിയുടെ ജോലി ചെയ്യുന്നു. ഇപ്പോൾ കൊൽക്കത്തയിൽ ജോലി ചെയ്യുന്നു. ഭാര്യ രോഷ്നി; അമൽ, ശ്രീ എന്നിവരാണ് മക്കൾ.**********
 
==കൃതികൾ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3517714" എന്ന താളിൽനിന്ന് ശേഖരിച്ചത്