"പലസ്തീൻ മാൻഡേറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{Infobox document|document_name=League of Nations – Mandate for Palestine and Transjordan Memorandum|Image=Mandate for Palestine (legal instrument).png|image_caption=British [[Command Paper]] 1785, December 1922, containing the Mandate for Palestine and the Transjordan memorandum|date_created=Mid-1919 – 22 July 1922|date_effective=29 September 1923|date_repeal=15 May 1948|writer=|location_of_document=[[United Nations Office at Geneva|UNOG Library]]; ref.: C.529. M.314. 1922. VI.|signers=[[League of Nations|Council of the League of Nations]]|purpose=Creation of the territories of [[Mandatory Palestine]] and the [[Emirate of Transjordan]]}}
[[ഒന്നാം ലോകമഹായുദ്ധം|ഒന്നാം ലോകമഹായുദ്ധ]]ത്തിന്റെ അനന്തരഫലമായി [[തുർക്കി|തുർക്കിയിൽ]] നിന്ന് ബ്രിട്ടീഷ് സാമ്രാജ്യം പിടിച്ച പലസ്തീൻ-ട്രാൻസ്ജോർദാൻ പ്രദേശങ്ങളുടെ ഭരണനിർവ്വഹണത്തിനായി [[സർവ്വരാജ്യസഖ്യം|ലീഗ് ഓഫ് നേഷൻസ്]] ഏർപ്പെടുത്തിയ സംവിധാനമായിരുന്നു '''പലസ്തീൻ മാൻഡേറ്റ്'''. [[സൈക്‌സ് - പികോ കരാർ]] പ്രകാരം 1920-ൽ പലസ്തീൻ കൈകാര്യം ചെയ്യാനുള്ള അധികാരം ബ്രിട്ടന് ലഭിച്ചു. ഇതിലേക്ക് ട്രാൻസ്ജോർദാൻ കൂടി ചേർക്കപ്പെടുകയായിരുന്നു. 1920-ൽ പലസ്തീനിലും 1921-ൽ ട്രാൻസ്ജോർദാനിലും ബ്രിട്ടീഷ് ഭരണമാരംഭിച്ചെങ്കിലും മാൻഡേറ്റ് പ്രാബല്യത്തുണ്ടായിരുന്നത് 1923 സെപ്റ്റംബർ 29 മുതൽ 1948 മെയ് 15 വരെയായിരുന്നു.{{sfn|Reid|2011|p=115}}{{sfn|Quigley|1990|p=10}}{{sfn|Friedman|1973|p=282}}
==അവലംബം==
{{RL}}
"https://ml.wikipedia.org/wiki/പലസ്തീൻ_മാൻഡേറ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്