"നോർത്ത് റോഡ് സെമിട്രി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
No edit summary
വരി 17:
|findagraveid = 2223675
}}
[[Central business district|സെൻട്രൽ ബിസിനസ് ഡിസ്ട്രിക്റ്റിന്]] ഏകദേശം 5 കിലോമീറ്റർ വടക്കായി [[Adelaide|അഡ്‌ലെയ്ഡ്]] നഗരപ്രാന്തമായ [[Nailsworth, South Australia|നെയ്‌ൽസ്‌വർത്തിൽ]] സ്ഥിതി ചെയ്യുന്ന ഒരു [[ശവക്കോട്ട|സെമിത്തേരിയാണ്]] '''നോർത്ത് റോഡ് സെമിട്രി'''. 18 ഏക്കറാണ് സെമിത്തേരിയുടെ വിസ്തീർണ്ണം. 1853-ൽ സ്ഥാപിതമായതിനുശേഷം ഇവിടെ 24,000 സംസ്കാരങ്ങൾ നടന്നിട്ടുണ്ട്. ശ്മശാനത്തിന്റെ യഥാർത്ഥ വലിപ്പം 2 ഏക്കർ ആയിരുന്നു. ഇത് സ്ഥാപിച്ചത് സൗത്ത് ഓസ്‌ട്രേലിയയിലെ ആദ്യത്തെ [[Church of England|ആംഗ്ലിക്കൻ]] ബിഷപ്പ് [[Augustus Short|അഗസ്റ്റസ് ഷോർട്ട്]] ആണ്. അദ്ദേഹത്തിന്റെ തന്നെ ഉടമസ്ഥതയിലായിരുന്നു സെമിത്തേരി. [[Anglican Diocese of Adelaide|അഡ്‌ലെയ്ഡിലെ]] [[Anglican Church of Australia|ആംഗ്ലിക്കൻ]] രൂപതയാണ് സെമിത്തേരി ഇപ്പോഴും പരിപാലിക്കുന്നത്.
 
==അവലംബം==
"https://ml.wikipedia.org/wiki/നോർത്ത്_റോഡ്_സെമിട്രി" എന്ന താളിൽനിന്ന് ശേഖരിച്ചത്