"കാസ്പിയൻ കടുവ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
No edit summary
വരി 22:
| range_map_caption = Original distribution (in dark grey)
}}
ഏതാണ്ട് നാല്പത് വർഷങ്ങൾക്ക് മുൻപ് വംശനാശം സംഭവിച്ച ഒരു [[കടുവ]]യാണ് '''കാസ്പിയൻ കടുവ'''. Panthera tigris virgata എന്ന ശാസ്ത്രനാമം ഉള്ള ഇത് പേർഷ്യൻ കടുവ (Persian tiger) , ട്യൂറേനിയൻ കടുവ (Turanian tiger) തുടങ്ങിയ പേരുകളിലും അറിയപ്പെട്ടിരുന്നു.<ref>http://www.wildtiger.org/caspiantiger.html</ref>
 
1970 വരെ സ്വാഭാവിക വാസസ്ഥാനങ്ങളിൽ കണ്ടിരുന്ന ഇവ [[കാസ്പിയൻ കടൽ|കാസ്പിയൻ കടലിനു]] പടിഞ്ഞാറും തെക്കും ഉള്ള പ്രദേശങ്ങളിലും ,[[തുർക്കി]],[[ഇറാൻ]],[[ചൈന]],[[റഷ്യ]],[[അഫ്ഗാനിസ്താൻ]] തുടങ്ങിയ രാജ്യങ്ങളിലും കാണപ്പെട്ടിരുന്നു. ഇന്ന് ഇവയെ മൃഗശാലകളിൽ പോലും[[മൃഗശാല|മൃഗശാലകളിൽപ്പോലും]] കാണാൻ കഴിയില്ല.
 
വേട്ടവിനോദവുംവിനോദത്തിനായുള്ള വേട്ടയും മനുഷ്യ കുടിയേറ്റങ്ങളും സ്വാഭാവിക ആവാസവ്യവസ്ഥയുടെ നശീകരണവുമാണ് കാസ്പിയൻ കടുവകളുടെ വംശനാശത്തിന് മുഖ്യ കാരണമായത്. 1970 കളിൽ അവസാന കാസ്പിയൻ കടുവയും കൊല്ലപ്പെട്ടതായി കരുതപ്പെടുന്നതെങ്കിലും പിന്നീട് 1997ൽ [[അഫ്ഗാനിസ്താൻ|അഫ്ഗാനിസ്ഥാനിലെ]] ബബാതാക് മലനിരകളിൽ നിന്നും ഒരു കടുവയെ കൊന്നിരുന്നു. ഇപ്പോഴും ഈ മേഖലയിലെ പല ഒറ്റപ്പെട്ട പ്രദേശങ്ങളിൽ നിന്നും കടുവയെ കണ്ടതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.
 
<ref name=iucn></ref>
"https://ml.wikipedia.org/wiki/കാസ്പിയൻ_കടുവ" എന്ന താളിൽനിന്ന് ശേഖരിച്ചത്