"എം.ജെ. സ്ക്ലീഡൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 32:
സസ്യകോശങ്ങളുടെ യഥാർഥത്തിലുള്ള വിശദീകരണം നടത്തിയത് എം. ജെ. സ്ക്ലീഡനായിരുന്നു. സസ്യശരീരം കോശനിർമ്മിതമാണെന്ന് അസന്ദിഗ്ദ്ധമായി പ്രഖ്യാപിച്ചതും ഷ്ളീഡനാണ്.
==ജീവിതരേഖ==
1804 ഏപ്രിൽ 5നു [[ജർമ്മനി|ജർമ്മനിയിലെ]] [[ഹാംബർഗ്|ഹാംബർഗിലായിരുന്നു]] ജനനം. ഹീഡൽബർഗ് യൂണിവേഴ്സിറ്റിയിൽ 1824-1827 ൽ നിയമപടനംനിയമപഠനം നടത്തി പ്രാക്ടീസ് ചെയ്തെങ്കിലും 1832 ൽ ഗോട്ടിങ്ഗൻ യൂണിവേഴ്സിറ്റിയിൽ [[പ്രാകൃതികശാസ്ത്രം|പ്രകൃതിശാസ്ത്രം]] പഠിക്കാൻ തീരുമാനിച്ചു. [[ബർലിൻ|ബർലിനിലെ]] ജൊഹാനസ് മുള്ളർ ലബോറട്ടറിയിൽ തിയോഡോർ ഷ്വാനിനോടൊപ്പം പ്രവർത്തിച്ചു. 1839 ൽ യൂണിവേഴ്സിറ്റി ഓഫ് ജെനായിൽ നിന്ന് ഡോക്ടറൽ ബിരുദം നേടി. 1842 ൽ പ്രിൻസിപ്പിൾസ് ഓഫ് സയന്റിഫിക് ബോട്ടണി അഥവാ ബോട്ടണി ആസ് ആൻ ഇൻഡക്ടീവ് സയൻസ് എന്ന പുസ്തകം രചിച്ചു.<ref>http://vlp.mpiwg-berlin.mpg.de/people/data?id=per134</ref> 23 [[ജൂൺ]] 1881 ന് [[ജർമ്മനി|ജർമ്മനിയിലെ]] ഫ്രാങ്ക്ഫർട്ട് ആം മെയിനിൽ അദ്ദേഹം അന്തരിച്ചു.
{{botanist|Schleid.|Scleiden, Matthias Jakob}}
==അവലംബം==
"https://ml.wikipedia.org/wiki/എം.ജെ._സ്ക്ലീഡൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്