"ബാസ്തെറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) വർഗ്ഗം:ഈജിപ്ഷ്യൻ ദൈവങ്ങൾ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച് |
No edit summary |
||
വരി 17:
}}
പുരാതന [[ഈജിപ്റ്റ്|ഈജിപ്റ്റിൽ]] ആരാധിച്ചിരുന്ന, [[പൂച്ച|പൂച്ചയുടെ]] ശിരസോടുകൂടിയ ഒരു ദേവതയാണ് '''ബാസ്തെറ്റ്''' (ഇംഗ്ലീഷ്: '''Bastet''') . [[Second Dynasty of Egypt|രണ്ടാം രാജവംശത്തിന്റെ]] (2890 BC) കാലം മുതൽക്കെ ഈജിപ്റ്റിൽ ബാസ്തെറ്റ് ദേവതയുടെ ആരാധന നിലനിന്നിരുന്നു .'''ബാസ്ത്'''(Baast), '''ഉബാസ്തെ'''(Ubaste), '''ബാസെറ്റ്'''(Baset) എന്നി പേരുകളിലും ബാസ്തെറ്റ് അറിയപ്പെട്ടിരുന്നു.<ref>Badawi, Cherine. ''Footprint Egypt''. Footprint Travel Guides, 2004.</ref> [[Greek mythology|ഗ്രീക് ഐതിഹ്യത്തിൽ]], ഈ ദേവി '''ഐലുറോസ്'''(Ailuros) എന്നാണ് അറിയപ്പെട്ടിരുന്നത്.
ബാസ്തെറ്റ് ദേവിക്ക് [[പൂച്ച|പൂച്ചകൾ]] ദൈവികമായിരുന്നു. പൂച്ചകളെ ഉപദ്രവിക്കുന്നത് വളരെ ദൗർഭാഗ്യകരവും ബാസ്തെറ്റ് ദേവിക്കെതിരെയുള്ള പാപകർമ്മവുമായി കണക്കാക്കിയിരുന്നു. ബാസ്തെറ്റ് ദേവിയുടെ ക്ഷേത്രത്തിൽ പുരോഹിതർ പൂച്ചകളേയും വളർത്തിയിരുന്നു. ദേവിയുടെ അവതാരമായ വിശുദ്ധപൂച്ചകളായാണ് അവരെ കരുതിയിരുന്നത്. മരണാനന്തരം ഈ പൂച്ചകളെ [[മമ്മി|മമ്മീകരിച്ച്]] ദേവിയ്ക്കായി സമർപ്പിച്ചിരുന്നു. പുരാതന ഈജിപ്ഷ്യർ പൂച്ചകൾക്ക് വളരെ വലിയ സ്ഥാനമാണ് നൽകിയിരുന്നത്.
== പേര് ==
|