"മന്നനാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 35:
|coronation=അരിയിട്ടുവാഴ്ച്ച
}}
[[കോലത്തിരി രാജവംശം|കോലത്തിരിയുടെ]] [[സാമന്തൻ|സാമന്തനായി]] എരുവേശ്ശി മുതൽ [[പൈതൽ മല|പൈതൽമല]] വരെയുള്ള പ്രദേശം ഭച്ചിരുന്ന;ഭരിച്ചിരുന്ന കേരളത്തിലെ ഒരു '''[[തീയർ'''|തിയ്യ]] രാജവംശമായിരുന്നു '''മന്ദനാർ/മന്നനാർ'''.<ref name="mathrubhumi-ക">{{Cite web|url=http://www.mathrubhumi.com/features/social-issues/article-malayalam-news-1.624157|title=ഒരേയൊരു തീയ്യ രാജാവ്?|author=ഡോ. രാജൻ ചുങ്കത്ത്|date=ഒക്ടോബർ 24, 2015|publisher=മാതൃഭൂമി|accessdate=2015-10-26|archivedate=2015-10-26|archiveurl=http://web.archive.org/web/20151026091015/http://www.mathrubhumi.com/features/social-issues/article-malayalam-news-1.624157|}}</ref><ref>{{Cite web|url=https://www.pusthakakada.com/default/kathivanoor-veeran-bhasha478.html|title=കതിവനൂർ വീരൻ|access-date=2020-11-07|language=en}}</ref> മന്നനാർ രാജവംശത്തിലെ അവസാനത്തെ രാജാവായിരുന്ന കുഞ്ഞിക്കേളപ്പൻ മന്നനാർ 1902-ൽ മരിക്കുകയും, മരിക്കും മുൻപ് തന്റെ സ്വത്ത് മുഴുവൻ [[ബ്രിട്ടീഷ്]] സർക്കാറിലേക്ക് എഴുതിക്കൊടുക്കുകയും ചെയ്തതോടെ ഈ രാജവംശം അന്യം നിന്നു.<ref name="mathrubhumi-ക" />
 
==ഭരണം==
"https://ml.wikipedia.org/wiki/മന്നനാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്