"ടിഷ്യു ട്രോപ്പിസം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

അവലംബം ചേർത്തു.
വരി 1:
{{prettyurl|Tissue tropism}}
ഒരു പ്രത്യേക [[വൈറസ്]] അല്ലെങ്കിൽ [[ബാക്റ്റീരിയ|ബാക്ടീരിയയുടെ]] വളർച്ചയെ പിന്തുണയ്ക്കുന്ന ഹോസ്റ്റിന്റെ കോശങ്ങളും ടിഷ്യുകളുമാണ് '''ടിഷ്യു ട്രോപ്പിസം'''.<ref>{{cite web |last1=. |first1=. |title=Tissue Tropism in Animal Viruses |url=https://bio.libretexts.org/Bookshelves/Microbiology/Book%3A_Microbiology_(Boundless)/9%3A_Viruses/9.5%3A_Viral_Replication/9.5C%3A_Tissue_Tropism_in_Animal_Viruses |website=https://bio.libretexts.org |publisher=bio.libretexts |accessdate=20 ജനുവരി 2021}}</ref><ref>{{cite web |title=Tissue tropism |url=https://radiopaedia.org/articles/tissue-tropism-1 |website=https://radiopaedia.org |publisher=radiopaedia.org |accessdate=20 ജനുവരി 2021}}</ref> ചില ബാക്ടീരിയകൾക്കും വൈറസുകൾക്കും വ്യത്യസ്തമായ ടിഷ്യു ട്രോപ്പിസം ഉണ്ട്, അവ പലതരം കോശങ്ങളെയും ടിഷ്യുകളെയും ബാധിക്കും. ചിലയിനങ്ങൾ പ്രാഥമികമായി ഒരൊറ്റ ടിഷ്യുവിനെ ബാധിക്കുന്നതാകാം. ഉദാഹരണത്തിന്, [[പേവിഷബാധ|റാബിസ്]] വൈറസ് പ്രാഥമികമായി [[നാഡീകോശം|നാഡീകോശ]] ടിഷ്യുവിനെ ബാധിക്കുന്നു.
 
== സ്വാധീനിക്കുന്ന ഘടകങ്ങൾ ==
"https://ml.wikipedia.org/wiki/ടിഷ്യു_ട്രോപ്പിസം" എന്ന താളിൽനിന്ന് ശേഖരിച്ചത്