"വധശിക്ഷ സൗദി അറേബ്യയിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2405:204:669A:F780:0:0:32A:A8A0 (സംവാദം) ചെയ്ത നാൾപ്പതിപ്പ് 2860343 നീക്കം ചെയ്യുന്നു ?
റ്റാഗ്: തിരസ്ക്കരിക്കൽ
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
വരി 4:
സൗദി അറേബ്യയിലെ ഔദ്യോഗിക മതം ഇസ്ലാമാണ്, നീതിന്യായ വ്യവസ്ഥ [[ശരീഅ]] നിയമത്തിന്റെ കഠിനമായ രൂപപ്രകാരമുള്ളതാണ്.
 
പലതരം കുറ്റങ്ങൾക്ക് വധശിക്ഷ നൽകപ്പെടാം.<ref>{{cite news |title=Saudi system condemned |url=http://www.guardian.co.uk/world/2003/aug/09/saudiarabia.brianwhitaker |newspaper=The Guardian |date=9 August 2003 |accessdate=27 July 2011}}</ref> ബലാത്സംഗം, കൊലപാതകം, സായുധമോഷണം, മയക്കുമരുന്നിനടിമപ്പെടൽ,സത്യ നിഷേധിയാവൽ,ഇസ്ലാം ഉപേക്ഷിച്ചാൽ <ref name= BBCexecutioner>{{cite web |url=http://news.bbc.co.uk/1/hi/world/middle_east/2966790.stm |title=Saudi executioner tells all |date=5 June 2003 |publisher=BBC News |accessdate=11 July 2011}}</ref> വിവാഹേതര ലൈംഗിക ബന്ധം,<ref name= FRD306>{{cite book |title=Saudi Arabia A Country Study |last=Federal Research Division |year=2004 |isbn=978-1-4191-4621-3 |page=304}}</ref> മന്ത്രവാദം, <ref name= Miethe>{{cite book |title=Punishment: a comparative historical perspective |last=Miethe |first=Terance D. |coauthors=Lu, Hong |year=2004 |isbn=978-0-521-60516-8 |page=63}}</ref>എന്നിവയൊക്കെ വധശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ്. വധശിക്ഷ വാളുകൊണ്ട് [[ശിരഛേദം]] നടത്തിയും,<ref name= BBCexecutioner/> [[കല്ലെറിഞ്ഞുള്ള വധശിക്ഷ|കല്ലെറിഞ്ഞും]], [[ഫയറിംഗ് സ്ക്വാഡുപയോഗിച്ചുള്ള വധശിക്ഷ|ഫയറിംഗ് സ്ക്വാഡുപയോഗിച്ചും]] നടത്താം. <ref name= FRD306/> മരണശേഷം ശരീരം ആണിയിൽ തറച്ച് പ്രദർശിപ്പിക്കാറുമുണ്ട്. <ref name= Miethe/>
 
2007-നും 2010-നും ഇടയിൽ നടന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ട 345 വധശിക്ഷകളും പരസ്യമായി ശിരഛേദം ചെയ്താണ് നടപ്പിലാക്കിയത്. <ref name= Punishment>U.S. State Department Annual Human Rights Reports for Saudi Arabia 2007-2010: {{cite web |url=http://www.state.gov/g/drl/rls/hrrpt/2010/nea/154472.htm |title=2010 Human Rights Report: Saudi Arabia |date=8 April 2011 |publisher=U.S. State Department |accessdate=11 July 2011}}; {{cite web |url=http://www.state.gov/g/drl/rls/hrrpt/2009/nea/136079.htm |title=2009 Human Rights Report: Saudi Arabia |date=11 March 2010 |publisher=U.S. State Department |accessdate=11 July 2011}}; {{cite web |url=http://www.state.gov/g/drl/rls/hrrpt/2008/nea/119126.htm |title=2008 Human Rights Report: Saudi Arabia |date=25 February 2009 |publisher=U.S. State Department |accessdate=11 July 2011}}; {{cite web |url=http://www.state.gov/g/drl/rls/hrrpt/2007/100605.htm |title=2007 Human Rights Report: Saudi Arabia |date=11 March 2008 |publisher=U.S. State Department |accessdate=11 July 2011}}</ref> മന്ത്രവാദത്തിന് അവസാനം നടന്ന രണ്ട് വധശിക്ഷകൾ 2011-ലാണ് നടപ്പിലാക്കിയത്. <ref>http://abcnews.go.com/Blotter/saudi-woman-beheaded-witchcraft/story?id=15145041</ref> 2007-നും 2010-നും ഇടയിൽ കല്ലെറിഞ്ഞുള്ള വധശിക്ഷ നടന്നതായി വിവരമില്ല. <ref name= Punishment/> 1981-നും 1992-നും ഇടയിൽ കല്ലെറിഞ്ഞ് നാലു പേരെ വധിച്ചിട്ടുണ്ട്. <ref>{{cite book |title=Islamic law and legal system: studies of Saudi Arabia |last=Vogel |first=Frank E. |year=1999 |isbn=978-90-04-11062-5 |page=246}}</ref>
"https://ml.wikipedia.org/wiki/വധശിക്ഷ_സൗദി_അറേബ്യയിൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്