"ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

337 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  10 മാസം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
| parents =
}}
2000, 2010 കാലഘട്ടങ്ങളിൽ [[മലയാളചലച്ചിത്രം|മലയാള സിനിമകളിൽ]] സജീവമായിരുന്ന ഒരു [[ഇന്ത്യ|ഇന്ത്യൻ]] നടനായിരുന്നു '''ഉണ്ണികൃഷ്ണൻ നമ്പൂതിരി''' (19 ഒക്ടോബർ 1923 {{En dash}} 20 ജനുവരി 2021). <ref>{{Cite web|url=http://www.thehindu.com/todays-paper/tp-national/tp-kerala/film-on-communist-movement-in-state/article3289679.ece|title=Film on Communist movement in State|access-date=28 August 2014|date=7 April 2012}}</ref> ഹാസ്യ വേഷങ്ങളും മുത്തച്ഛൻ വേഷങ്ങളും കൈകാര്യം ചെയതാണ് അദ്ദേഹം ശ്രദ്ധം നേടിയത്. [[കല്ല്യാണരാമൻ|കല്യാണരാമൻ]] എന്ന മലയാള സിനിമയിൽ ചെയ്ത [[ദിലീപ്|ദിലീപിന്റെ]] മുത്തച്ഛൻ കഥാപാത്രം അദ്ദേഹത്തെ പ്രശസ്തനാക്കി. ചലച്ചിത്ര സംഗീത ഗാനരചയിതാവ് [[കൈതപ്രം ദാമോദരൻ|കൈതപ്രം ദാമോദരൻ നമ്പൂതിരി]] അദ്ദേഹത്തിന്റെ മരുമകനാണ്.
 
== ജീവിതരേഖ ==
[[പയ്യന്നൂർ|പയ്യന്നൂരിലെ]] പുല്ലേരി വാധ്യാർ ഇല്ലത്ത് സ്വദേശിയാണ്. <ref>{{Cite web|url=http://www.australianmalayali.com/news/0008/0529/Actor--unnikrishnan-namboothiri-at-90/0005|title=നടൻ ഉണ്ണികൃഷ്ണൻ നമ്പൂതിരിക്ക് 90|access-date=28 August 2014|date=2013-11-09|publisher=Australianmalayali.com}}</ref> പയ്യന്നൂർ ബോയ്സ് ഹൈസ്കൂളിൽ നിന്നാണ് പ്രാഥമിക വിദ്യാഭ്യാസം. [[പാലക്കാട് ജില്ല|പാലക്കാട് ജില്ലയിലെ]] [[ചെർ‌പ്പുളശ്ശേരി|ചെർപ്പുളശ്ശേരിയിലെ]] തെക്കമ്പുരത്തു മനയിൽ നിന്നുള്ള ലീല അന്തർജാനത്തെ വിവാഹം കഴിച്ചു (2009-ൽ അന്തരിച്ചു). ഭാവദാസൻ, [[കേരള ഹൈക്കോടതി]] ജഡ്ജിയായ കുഞ്ഞികൃഷ്ണൻ, ദേവി, യമുന എന്നിവരാണ് മക്കൾ. മൂത്തമകൾ ദേവി മലയാളചലച്ചിത്ര സംഗീത സംവിധായകൻഗാനരചയിതാവ് [[കൈതപ്രം ദാമോദരൻ|കൈതപ്രം ദാമോദരൻ നമ്പൂതിരിയെനമ്പൂതിരി]] വിവാഹംഅദ്ദേഹത്തിന്റെ കഴിച്ചുമരുമകനാണ്. <ref>{{Cite web|url=http://www.mangalam.com/health/health-news/306|title=ഒരിടത്തൊരു മുത്തച്‌ഛൻ|access-date=28 August 2014|date=13 August 2012|publisher=Mangalam.com}}</ref><ref>{{Cite web|url=http://ibnlive.in.com/news/southern-actor-unni-krishnan-namboothiri-turns-90/302344-71-210.html|title=Southern actor Unni Krishnan Namboothiri turns 90|access-date=28 August 2014|date=26 October 2012|publisher=Ibnlive.in.com}}</ref> [[കേരള ഹൈക്കോടതി]] ജഡ്ജിയായ പി. വി. കുഞ്ഞികൃഷ്ണനാണ് മകൻ. ചെറുമകനായ ദീപാങ്കുരനും സംഗീത സംവിധായകനാണ്.
 
== അവലംബങ്ങൾ ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3517232" എന്ന താളിൽനിന്ന് ശേഖരിച്ചത്