"പൈക്ക (രോഗം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
 
വരി 23:
| alt =
}}
ഒരു വ്യക്തി സാധാരണ കഴിക്കാത്ത കാര്യങ്ങൾ കഴിക്കാൻ ആഗ്രഹിക്കുന്ന ഒരു ഈറ്റിങ് ഡിസോഡർ ആണ് '''പൈക്ക'''. ഉദാഹരണത്തിന് നഖങ്ങൾ, കല്ലുകൾ, മലം, മണ്ണ്, ഗ്ലാസ്, ലോഹം എന്നിവ.<ref name="ncbi12">{{cite journal|title=An unusual case of xylophagia (paper-eating)|date=2014|issue=1|volume=23|doi=10.4103/0972-6748.144972|pmid=25535449|pmc=4261218|journal=Industrial Psychiatry Journal|last4=Chandrasekar|first1=Mahesh|first4=M.|last3=Preeti|first3=S.|last2=Patel|first2=Bhavin M.|last1=Gowda|pages=65–7}}</ref><ref>{{cite book|url=https://books.google.de/books?id=VopO64gPLmwC&pg=PA129|title=Handbook of preschool mental health : development, disorders, and treatment|date=2009|publisher=Guilford Press|isbn=9781606233504|editor1-last=Luby|editor1-first=Joan L.|location=New York|pages=129|accessdate=3 June 2016}}</ref> സാധാരണ ഭക്ഷണമായി കണക്കാക്കപ്പെടുന്ന അസാധാരണമായ കാര്യങ്ങൾ കഴിക്കാൻ പിക്കപൈക്ക ഉള്ള ഒരു വ്യക്തിക്ക് ശക്തമായ ആഗ്രഹമുണ്ടാകാം, പക്ഷേ സാധാരണ രീതിയിൽ അല്ല. ഉദാഹരണത്തിന് വേവിക്കാത്ത ഉരുളക്കിഴങ്ങ്, മാവ് അല്ലെങ്കിൽ അന്നജം. ചെറിയ കുട്ടികളിൽ ഇത് സാധാരണമാണ്. പിക്കപൈക്ക എന്ന ഡിസോർഡർ ഉള്ള ആളുകൾ പോഷകമൂല്യമില്ലാത്ത ഇനങ്ങൾ നിർബന്ധിതമായി കഴിക്കുന്നു. കുട്ടികളിലും ഗർഭിണികളിലും ഈ തകരാറുണ്ടാകാറുണ്ട്. ഇത് സാധാരണയായി താൽക്കാലികമാണ്. ബൗദ്ധിക വൈകല്യമുള്ളവരിലും പൈക്ക സംഭവിക്കുന്നു.<ref>{{Cite web|url=https://www.psychologytoday.com/blog/in-excess/201706/acuphagia-and-eating-metal|title=Acuphagia and Eating Metal|access-date=2019-03-16|website=Psychology Today|language=en-US}}</ref>
 
== അവലംബം ==
"https://ml.wikipedia.org/wiki/പൈക്ക_(രോഗം)" എന്ന താളിൽനിന്ന് ശേഖരിച്ചത്