"മേറ്റിസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 38 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q190565 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
No edit summary
 
വരി 1:
{{prettyurl|Metis (mythology)}}
{{Greek myth (Titan)}}
ഗ്രീക്ക് പുരാണത്തിലെ അതിശക്തിയുള്ള ദേവന്മാരായ ടൈറ്റന്മാരുടെ വംശാവലിയിലുള്ള ഒരു പുരാണകഥപാത്രമാണ്പുരാണകഥാപാത്രമാണ് '''മേറ്റിസ്'''. [[സ്യൂസ്]] അവളിൽ അനുരക്തനായി;. പക്ഷെ സ്യൂസിന് തന്നിലുണ്ടാവുന്ന പുത്രൻ സ്യൂസിനേക്കാളും ശക്തനും പ്രതാപശാലിയുമായിരിക്കുമെന്ന് അവൾ പറഞ്ഞു. ഇതു കേട്ട് കുപിതനായ സ്യൂസ് അവളെ അപ്പാടെ വിഴുങ്ങിയെന്നും അതിനെത്തുടർ ന്നാണ്അതിനെത്തുടർന്നാണ് [[അഥീന |പല്ലാസ് അഥീനാ]] സ്സൂസിന്റെ ശിരസ്സിൽ നിന്ന് ആവിർഭവിച്ചതെന്നും കഥ.<ref>{{cite book|title= Mythology|author= Edith Hamilton| publisher=Little, Brown & Co.|year=1969}}</ref>
[[File:Winged goddess Louvre F32.jpg|left|thumb|An ancient depiction of a winged goddess who may be Metis.]]
 
"https://ml.wikipedia.org/wiki/മേറ്റിസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്