"മെഡിക്കൽ ടൂറിസം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{PU|Medical tourism}}
{{Notice |heading=അറിയിപ്പ്|center=y |{{Inprogress}} മെഡിക്കൽ ടൂറിസത്തെക്കുറിച്ചുള്ള ഈ താൾ പുരോഗമിക്കുകയാണ്. മെച്ചപ്പെടുത്തിയും തെറ്റുകൾ തിരുത്തിയും താങ്കൾക്ക് സഹായിക്കാം}}
ചികിത്സ തേടി വിദേശത്തേക്ക്സ്വന്തം പോകുന്നതാണ്നാട് വിട്ട് അന്യദേശത്തേക്ക് നടത്തുന്ന [[യാത്ര]]കളെ സൂചിപ്പിക്കുന്ന പദമാണ് '''മെഡിക്കൽ ടൂറിസം'''. ആദ്യകാലങ്ങളിൽ നൂതന ചികിത്സ തേടി വികസ്വര രാജ്യങ്ങളിൽ നിന്ന് വികസിത രാജ്യങ്ങളിലേക്ക് പോകുന്നവരെ പരാമർശിച്ചിരുന്ന വാക്ക്<ref>{{Cite journal|last=Horowitz|first=Michael D.|last2=Rosensweig|first2=Jeffrey A.|last3=Jones|first3=Christopher A.|year=2007|title=Medical Tourism: Globalization of the Healthcare Marketplace|journal=MedGenMed|volume=9|issue=4|page=33|pmc=2234298|pmid=18311383}}</ref><ref>{{Cite web|url=http://web.nchu.edu.tw/pweb/users/hychuo/lesson/5877.pdf|title=Medical tourism--health care in the global economy|access-date=16 September 2012|publisher=Physician Exec}}</ref> പിന്നീട് ചിലവ് കുറഞ്ഞ ചികിത്സയ്ക്കായി വികസിത രാജ്യങ്ങളിൽ നിന്ന് വികസ്വര രാജ്യങ്ങളിലേക്ക് പോകുന്നവരെ പരാമർശിക്കാനും ഉപയോഗിച്ച് തുടങ്ങി. ലോകമെമ്പാടുമുള്ള മെഡിക്കൽ ഏജൻസികൾ ([[ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ|എഫ്ഡി‌എ]], ഇഎം‌എ മുതലായവ) രാജ്യത്ത് അംഗീകരിക്കുന്ന മരുന്നുകൾ തമ്മിൽ വ്യത്യാസമുള്ളളതിനാൽ, മാതൃരാജ്യത്ത് ലഭ്യമല്ലാത്തതോ ലൈസൻസില്ലാത്തതോ ആയ മെഡിക്കൽ സേവനങ്ങൾക്കായും ആളുകൾ മറ്റ് രാജ്യത്തേക് യാത്ര ചെയ്യാറുണ്ട്.
 
മെഡിക്കൽ ടൂറിസം മിക്കപ്പോഴും [[ശസ്ത്രക്രിയ|ശസ്ത്രക്രിയകൾക്കോ]] (കോസ്മെറ്റിക്സൌന്ദര്യവർദ്ദക സസ്ത്രക്രിയകൾ അല്ലെങ്കിൽ മറ്റേതെങ്കിലും) ചികിത്സകൾക്കോ ആണ്. അതല്ലാതെ ദന്ത ചികിൽസയ്ക്കായുള്ള യാത്രയായ ഡെന്റൽ ടൂറിസവും, വന്ധ്യതാ ചികിത്സ ലക്ഷ്യം വെക്കുന്ന ഫെർട്ടിലിറ്റി ടൂറിസവും മെഡിക്കൽ ടൂറിസത്തിലുണ്ട്.<ref>{{Cite web|url=http://www.wordspy.com/words/fertilitytourism.asp|title=fertility tourism|access-date=2011-10-29|last=Paul McFedries|date=2006-05-17|publisher=Word Spy}}</ref> അപൂർവ്വ രോഗങ്ങൾ ഉള്ള ആളുകൾ ആ രോഗത്തെ നന്നായി മനസ്സിലാക്കുന്ന രാജ്യങ്ങളിലേക്ക് ചികിത്സക്കായി യാത്ര ചെയ്യാം. [[സൈക്യാട്രി]], ബദൽ ചികിത്സ, സുഖകരമായ പരിചരണം, ശ്മശാന സേവനങ്ങൾ എന്നിവ ഉൾപ്പെടെ എല്ലാത്തരം ആരോഗ്യ പരിരക്ഷകളും മെഡിക്കൽ ടൂറിസത്തിൽ ലഭ്യമാണ്.
 
മെഡിക്കൽ ചികിത്സകളിലും ആരോഗ്യ സേവനങ്ങളിലും കേന്ദ്രീകരിക്കുന്ന യാത്രയെ പരാമർശിക്കുന്ന വിശാലമായ പദമാണ് ഹെൽത്ത് ടൂറിസം. രോഗ-പ്രതിരോധ, ആരോഗ്യ-ചാലക ചികിത്സ മുതൽ പുനരധിവാസം വരെയുള്ള ആരോഗ്യ-അധിഷ്ഠിത ടൂറിസത്തിന്റെ വിശാലമായ മേഖലയെ ഇത് ഉൾക്കൊള്ളുന്നു. വെൽനസ് ടൂറിസം ഒരു അനുബന്ധ മേഖലയാണ്.
 
== ചരിത്രം ==
ആയിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് തന്നെ വൈദ്യചികിത്സയ്ക്കായി ആളുകൾ യാത്ര ചെയ്തതിന് തെളിവുകളുണ്ട്. കിഴക്കൻ [[മദ്ധ്യധരണ്യാഴി|മെഡിറ്ററേനിയനിൽ]] നിന്ന് [[എപിഡോറസ്|എപിഡൗറിയ]] എന്ന സരോണിക് ഗൾഫിലെ ഒരു ചെറിയ പ്രദേശത്തേക്ക് [[യവനൻ|ഗ്രീക്ക്]] തീർഥാടകർ നടത്തിയ യാത്രകൾ ഉദാഹരണമാണ്. <ref>{{Cite web|url=http://www.discovermedicaltourism.com/history/|title=History of Medical Tourism|access-date=2015-11-03|website=Discovermedicaltourism.com|publisher=Discovermedicaltourism.com}}</ref> രോഗശാന്തി ദേവനായ [[അസ്‌ക്‌ളിപ്പിയസ്|അസ്ക്ലെപിയോസിന്റെ]] സങ്കേതമായിരുന്നു ഈ പ്രദേശം.
 
മെഡിക്കൽ ടൂറിസത്തിന്റെ ആദ്യകാല രൂപങ്ങളായിരുന്നു സ്പാ ടൌണുകളും സാനിറ്റോറിയകളും. പതിനെട്ടാം നൂറ്റാണ്ടിൽ യൂറോപ്പിലെ രോഗികൾ സ്പാ സന്ദർശിച്ചിരുന്നു. കാരണം അവ അക്കാലത്ത് സന്ധിവാതം, [[കരൾ]] തകരാറുകൾ, ബ്രോങ്കൈറ്റിസ് പോലെയുള്ള രോഗങ്ങളെ ചികിത്സിക്കുന്ന മിനറൽ വാട്ടർ ഉള്ള സ്ഥലങ്ങളായിരുന്നു.<ref name="Gahlinger2008">Gahlinger, PM. The Medical Tourism Travel Guide: Your Complete Reference to Top-Quality, Low-Cost Dental, Cosmetic, Medical Care & Surgery Overseas. Sunrise River Press, 2008</ref>
വരി 25:
ചിലവ് കുറഞ്ഞ [[ദന്തവൈദ്യം|ഡെന്റൽ]] അല്ലെങ്കിൽ ഓറൽ സർജറിക്ക് വേണ്ടിയുള്ള യാത്രയാണ് ഡെന്റൽ ടൂറിസം. സ്വീഡനിലെ ഒരു ലാബിൽ നിർമ്മിച്ച അതേ പോർസലൈൻ വെനീർ ഓസ്‌ട്രേലിയയിൽ 2500 AUD വരെ ആകാം, പക്ഷേ ഇന്ത്യയിൽ ഇതിന് 1200 AUD മാത്രമേയുള്ളൂ. മെറ്റീരിയൽ വിലയെ പരാമർശിച്ച് ഇവിടെ വില വ്യത്യാസം വിശദീകരിക്കാൻ കഴിയില്ല. <ref>[https://www.nytimes.com/2008/02/07/fashion/07SKIN.html "More Fun Than Root Canals? It’s the Dental Vacation"], New York Times, 2008-02-07</ref>
 
== മെഡിക്കൽ ടൂറിസത്തിൽ COVID-19 ന്റെ സ്വാധീനം ==
കഴിഞ്ഞ ദശകത്തിൽ ആഗോള മെഡിക്കൽ ടൂറിസത്തിന്റെ വളർച്ച ആരോഗ്യ സംരക്ഷണ മേഖലയുടെ മൊത്തത്തിലുള്ള വളർച്ചയെ സ്വാധീനിച്ചു. [[കൊറോണ വൈറസ് രോഗം 2019|കോവിഡ് -19]] സൃഷ്ടിച്ച ആരോഗ്യസംരക്ഷണ പ്രതിസന്ധി, ആഗോള സമ്പദ്‌വ്യവസ്ഥയുടെ തകർച്ച, അന്താരാഷ്ട്ര യാത്ര നിയന്ത്രണം എന്നിവ കാരണം മെഡിക്കൽ ടൂറിസം വ്യവസായം 2020-2021 ൽ വളരെ മോശം സമയത്തിലൂടെയാണ് കടന്നുപോകുന്നത്.
 
1 മുതൽ 3 വരെ റാങ്കുകളിൽ വിവിധ രാജ്യങ്ങളെ സി‌ഡി‌സി പട്ടികപ്പെടുത്തിയിട്ടുണ്ട്, 1 ഉം 2 ഉം റാങ്കുള്ള രാജ്യങ്ങളിലേക്കുള്ള യാത്ര സുരക്ഷിതമാണെന്ന് കണക്കാക്കുന്നു. എന്നാൽ ലെവൽ -3 റാങ്ക്, ആ പ്രദേശത്തേക്ക് പോകരുതെന്ന മുന്നറിയിപ്പായി കണക്കാക്കുന്നു. <ref>Jet Medical Tourism®,[https://jetmedicaltourism.com/impact-of-coronavirus-covid-19-on-medical-tourism/ "Impact Of Coronavirus (COVID-19) On Medical Tourism"]</ref>
 
ഏറ്റവും പുതിയ ഐ‌എം‌ടി‌ജെ ഗ്ലോബൽ മെഡിക്കൽ ട്രാവൽ ആൻഡ് ടൂറിസം റിപ്പോർട്ട് അനുസരിച്ച്, കോവിഡ് മഹാമാരി 2021 ലും മെഡിക്കൽ ടൂറിസം വ്യവസായത്തെ ബാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. <ref>IMTJ,[https://www.imtj.com/articles/covid-19-medical-tourism-could-be-affected-until-2021/ "COVID-19: Medical Tourism could be affected until 2021."]</ref>
 
[[കൊറോണവൈറസ് രോഗം 2019 വാക്സിൻ|COVID-19 വാക്സിൻ]] വേഗത്തിൽ ലഭ്യമാക്കുന്നതിനായി 2021 ജനുവരിയിൽ കനേഡിയൻ സ്നോ‌ബേർഡ്, എയർ ചാർട്ടർ വഴി അമേരിക്കയിലേക്ക് (പ്രത്യേകിച്ചും [[ഫ്ലോറിഡ]], [[അരിസോണ]] ) പോയിരുന്നു. <ref>https://www.ctvnews.ca/health/coronavirus/canadian-snowbirds-chartering-private-jets-to-fly-south-for-faster-covid-19-vaccine-access-1.5257752</ref>
 
== ലക്ഷ്യസ്ഥാനങ്ങൾ ==
Line 142 ⟶ 134:
==== യുണൈറ്റഡ് കിംഗ്ഡം ====
യുകെ നാഷണൽ ഹെൽത്ത് സർവീസ് പൊതു ഉടമസ്ഥതയിലാണ്. ഇത് പ്രധാനമായും ലണ്ടനിലെ സ്പെഷ്യലിസ്റ്റ് കേന്ദ്രങ്ങളിലേക്ക് മെഡിക്കൽ ടൂറിസത്തെ ആകർഷിക്കുന്നു. അതുപോലെ യുണൈറ്റഡ് കിംഗ്ഡത്തിലെ ചില സ്വകാര്യ ആശുപത്രികളും ക്ലിനിക്കുകളും മെഡിക്കൽ ടൂറിസം ലക്ഷ്യസ്ഥാനങ്ങളാണ്. <ref>{{Cite web|url=http://www.imtj.com/articles/2009/the-forgotten-medical-tourism-destination-30026/?locale=en|title=The forgotten medical tourism destination|access-date=9 June 2015|archive-url=https://archive.is/20130126192002/http://www.imtj.com/articles/2009/the-forgotten-medical-tourism-destination-30026/?locale=en|archive-date=26 January 2013}}</ref> <ref>{{Cite web|url=http://www.imtj.com/news/?EntryId82=285641|title=UK: New London agency could promote medical tourism|date=20 April 2011}}</ref> യുകെയിലെ സ്വകാര്യ ആശുപത്രികൾക്ക് യുകെയുടെ വാച്ച്ഡോഗായ കെയർ ക്വാളിറ്റി കമ്മീഷനിൽ രജിസ്ട്രേഷൻ നിർബന്ധമാണ്.
 
== മെഡിക്കൽ ടൂറിസത്തിൽ COVID-19 ന്റെ സ്വാധീനം ==
കഴിഞ്ഞ ദശകത്തിൽ ആഗോള മെഡിക്കൽ ടൂറിസത്തിന്റെ വളർച്ച ആരോഗ്യ സംരക്ഷണ മേഖലയുടെ മൊത്തത്തിലുള്ള വളർച്ചയെ സ്വാധീനിച്ചു. [[കൊറോണ വൈറസ് രോഗം 2019|കോവിഡ് -19]] സൃഷ്ടിച്ച ആരോഗ്യസംരക്ഷണ പ്രതിസന്ധി, ആഗോള സമ്പദ്‌വ്യവസ്ഥയുടെ തകർച്ച, അന്താരാഷ്ട്ര യാത്ര നിയന്ത്രണം എന്നിവ കാരണം മെഡിക്കൽ ടൂറിസം വ്യവസായം 2020-2021 ൽ വളരെ മോശം സമയത്തിലൂടെയാണ് കടന്നുപോകുന്നത്.
 
1 മുതൽ 3 വരെ റാങ്കുകളിൽ വിവിധ രാജ്യങ്ങളെ സി‌ഡി‌സി പട്ടികപ്പെടുത്തിയിട്ടുണ്ട്, 1 ഉം 2 ഉം റാങ്കുള്ള രാജ്യങ്ങളിലേക്കുള്ള യാത്ര സുരക്ഷിതമാണെന്ന് കണക്കാക്കുന്നു. എന്നാൽ ലെവൽ -3 റാങ്ക്, ആ പ്രദേശത്തേക്ക് പോകരുതെന്ന മുന്നറിയിപ്പായി കണക്കാക്കുന്നു. <ref>Jet Medical Tourism®,[https://jetmedicaltourism.com/impact-of-coronavirus-covid-19-on-medical-tourism/ "Impact Of Coronavirus (COVID-19) On Medical Tourism"]</ref>
 
ഏറ്റവും പുതിയ ഐ‌എം‌ടി‌ജെ ഗ്ലോബൽ മെഡിക്കൽ ട്രാവൽ ആൻഡ് ടൂറിസം റിപ്പോർട്ട് അനുസരിച്ച്, കോവിഡ് മഹാമാരി 2021 ലും മെഡിക്കൽ ടൂറിസം വ്യവസായത്തെ ബാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. <ref>IMTJ,[https://www.imtj.com/articles/covid-19-medical-tourism-could-be-affected-until-2021/ "COVID-19: Medical Tourism could be affected until 2021."]</ref>
 
[[കൊറോണവൈറസ് രോഗം 2019 വാക്സിൻ|COVID-19 വാക്സിൻ]] വേഗത്തിൽ ലഭ്യമാക്കുന്നതിനായി 2021 ജനുവരിയിൽ കനേഡിയൻ സ്നോ‌ബേർഡ്, എയർ ചാർട്ടർ വഴി അമേരിക്കയിലേക്ക് (പ്രത്യേകിച്ചും [[ഫ്ലോറിഡ]], [[അരിസോണ]] ) പോയിരുന്നു. <ref>https://www.ctvnews.ca/health/coronavirus/canadian-snowbirds-chartering-private-jets-to-fly-south-for-faster-covid-19-vaccine-access-1.5257752</ref>
 
== അവലംബം ==
Line 147 ⟶ 148:
 
== പുറം കണ്ണികൾ ==
 
* [https://www.washingtonpost.com/wp-dyn/content/article/2006/11/02/AR2006110200728_pf.html ബിസിനസുകൾ ആരോഗ്യ പരിരക്ഷ വിദേശത്തേക്ക് മാറ്റാം (വാഷിംഗ്ടൺ പോസ്റ്റ്)]
* [http://www.cbc.ca/news2/background/healthcare/medicaltourism.html "മെഡിക്കൽ ടൂറിസം: ശസ്ത്രക്രിയ ആവശ്യമാണ് എങ്കിൽ, യാത്ര ചെയ്യും" എന്ന വിഷയത്തിൽ സിബിസി ന്യൂസ്]
"https://ml.wikipedia.org/wiki/മെഡിക്കൽ_ടൂറിസം" എന്ന താളിൽനിന്ന് ശേഖരിച്ചത്