"മെഡിക്കൽ ടൂറിസം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

"Medical tourism" എന്ന താൾ പരിഭാഷപ്പെടുത്തിയത്.
 
No edit summary
വരി 1:
{{PU|Medical tourism}}
 
{{Notice |heading=അറിയിപ്പ്|center=y |{{Inprogress}} മെഡിക്കൽ ടൂറിസത്തെക്കുറിച്ചുള്ള ഈ താൾ പുരോഗമിക്കുകയാണ്. മെച്ചപ്പെടുത്തിയും തെറ്റുകൾ തിരുത്തിയും താങ്കൾക്ക് സഹായിക്കാം}}
ചികിത്സ തേടി വിദേശത്തേക്ക് പോകുന്നതാണ് '''മെഡിക്കൽ ടൂറിസം'''. ആദ്യകാലങ്ങളിൽ നൂതന ചികിത്സ തേടി വികസ്വര രാജ്യങ്ങളിൽ നിന്ന് വികസിത രാജ്യങ്ങളിലേക്ക് പോകുന്നവരെ പരാമർശിച്ചിരുന്ന വാക്ക്<ref>{{Cite journal|last=Horowitz|first=Michael D.|last2=Rosensweig|first2=Jeffrey A.|last3=Jones|first3=Christopher A.|year=2007|title=Medical Tourism: Globalization of the Healthcare Marketplace|journal=MedGenMed|volume=9|issue=4|page=33|pmc=2234298|pmid=18311383}}</ref><ref>{{Cite web|url=http://web.nchu.edu.tw/pweb/users/hychuo/lesson/5877.pdf|title=Medical tourism--health care in the global economy|access-date=16 September 2012|publisher=Physician Exec}}</ref> പിന്നീട് ചിലവ് കുറഞ്ഞ ചികിത്സയ്ക്കായി വികസിത രാജ്യങ്ങളിൽ നിന്ന് വികസ്വര രാജ്യങ്ങളിലേക്ക് പോകുന്നവരെ പരാമർശിക്കാനും ഉപയോഗിച്ച് തുടങ്ങി. ലോകമെമ്പാടുമുള്ള മെഡിക്കൽ ഏജൻസികൾ ([[ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ|എഫ്ഡി‌എ]], ഇഎം‌എ മുതലായവ) രാജ്യത്ത് അംഗീകരിക്കുന്ന മരുന്നുകൾ തമ്മിൽ വ്യത്യാസമുള്ളളതിനാൽ, മാതൃരാജ്യത്ത് ലഭ്യമല്ലാത്തതോ ലൈസൻസില്ലാത്തതോ ആയ മെഡിക്കൽ സേവനങ്ങൾക്കായും ആളുകൾ മറ്റ് രാജ്യത്തേക് യാത്ര ചെയ്യാറുണ്ട്.
 
Line 153 ⟶ 154:
* [https://abcnews.go.com/Business/IndustryInfo/story?id=2320839&page=1 ആരോഗ്യ സംരക്ഷണത്തിനായി അമേരിക്കക്കാർ വിദേശത്തേക്ക് നോക്കുന്നു (എബിസി ന്യൂസ്)]
* [http://www.cbsnews.com/video/watch/?id=781417n%7CThailand's മെഡിക്കൽ ടൂറിസം, 60 മിനിറ്റ് (സിബിഎസ് ന്യൂസ്)]
 
{{Tourism}}
[[വർഗ്ഗം:വിനോദസഞ്ചാരത്തിന്റെ തരങ്ങൾ]]
[[വർഗ്ഗം:Pages with unreviewed translations]]
"https://ml.wikipedia.org/wiki/മെഡിക്കൽ_ടൂറിസം" എന്ന താളിൽനിന്ന് ശേഖരിച്ചത്