"വെള്ളിക്കെട്ടൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
വരി 16:
| synonyms = ''Pseudoboa caerulea'' [[Johann Gottlob Schneider|Schneider]], 1801<br>''Bungarus candidus'' Var. CÆRULEUS [[George Albert Boulenger|Boulenger]], 1896
}}
ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ തദ്ദേശവാസിയായ തീവ്രമായ വിഷമുള്ള ഒരു പാമ്പാണ് '''ശംഖുവരയൻ''' അഥവാ '''വെള്ളിക്കെട്ടൻ'''.The '''common krait''' (''Bungarus caeruleus''). വെള്ളിക്കെട്ടനാണ് ഇന്ത്യയിലും ബംഗ്ലാദേശിലും ഏറ്റവും കൂടുതൽ ആൾക്കാരുടെ മരണത്തിനു കാരണമാകുന്ന പാമ്പുകളിൽ ഏറ്റവും മുന്നിൽ. [[ബിഗ് ഫോർ (പാമ്പുകൾ)|ബിഗ് ഫോർ]] എന്നറിയപ്പെടുന്ന പാമ്പുകളിൽ ഒന്ന് വെള്ളിക്കെട്ടനാണ്.
ഇന്ത്യയിൽ കാണപ്പെടുന്ന പാമ്പുകളിൽ (കരയിൽ) വിഷവീര്യം ഏറ്റവും കൂടിയ ഇനമാണ് ശംഖുവരയൻ അഥവാ common krait(അണലി, മൂർഖൻ ,രാജവെമ്പാല ,മണ്ഡലി, മഞ്ഞവരയൻ തുടങ്ങി ഇന്ത്യയിൽ കണ്ടുവരുന്ന മറ്റു പാമ്പുകളുടേതിനെക്കാൾ കാഠിന്യം കൂടുതലാണ്)വിഷം നേരിട്ട് തലച്ചോറിനെയാണ് ബാധിക്കുന്നത്.
വിഷപല്ലുകൾ വളരെ ചെറുതായതിനാൽ ഇവക്ക് അധികം വിഷം കടിക്കുമ്പോൾ ഏല്പിക്കാൻ കഴിയില്ല അത് കൊണ്ട് ഇവയെ അത്രക്ക് അപകടകാരിയായി കണക്കാക്കാറില്ല. കറുപ്പും വെള്ളയും ഇടകലർന്ന നിറത്തോടു കുടിയ പാമ്പാ‍ണിത്. ഇന്ത്യയിൽ [[ബിഗ് ഫോർ (പാമ്പുകൾ)]] ൽ വെള്ളികട്ടനെ ഉൾപ്പെടുത്തിയിട്ടുണ്ട്.
 
വെള്ളിക്കെട്ടൻ, വളവളപ്പൻ, കാട്ടുവിരിയൻ, എട്ടടിവീരൻ, മോതിരവളയൻ,വളയപ്പൻ, കെട്ടുവളയൻ, കരിവേല, രാജില,ശംഖുവരയൻ,വളേർപ്പൻ എന്നിങ്ങനെ പലപേരുകളിലും പ്രാദേശികമായി അറിയപ്പെടുന്നു. തിളങ്ങുന്ന കറുപ്പുനിറത്തിൽ വെള്ളിവളയങ്ങളുള്ളതിനാൽ വേഗം തിരിച്ചറിയാനാകും. കുറ്റിക്കാടുകളിലും വീട്ടുപറമ്പുകളിലുമാണ് താമസം. അപൂർവ്വമായി വീട്ടിനകത്തും എത്താറുണ്ട്. മറ്റു പാമ്പുകളാണ് പ്രിയപ്പെട്ട ഭക്ഷണം. [[എലി]], [[തവള]], [[പല്ലി]] എന്നിവയെയും ഭക്ഷണമായി ഉപയോഗിക്കുന്നു. കാഴ്ച്ചയിൽ [[വെള്ളിവരയൻ പാമ്പ്]] എന്ന വിഷമില്ലാത്ത പാമ്പുമായി ഏറെ സാദൃശ്യമുണ്ട്. ശരാശരി 90 സെന്റീമീറ്റർ നീളത്തിൽ കണ്ടുവരുന്ന ഇവ പരമാവധി 2 മീറ്റർ‌ നീളത്തിൽ വളരുന്നു. [[പാകിസ്താൻ]], [[ബംഗ്ലാദേശ്]], [[നേപ്പാൾ]] [[ശ്രീലങ്ക]] എന്നിവിടങ്ങളിലും ഇതിനെ കാണാറുണ്ട്. സാധാരണയായി കുറ്റിക്കാടുകൾ, നെൽപ്പാടങ്ങൾ, വീട്ടുവളപ്പുകളെല്ലാം ഇവയുടെ ആവാസ കേന്ദ്രങ്ങളാണ്. കിണറുകളിലും ഇവ എത്തിപ്പെടാറുണ്ട്. ചെറിയ പല്ലുകൾ ആയതിനാൽ കടിയേറ്റ ഭാഗത്ത് കാര്യമായ മുറിവോ വേദനയോ ഉണ്ടാകാറില്ല. കടിയേറ്റ ഭാഗത്ത് തണുപ്പും മരവിപ്പും അനുഭവപ്പെടും. വയറുവേദന, സന്ധിവേദന, ശ്വാസതടസ്സം, മയക്കം എന്നിവയെല്ലാം ശംഖുവരയന്റെ കടിയേറ്റാൽ അനുഭവപ്പെടും. വായിൽ നിന്ന് നുരയും പതയുമുണ്ടാകും. ഫലപ്രദമായ ചികിത്സ ലഭിച്ചില്ലെങ്കിൽ ഏതാനും മണിക്കൂറുകൾക്കകം മരണം സംഭവിക്കും. [[ഓവിപാരസ്]] (Ovi parous) വിഭാഗത്തിലാണ് ഇവ ഉൾപ്പെടുന്നത്. മാർച്ച് മുതൽ മെയ് വരെയുള്ള കാലങ്ങളിലാണ് ഇവ മുട്ടയിടുന്നത്. മുട്ടകൾ വിരിഞ്ഞ് കുഞ്ഞുങ്ങൾ പുറത്തുവരാൻ ഏകദേശം 2 മാസത്തെ കാലാവധി ആവശ്യമാണ്.
വെള്ളിക്കെട്ടൻ, വളവളപ്പൻ, കാട്ടുവിരിയൻ, എട്ടടിവീരൻ, മോതിരവളയൻ,വളയപ്പൻ, കെട്ടുവളയൻ, കരിവേല,രാജില,ശംഖുവരയൻ,വളേർപ്പൻ എന്നിങ്ങനെ പല പേരുകളിലും പ്രാദേശികമായി അറിയപ്പെടുന്നു.
തിളങ്ങുന്ന കറൂപ്പുനിറത്തിൽ വെള്ളിവളയങ്ങളുള്ളതിനാൽ വേഗം തിരിച്ചറിയാനാകും. കുറ്റിക്കാടുകളിലും വീട്ടുപറമ്പുകളിലുമാണ് താമസം. അപൂർവ്വമായി വീട്ടിനകത്തും എത്താറുണ്ട്. ശാന്ത സ്വഭാവക്കാരനാണെങ്കിലും ഉപദ്രവിച്ചാൽ ശൗര്യത്തോടെ കടിക്കും. മറ്റു പാമ്പുകളാണ് പ്രിയപ്പെട്ട ഭക്ഷണം. [[എലി]], [[തവള]], [[പല്ലി]] എന്നിവയെയും ഭക്ഷണമായി ഉപയോഗിക്കുന്നു.കാഴ്ച്ചയിൽ [[വെള്ളിവരയൻ പാമ്പ്]] എന്ന വിഷമില്ലാത്ത പാമ്പുമായി ഏറെ സാദൃശ്യമുണ്ട് എന്ന കാരണത്താൽ പലരും ഇതിന്റെ കടി അത്ര കാര്യമാക്കാറില്ല. ശരാശരി 90 cm നീളത്തിൽ കണ്ടുവരുന്ന ഇവ പരമാവധി 2 മീറ്റർ‌ നീളത്തിൽ വളരുന്നു. കേരളത്തിനു പുറത്ത് ഇവയുടെ വ്യത്യസ്തമായ ജാതികളെ കാണുന്നു. അതിനൊരു ഉദാഹരണമാണ് മഞ്ഞവരയൻ. കേരളത്തിൽ സർവ്വസാധാരണമായി കാണപ്പെടുന്ന ഒരിനമാണ് ശംഖുവരയൻ. ഇന്ത്യയിലാകട്ടെ ഇവയുടെ വിവിധ ജാതികളെ കണ്ടു വരുന്നു. [[പാകിസ്താൻ]], [[ബംഗ്ലാദേശ്]], [[നേപ്പാൾ]] [[ശ്രീലങ്ക]] എന്നിവിടങ്ങളിലും ഇതിനെ കാണാറുണ്ട്. സാധാരണയായി കുറ്റിക്കാടുകൾ, നെൽപ്പാടങ്ങൾ, വീട്ടുവളപ്പുകളെല്ലാം ഇവയുടെ ആവാസ കേന്ദ്രങ്ങളാണ്. കിണറുകളിലും ഇവ എത്തിപ്പെടാറുണ്ട്. വീട്ടിനകത്തും ഒരു പേടിയുമില്ലാതെ ഇവ കടന്നുവരുന്നു.
ചെറിയ പല്ലുകൾ ആയതിനാൽ കടിയേറ്റ ഭാഗത്ത് കാര്യമായ മുറിവോ വേദനയോ ഉണ്ടാകാറില്ല. കടിയേറ്റ ഭാഗത്ത് തണുപ്പും മരവിപ്പും അനുഭവപ്പെടും. വയറുവേദന, സന്ധിവേദന, ശ്വാസതടസ്സം, മയക്കം എന്നിവയെല്ലാം ശംഖുവരയന്റെ കടിയേറ്റാൾ അനുഭവപ്പെടും. വായിൽ നിന്ന് നുരയും പതയുമുണ്ടാകും. ഫലപ്രദമായ ചികിത്സ ലഭിച്ചില്ലെങ്കിൽ ഏതാനും മണിക്കൂറുകൾക്കകം മരണം സംഭവിക്കും. [[ഓവിപാരസ്]] (Ovi parous) വിഭാഗത്തിലാണ് ഇവ ഉൾപ്പെടുന്നത്. മാർച്ച് മുതൽ മെയ് വരെയുള്ള കാലങ്ങളിലാണ് ഇവ മുട്ടയിടുന്നത്. മുട്ടകൾ വിരിഞ്ഞ് കുഞ്ഞുങ്ങൾ പുറത്തുവരാൻ ഏകദേശം 2 മാസത്തെ കാലാവധി ആവശ്യമാണ്.
 
== ചിത്രശാല ==
"https://ml.wikipedia.org/wiki/വെള്ളിക്കെട്ടൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്