"മലപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: Reverted മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(ചെ.) 103.38.12.0 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് 43.227.132.138 സൃഷ്ടിച്ചതാണ്
റ്റാഗ്: റോൾബാക്ക്
വരി 137:
 
==രൂപീകരണം==
കേരളത്തിലെ പത്താമത്തെ ജില്ല ആയിട്ടാണ് മലപ്പുറം പിറക്കുന്നത്. മുസ്ലീങ്ങൾ കൂടുതലുള്ള ഏറനാടിൻ വികസനത്തിന് പുതിയ ജില്ലാ എന്ന ആശയം വലിയ കോലാഹലങ്ങളിലേക്ക് നയിച്ചു. കരുണാകരന്റെ നേതൃതത്തിൽ ജില്ലാ വിരുദ്ധ സമരത്തെ കോൺഗ്രസ്സിൽ തന്നെ ഒരു വിഭാഗം അനുകൂലിച്ചു. ഹൈന്ദവ സംഘടനകളും കെ. കേളപ്പനെ പോലുള്ള ഗാന്ധിയന്മാരും ജില്ലാ രൂപികരണതിന് എതിരായിരുന്നു. കേരളപ്പാക്കിസ്ഥാനായും മാപ്പിള സ്ഥാനായും കുട്ടി പാകിസ്താനായും ജില്ലയെ വിചാരണ ചെയ്തു.{{തെളിവ്}} മുസ്‌ലിം ലീഗ് മായുള്ള സഖ്യത്തിലെ പ്രധാന ആവശ്യങ്ങളിൽ ഒന്നു ആയിരുന്നു മലപ്പുറം ജില്ല. [[ഇ.എം.എസ്. നമ്പൂതിരിപ്പാട്|ഇ എം എസ്]] ൻറെ സർക്കാർ ജില്ല യാഥാർഥ്യമാക്കുന്നതിലേക്ക് നയിച്ചത്.{{തെളിവ്}}
 
== ചരിത്രം ==
വരി 166:
== സംസ്ക്കാരം ==
 
പ്രധാനമായും ഇസ്ലാം മത വിശ്വാസികളാണിവിടെ ഉള്ളത്. [[ഫുട്ബോൾ|കാൽപന്തുകളിക്ക്]] ഏറെ ആരാധകരുള്ള ഈ പ്രദേശത്ത് നിന്നും നിരവധി കളിക്കാർ [[ദേശീയ ടീം|ദേശീയ ടീമിലേക്ക് ]]ഉയർന്നു വന്നിട്ടുണ്. രാജ്യത്തെ ഏറ്റവും വലിയ ഹജ്ജ് പഠന ക്യാമ്പ് മലപ്പുറത്താണ്. സദ്ദാം ഹുസൈനെ തൂക്കിലേറ്റി ദിവസം മലപ്പുറത്ത് ഹർത്താൽ ആചരിച്ചു രാജ്യത്തെ ഏറ്റവും വലിയ ഇഫ്താർ സംഗമവും മലപ്പുറത്ത് നടന്നു വരുന്നു{{cn}}.
 
==കായികം==
"https://ml.wikipedia.org/wiki/മലപ്പുറം" എന്ന താളിൽനിന്ന് ശേഖരിച്ചത്