"മൂവാറ്റുപുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 101:
ഇടനാടിൻറെ ഭാഗമായിട്ടു വരുന്നതാണ് മൂവാറ്റുപുഴ മുനിസിപ്പാലിറ്റി. നിരവധി കുന്നുകളും താഴ് വരകളും ഉൾകൊളളുന്നതാണ് ഈ പ്രദേശം. ലാറ്ററേറ്റ് വിത്തൗട്ട് ബി ഹൊറിസോൺ വിഭാഗത്തിൽപ്പെട്ട മണ്ണിനമാണിവിടെ കാണപ്പെടുന്നത്. നല്ല നീർവാർച്ചയും വളക്കൂറുമാണ് ഈ മണ്ണിൻറെ പ്രത്യേകത.
<ref>http://muvattupuzhamunicipality.in/ml/description</ref>
ഒരു പ്രത്യെകത., കൈതച്ചക്ക യും റബറുമാണ് മുവാറ്റുപുഴയുടെ  പ്രധാന കാർഷിക വിളകൾ .മുവാറ്റുപുഴ പട്ടണത്തിന് ഏകദേശം 8 കിലോമീറ്റർ തെക്ക് വശം ചുറ്റി ഉയർന്ന മലമ്പ്രദേശം അർദ്ധവൃത്താക്രിതിയിൽ വേർ തിരിക്കുന്നു. എം സീ റോഡിൽ മീങ്കുന്നം ഭാഗത്ത് ആ മലയുടെ മുകൾ ഭാഗം കടന്നു പോകുന്നു. കദളിക്കാട് തൊട്ട് പിറമാടം വരെ ഈ മലമ്പ്രദേശം ഉണ്ട്.
<ref>http://maps.google.co.in/maps?q=Muvattupuzha,+Kerala&hl=en&ll=9.922522,76.59668&spn=0.21644,0.362549&sll=21.125498,81.914063&sspn=50.955134,92.8125&vpsrc=6&hnear=Muvattupuzha,+Ernakulam,+Kerala&t=p&z=12</ref> താഴ്ന്ന പ്രദേശങ്ങളും നദീതടങ്ങളിലും വർഷ കാലത്തു വെള്ളപ്പൊക്ക ഭീഷണി നിലനിൽക്കുന്നു . 2018 ലെ മഹാപ്രളയത്തിൽ മൂവാറ്റുപുഴയിലെ ജനങ്ങൾക്ക് കോടിക്കണക്കിനു രൂപയുടെ നഷ്ടം സംഭവിച്ചിരുന്നു .
[[File:Muvatupuzha flooded monsoon 2013.jpg|thumb|800px|center|നിറഞ്ഞൊഴുകുന്ന മുവാറ്റുപുഴയാർ - 2013.]]
 
"https://ml.wikipedia.org/wiki/മൂവാറ്റുപുഴ" എന്ന താളിൽനിന്ന് ശേഖരിച്ചത്