"ഷിയാ ഇസ്‌ലാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

17,697 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 മാസം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (ഭരണ മാറ്റം)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
{{prettyurl|Shia Islam}}
 
{{ആധികാരികത}}{{Shia Islam|all|width=23.0em<!--should match width of template above-->}}[[ഇസ്‌ലാം|ഇസ്‌ലാം മതത്തിലെ]] ഒരു വിഭാഗമാണ്‌ '''ഷിയാ മുസ്‌ലിം''' സമൂഹം. ബഹുഭൂരിപക്ഷമായ [[സുന്നി|സുന്നികൾ]] കഴിഞ്ഞാൽ ഇസ്‌ലാം മതത്തിൽ അംഗസംഖ്യയിൽ ഏറ്റവും കൂടുതലുള്ള സമൂഹമാണ്‌ ഷിയാക്കൾ. പ്രവാചകനായ [[മുഹമ്മദ് നബി|മുഹമ്മദ് നബിയുടെയും]] അദ്ദേഹത്തിന്റെ കുടുംബ പരമ്പരയുടെയും നേതൃത്വം (അഹ്‌ലുൽ ബൈത്ത്)മാത്രം അംഗീകരിക്കുന്ന ഈ വിഭാഗം പ്രവാചകനുശേഷം ഇസ്‌ലാമിക സമുദായത്തിന്റെ നേതൃത്വമേറ്റെടുത്ത ആദ്യത്തെ മൂന്നു [[ഖലീഫ|ഖലീഫമാരെ]] അംഗീകരിക്കുന്നില്ല. പ്രവാചകന്റെ പത്നിയായ ഖദീജയ്ക്കുശേഷം രണ്ടാമതായി ഇസ്‌ലാം മതവിശ്വാസിയായിത്തീർന്ന അദ്ദേഹത്തിന്റെ അടുത്ത ബന്ധുവും മരുമകനുമായ അലിയാണ്‌ യഥാർത്ഥത്തിൽ നബിതിരുമേനിയുടെ മരണശേഷം ഖലീഫയാവേണ്ടിയിരുന്നത് എന്നും മറ്റുള്ളവർ അലിക്കവകാശപ്പെട്ട ഖലീഫാ പദവി തട്ടിയെടുക്കുകയാണുണ്ടായത് എന്നും ഷിയാക്കൾ ഉറച്ചു വിശ്വസിക്കുന്നു. അലിയുടെ അനുയായികൾ എന്നപേരിലാണ്‌ ഈ വിഭാഗം സംഘടിച്ചതും ശക്തിയാർജ്ജിച്ചതും. അമേരിക്കൻ ലൈബ്രറി ഓഫ് കോൺഗ്രസ്സിന്റെ കണക്ക് പ്രകാരം ലോകത്താകമാനമുള്ള ഇസ്‌ലാം മത വിശ്വാസികളിൽ പതിനഞ്ച് ശതമാനം ഷിയാവിഭാഗത്തിൽപ്പെട്ടവരാണ്‌. ഏകദേശം ഇരുനൂറ് ദശലക്ഷം വരുന്ന ഷിയാ മുസ്‌ലീങ്ങളിൽ മുക്കാൽ ഭാഗവും അധിവസിക്കുന്നത് [[ഇറാൻ]], [[ഇറാഖ്]], [[സൗദി അറേബ്യ]], [[ബഹ്റൈൻ]], [[പാകിസ്താൻ]], [[അഫ്ഘാനിസ്ഥാൻ]], [[ഇന്ത്യ]] തുടങ്ങിയ രാജ്യങ്ങളിലാണ്‌.
[[ഇസ്‌ലാം|ഇസ്‌ലാം മതത്തിലെ]] ഒരു വിഭാഗമാണ്‌ '''ഷിയാ മുസ്‌ലിം''' സമൂഹം. ബഹുഭൂരിപക്ഷമായ [[സുന്നി|സുന്നികൾ]] കഴിഞ്ഞാൽ ഇസ്‌ലാം മതത്തിൽ അംഗസംഖ്യയിൽ ഏറ്റവും കൂടുതലുള്ള സമൂഹമാണ്‌ ഷിയാക്കൾ. രാഷ്ട്രീയ വീക്ഷണങ്ങളിലെ അഭിപ്രായ ഭിന്നതയാണ് ഷിയാ - സുന്നി വിഭാഗീയതയുടെ ഹേതു. തിരഞ്ഞെടുപ്പിലൂടെയുള്ള ഭരണ നേതൃത്വം ആണ് നിലവിൽ വരേണ്ടത് എന്ന് സുന്നികൾ വാദിക്കുമ്പോൾ അന്ത്യ പ്രവാചകനായ [[മുഹമ്മദ് നബി|മുഹമ്മദ് നബിയുടെ]] കുടുംബ പരമ്പരയ്ക്കാണ് (അഹ്‌ലുൽ ബൈത്ത്) നേതൃത്വത്തിന് അവകാശമെന്ന് ഷിയാക്കൾ വിശ്വസിക്കുന്നു. <ref>Goldziher, I., Arendonk, C. van and Tritton, A.S. (2012). "Ahl al- Bayt". In P. Bearman; Th. Bianquis; C.E. Bosworth; E. van Donzel; W.P. Heinrichs (eds.). Encyclopaedia of Islam (2nd ed.). Brill. doi:10.1163/1573-3912_islam_SIM_0378</ref> 2009 ലെ അമേരിക്കൻ ലൈബ്രറി ഓഫ് കോൺഗ്രസ്സിന്റെ കണക്ക് പ്രകാരം ലോകത്താകമാനമുള്ള ഇസ്‌ലാം മത വിശ്വാസികളിൽ 10 -13 % വരെ പ്രാതിനിധ്യം ഷിയാവിഭാഗത്തിനുണ്ട്. <ref>[[ Mapping the Global Muslim Population https://www.pewforum.org/2009/10/07/mapping-the-global-muslim-population/]]</ref> ഏകദേശം ഇരുനൂറ് ദശലക്ഷം വരുന്ന ഷിയാ മുസ്‌ലീങ്ങളിൽ മുക്കാൽ ഭാഗവും അധിവസിക്കുന്നത് [[ഇറാൻ]], [[ഇറാഖ്]], [[സൗദി അറേബ്യ]], [[ബഹ്റൈൻ]], [[പാകിസ്താൻ]], [[അഫ്ഘാനിസ്ഥാൻ]], [[ഇന്ത്യ]] തുടങ്ങിയ രാജ്യങ്ങളിലാണ്‌.
 
== പേരിനു പിന്നിൽ ==
ഷിയാ എന്ന പദം '''ശീഅത്തു അലി''' എന്ന അറബി വാചകത്തിൽ നിന്നുമാണ്‌ രൂപപ്പെട്ടത്. അലിയുടെ അനുയായികൾ എന്നാണ്‌ ശീഅത്തു അലി എന്നതിന്റെ അർത്ഥം.<ref>Historical Dictionary of Islamic Fundamentalism- Mathieu Guidère page 319 </ref> ഈ വാചകം ക്രമേണ ഷിയാ എന്ന പേര്‌ മാത്രമായി ലോപിക്കുകയും എ ഡി 1100 ന് (ഹിജ്റ 500) ശേഷം ഈ വിഭാഗം മുസ്‌ലിംങ്ങൾ '''ഷിയാ മുസ്‌ലിംകൾ''' എന്നപേരിൽ അറിയപ്പെടാൻ തുടങ്ങുകയും ചെയ്തു. <ref>[http://www.al-islam.org/shiite-encyclopedia-ahlul-bayt-dilp-team/term-shia-quran-and-hadith]</ref>
 
== ചരിത്രം ==
[[മുഹമ്മദ് നബി|അന്ത്യ പ്രവാചകന്റെ]] മരണശേഷം മുസ്‌ലീം സമൂഹത്തെ നയിക്കേണ്ടതാരെന്ന വിഷയത്തെ ചൊല്ലി സമുദായത്തിൽ ഉയർന്നുവന്നവിത്യസ്ത അഭിപ്രായ വ്യത്യാസങ്ങളുടെയും തുടർന്നുള്ള സുന്നി-ഷിയാ വിഭജനത്തിന്റെയും പ്രധാനപ്രകടനങ്ങൾ കേന്ദ്രബിന്ദുഅനുയായികൾക്കിടയിൽ അലിയായിരുന്നുഉൾതിരിഞ്ഞിരുന്നു. യഥാർത്ഥത്തിൽ സ്ഥാനമോഹം ഒട്ടുംതന്നെയില്ലാത്ത വിശിഷ്ട വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു [[അലി ബിൻ അബീ ത്വാലിബ്‌|അലി]]. എന്നാൽ അലിയാണ്‌ പ്രവാചകനുശേഷം മുസ്‌ലിം സമുദായത്തിന്റെ നേതാവാകേണ്ടതെന്ന അഭിപ്രായമുള്ള ഒരുവിഭാഗം ആ കാലത്ത് [[മക്ക]] (ഇസ്‌ലാമിക തലസ്ഥാനം)യിൽ ഉണ്ടായിരുന്നു. പ്രവാചകൻ അന്ത്യനിദ്ര പ്രാപിച്ചപ്പോൾ അന്നത്തെ ഇസ്‌ലാമിക പ്രമുഖർ നബിയുടെ ഏറ്റവും അടുത്ത അനുയായികളിൽ ഒരാളും, അദ്ദേഹത്തിന്റെ സന്തത സഹചാരിയും, സർവ്വോപരി പ്രായത്തിൽ മുതിർന്നയാളുമായ [[അബൂബക്കർ സിദ്ദീഖ്|അബുബക്കർ സിദ്ദീഖിനെ]] ഖലീഫയായി തിരഞ്ഞെടുത്തു. എന്നാൽബഹുഭൂരിപക്ഷ മുസ്‌ലിംപിന്തുണയിൽ ഭരണ നേതൃത്വം പ്രവാചകന്റെ വംശപരമ്പരയാൽഅബൂബക്കർ മാത്രമെഏറ്റെടുത്തെങ്കിലും നയിക്കപ്പെടാവൂചുരുക്കം എന്നുചില വിശ്വസിച്ചിരുന്നപ്രവാചകാനുചരന്മാർ ഒരുവിഭാഗം നബിയുടെഭരണനേതൃത്വം അടുത്തഅലി ചാർച്ചക്കാരിൽഏറ്റെടുക്കണമെന്ന ഒരാളുംആഗ്രഹം പുത്രിയുടെവെച്ച് ഭർത്താവുമായപുലർത്തിയിരുന്നു.<ref>BBC അലിയാണ്‌Religions ഖലീഫയാകേണ്ടതെന്ന്Sunni വാദിച്ചുand Shi'a2009-08-19 http://www.bbc.co.uk/religion/religions/islam/subdivisions/sunnishia_1.shtml</ref> എന്നാൽസുന്നി-ഷിയാ ഭൂരിപക്ഷംവിഭജനത്തിന്റെ പേരുംപ്രധാന അബുബക്കറിനെകേന്ദ്രബിന്ദുവായി അനുകൂലിക്കികയും അദ്ദേഹംപിൽകാലത്ത് ഖലീഫയായിഅലി മാറുവാനിടയായ സ്ഥാനമേറ്റെടുക്കുകയുംസാഹചര്യം ചെയ്തുഇതായിരുന്നു. അബുബക്കറിന്റെപ്രധാന മരണശേഷംപ്രവാചകാനുചരന്മാർ [[ഉമർആരും ബിൻതന്നെ ഖതാബ്‌|ഉമർഅധികാരമോഹികളായിരുന്നില്ല ബ്നുതങ്ങളെ ഖത്താബും]]ഭരണാധിപന്മാരാക്കാനുള്ള അദ്ദേഹത്തിന്റെതീരുമാനത്തോട് കാലശേഷംവിയോജിപ്പ് [[ഉസ്‌മാൻപ്രകടിപ്പിച്ഛ് ബിൻമാറി അഫ്ഫാൻ]]നിന്നവരായിരുന്നു അബൂബക്കറും യഥാക്രമംഉമറും. രണ്ടാമത്തെയുംഎന്നാൽ മൂന്നാമത്തെയുംശക്തമായ ഖലീഫയായി.ഉസ്മാന്റെസമ്മർദ്ദത്താൽ ഭരണകാലത്താണ്‌മാത്രം [[ഖുർആൻ|വിശുദ്ധഖലീഫ ഖുർആൻ]]പദവി ഒരുപിന്നീടവർ ഗ്രന്ഥമായി ക്രോഡീകരിക്കപ്പെട്ടത്ഏറ്റെടുക്കുകയായിരുന്നു. ഉസ്മാന്റെഅലിയുടെ ഭരണകാലത്തെകാര്യവും ചിലവിത്യസ്തമായിരുന്നില്ല. നടപടികളിലുംസ്ഥാനമോഹം അദ്ദേഹംഒട്ടുംതന്നെയില്ലാത്ത ഖുർആൻവിശിഷ്ട ഏകീകരിക്കാനെടുത്തവ്യക്തിത്വത്തിന്റെ തീരുമാനത്തിലുംഉടമയായിരുന്നു അസഹിഷ്ണുക്കളായിഅലി.<ref>Abqarīyat തീർന്നal-Imām ചിലർʻAlī അദ്ദേഹത്തെ(in കൊലപ്പെടുത്തിArabic). ഉസ്മാന്റെCairo: ആകസ്മികDār മരണത്തെNahḍ̣at തുടർന്ന്Miṣr അലിlil-Nashr. നാലാം2003. ഖലീഫയായിISBN സ്ഥാനമേറ്റു.9770186961</ref>
 
കേവലം വിത്യസ്ത നിർദേശങ്ങളായി ഗണിക്കപ്പെട്ടിരുന്ന ഇത്തരം നിർദേശ പ്രകടനങ്ങൾ പ്രധാന ചർച്ചയായി മാറുന്നത് മൂന്നാം ഖലീഫ ഉസ്മാൻറെ കാലത്താണ്. അബൂബക്കറിന്റെ ശേഷം ഉമർ രണ്ടാം ഖലീഫയായി തിരഞ്ഞെടുക്കപ്പെട്ടു. ഏകാഭിപ്രായത്തിൽ തിരഞ്ഞെടുക്കപ്പെട്ടിട്ടും അധികാരമേറ്റെടുക്കാൻ ഉമർ വിസ്സമ്മതം പ്രകടിപ്പിച്ചു. അലിയടക്കമുള്ളവരുടെ നിർബന്ധത്തത്താൽ ഭരണമേറ്റെടുത്ത ഉമറിൻറെ കാലശേഷം മൂന്നാം ഖലീഫയായി ഉസ്മാൻ നേതൃത്വമേറ്റെടുത്തു. നിർദേശിക്കപ്പെട്ടവരിൽ അവസാന ഘട്ട തിരഞ്ഞെടുപ്പിൽ അലി, ഉസ്മാൻ, സഅദ് എന്നിവർ ബാക്കിയാവുകയും, അതിൽ നിന്ന് ഉസ്മാൻ തിരഞ്ഞെടുക്കപ്പെടുകയുമായിരുന്നു. ജനങ്ങൾക്ക് അധികാരിയെ ചോദ്യം ചെയ്യാനുള്ള സാഹചര്യം ഖിലാഫത്തിൽ നില നിന്നിരുന്നു. ഉസ്മാൻ ഈ അധികാരം ഒന്ന് കൂടി വിശാലമാക്കി നൽകി.<ref>Democracy in Islam (al-ʻAbqarīyat al-Islāmīyah page 837) Abbās M. al- ʻAqqād</ref> ഈ സ്വാതന്ത്ര്യം ദുരുപയോഗം ചെയ്യാനും കലാപം സൃഷ്ടിക്കുവാനും ചില ഈജിപ്ഷ്യൻ, ഇറാഖ് നിവാസികൾ ശ്രമിച്ചു. ഉസ്മാന്റെ ഭരണകാലത്തെ ചില നടപടികളിൽ അസഹിഷ്ണുക്കളായവർ അദ്ദേഹത്തെ കൊലപ്പെടുത്തി.<ref>Al-Bidayah wa al-Nihayah (The Beginning and the End) vol 7 - page 184 , Ibn Kathir</ref> ഉസ്മാന്റെ ആകസ്മിക മരണത്തെ തുടർന്ന് അലി നാലാം ഖലീഫയായി സ്ഥാനമേറ്റു.
 
==വിഭജനാരംഭം ==
ഖലീഫയായി അധികാരമേറ്റ അലി, ഉസ്മാന്റെ ഘാതകർക്കെതിരിൽ ശക്തമായ നടപടി എടുത്തില്ല എന്ന പരാതി തുടക്കത്തിലേ നേരിടേണ്ടിവന്നു.ഇക്കൂട്ടത്തിൽ പ്രവാചകന്റെ പത്നിയായ [[ആയിശ|ആയിശയുടെ]] നേതൃത്വത്തിൽ ഒരു നിവേദക സംഘം അലിയെ കാണാനും തങ്ങളുടെ ആശങ്കകൾ അറിയിക്കാനും അലിയുടെ സന്നിധിയിലേക്ക് പുറപ്പെട്ടു . ഉസ്മാന്റെ കൊലപാതകികൾക്കെതിരെ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് അലിയെ കാണാൻ നീങ്ങിയ ഈ നിവേദക സംഘത്തിൻറെ നീക്കം അവരും അലിയുടെ സൈന്യത്തിലുള്ള ഒരുവിഭാഗവും തമ്മിലുള്ള നേരിട്ടുള്ള പോരാട്ടമായി പരിണമിച്ചു. "ഒട്ടകത്തിന്റെ യുദ്ധം" എന്ന പേരിലറിയപ്പെട്ട ഈ ഏറ്റുമുട്ടലിൽ അലിയുടെ സൈന്യം ആയിഷയുടെ അനുയായികളെ കീഴടക്കി. അലിയുമായി സന്ധി ചെയ്ത ആയിഷ പിന്നീടു പൊതുജീവിതത്തിൽ നിന്ന് പിൻവാങ്ങി. അതേസമയം ഉസ്മാന്റെ ബന്ധുവായ ഡമാസ്കസിലെ ഗവർണ്ണർ [[മുആവിയ]] അലിയുടെ നേതൃത്വത്തെ അംഗീകരിക്കാൻ വിസമ്മതിച്ചു. ഇതേതുടർന്ന് അലിയുടെ സൈന്യവും മുആവിയയുടെ സൈന്യവും ഏറ്റുമുട്ടി.'സിഫിൻ യുദ്ധം' എന്ന പേരിലാണ്‌ ഈ ഏറ്റുമുട്ടൽ ചരിത്രരേഖകളിൽ അറിയപ്പെടുന്നത്.തന്ത്രശാലികളായ മുആവിയയുടെ സൈനികർ വിശുദ്ധ ഖുർആന്റെ കൈയ്യെഴുത്തുപ്രതികൾ തങ്ങളുടെ കുന്തമുനകളിൽ കുത്തിനിർത്തിക്കൊണ്ട് അലിയുടെ സൈന്യത്തെ നേരിട്ടു.കടുത്ത വിശ്വാസികളായ അലിയുടെ സൈനികർ ഖുർആനെ ആക്രമിക്കുന്നത് പാപമെന്ന്‌ കരുതുകയും പടപൊരുതാൻ വിസമ്മതിക്കുകയും ചെയ്തു. ഗത്യന്തരമില്ലാതെ അലി മുആവിയയുടെ സൈന്യവുമായി സന്ധി ചെയ്യാൻ തീരുമാനിച്ചു. എന്നാൽ ഈ തീരുമാനം അലിയുടെ തന്നെ അനുയായികളിൽ ചിലരുടെ കടുത്ത എതിർപ്പിനിടയാക്കി. തീവ്രവാദികളായ ഇവരിൽ ചിലർചേർന്ന് അലിയെ കൊലപ്പെടുത്തി.
 
കലാപ കലുഷിതമായ സാമ്രാജ്യത്തിൻറെ അധിപനായി അധികാരമേറ്റ അലി രാജ്യത്ത് സമാധാനം പുനഃസ്ഥാപിക്കുക എന്ന ലക്ഷ്യത്തിനായിരുന്നു പ്രാമുഖ്യം നൽകിയത്. എന്നാൽ ഉസ്മാൻറെ ഘാതകരെ തേടിപ്പിടിച്ചു പ്രതികാരം നടപ്പിലാക്കുകയാണ് ആദ്യം ചെയ്യേണ്ടത് എന്ന് ചിലർ വാദിച്ചു. എണ്ണൂറോളം പേരാണ് ഉസ്മാൻ വധത്തിന് പിന്നിലുണ്ടായിരുന്നത് അവരാകട്ടെ വിത്യസ്ത ദേശക്കാരും ആയിരുന്നു.
 
അവിടെയൊക്കെയും വലിയതോതിലുള്ള അംഗബലവും അവരാർജ്ജിച്ചിരുന്നു. കലാപകാരികളും കൊലയാളികളും സൈന്യത്തിൽ നുഴഞ്ഞു കയറിയിരുന്നു. ഇത്തരത്തിൽ ബസ്റയിൽ തമ്പടിച്ച സൈന്യത്തിൽ ഉസ്മാൻറെ കൊലയാളികളുമുണ്ടെന്ന ശ്രുതി പരന്നു. ആയിരകണക്കിന് ആളുകൾ വധത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു രംഗത്തിറങ്ങുകയും ചെയ്തു. ഒരേ സമയം നിരവധി പോർമുഖങ്ങൾ തുറന്നതോടെ നിസ്സഹായനായ അലി പ്രതിക്രിയക്ക് മുൻപ് രാജ്യ സുരക്ഷ ഉറപ്പ് വരുത്തണമെന്ന തീരുമാനമെടുത്തു. ഇതോടെ [[ഖലീഫ അലി]] ഉസ്മാന്റെ ഘാതകർക്കെതിരിൽ ശക്തമായ നടപടി എടുക്കാൻ ശ്രമിക്കുന്നില്ല എന്ന പരാതി തുടക്കത്തിലേ നേരിടേണ്ടിവന്നു. ഇക്കൂട്ടത്തിൽ പ്രവാചകന്റെ പത്നിയായ [[ആയിശ|ആയിശയുടെ]] നേതൃത്വത്തിൽ ഒരു നിവേദക സംഘം അലിയെ കാണാനും തങ്ങളുടെ ആശങ്കകൾ അറിയിക്കാനും അലിയുടെ സന്നിധിയിലേക്ക് പുറപ്പെട്ടു. ഉസ്മാന്റെ കൊലപാതകികൾക്കെതിരെ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് അലിയെ കാണാൻ നീങ്ങിയ ഈ നിവേദക സംഘവുമായി ചർച്ച നടത്തിയ അലി സംഭവഗതികൾ വിശദീകരിച്ചു സാവകാശം ആരാഞ്ഞു. പ്രതിക്രിയ നടപ്പാക്കുമെന്ന അലിയുടെ വാക്ക് വിശ്വസിച്ച നിവേദകർ തിരിച്ചു പോകാൻ ഒരുങ്ങി. രാത്രി ബസ്റായിൽ നിന്നുള്ള സൈനികർ നിവേദക സംഘത്തെ ആക്രമിച്ചു.<ref>Nadvi, Sulaimān. Hadhrat Ayesha Siddiqa: Her Life and Works. Safat, Kuwait: Islamic Book, 1986. . Pg. 44</ref> ബസ്റ സൈനികരെ കൊന്നൊടുക്കി സംഘം വിജയം നേടിയെങ്കിലും അലിയുടെ സൈന്യവുമായുള്ള നേരിട്ടുള്ള ഏറ്റുമുട്ടലിലേക്ക് ഈ പോരാട്ടം പരിണമിച്ചു. [[ഒട്ടകത്തിന്റെ യുദ്ധം]] എന്ന പേരിലറിയപ്പെട്ട ഈ ഏറ്റുമുട്ടലിൽ അലിയുടെ സൈന്യം ആയിഷയുടെ അനുയായികളെ കീഴടക്കി. എന്നാൽ ഖലീഫ അലി നിവേദക സംഘത്തിന് മാപ്പു നൽകുകയും തിരിച്ചയക്കുകയും ചെയ്തു. ഉസ്മാൻറെ വധത്തിന് പിന്നിൽ പ്രവർത്തിച്ചവരിൽ നീതി നടപ്പാക്കുമെന്ന ഉറപ്പും നൽകി. മടക്കത്തിനൊരുങ്ങിയ നിവേദക സംഘത്തിലെ പ്രമുഖരെല്ലാം നിഗൂഢ കൊലയാളി സംഘങ്ങളാൽ കൊല്ലപ്പെട്ടിരുന്നു. അതിനാൽ ആയിഷയെ വൻ സൈനിക സംഘത്തിൻറെ പാതിരാപ്പോട് കൂടിയാണ് അലി മടക്കി അയച്ചത്. അലിയുമായി സന്ധി ചെയ്ത ആയിഷ പിന്നീടു പൊതുജീവിതത്തിൽ നിന്ന് പിൻവാങ്ങി. അതേസമയം ഉസ്മാന്റെ ബന്ധുവായ ഡമാസ്കസിലെ ഗവർണ്ണർ [[മുആവിയ]] വധാസൂത്രകരെ പിടികൂടാതെ അലിയുടെ നേതൃത്വത്തെ അംഗീകരിക്കാൻ വിസമ്മതിച്ചു. ഇതേതുടർന്ന് അലിയുടെ സൈന്യവും മുആവിയയുടെ സൈന്യവും ഏറ്റുമുട്ടി.'സിഫിൻ യുദ്ധം' എന്ന പേരിലാണ്‌ ഈ ഏറ്റുമുട്ടൽ ചരിത്രരേഖകളിൽ അറിയപ്പെടുന്നത്.
 
എന്നാൽ ഏറ്റുമുട്ടലിനോട് താൽപര്യമില്ലാതിരുന്ന അലി വിജയം പടി വാതിക്കൽ എത്തി നിൽക്കെ മുആവിയയുടെ സൈന്യവുമായി സന്ധി ചെയ്തു പിൻവാങ്ങി. <ref>Robinson, Chase F. (2011). The New Cambridge History of Islam. Cambridge University Press page 203 -04</ref> ഇത് അലിയുടെ സൈന്യത്തിൽ പെട്ട ചിലരുടെ കടുത്ത എതിർപ്പിനിടയാക്കി. <ref>Widening of the divide BBC Religions Sunni and Shi'a2009-08-1</ref>9 അലി സിറിയയിലെ അധികാരം പിടിച്ചെടുക്കണമെന്നായിരുന്നു അവരുടെ ആവിശ്യം എന്നാൽ അലി അതിനോട് വിസ്സമ്മതം പ്രകടിപ്പിച്ചു. കാർക്കശ്യവാദികളായ ഇവരിൽ ചിലർചേർന്ന് അലിയെ കൊലപ്പെടുത്തി<ref>.Veccia Vaglieri, Laura. "ʿAlī b. Abī Ṭālib.". Encyclopædia of Islam, Second Edition</ref>. ഉസ്മാൻറെ വധത്തിലും ആയിശയെ അക്രമിച്ചതിലും അലിയെ വധിച്ചതിലും പിന്നിൽ ചരട് വലിച്ചത് ഒരേ നിഗൂഢ സംഘമായിരിക്കാമെന്ന് ചരിത്രകാരന്മാർ സംശയം പ്രകടിപ്പിക്കുന്നു. <ref>advi, Sulaimān. Hadhrat Ayesha Siddiqa: Her Life and Works. Safat, Kuwait: Islamic Book, 1986
</ref>
 
അലിക്ക് ശേഷം ഭൂരിപക്ഷാഭിപ്രായത്തെ തുടർന്ന് ഭരണം ഹസ്സൻ ഏറ്റെടുത്തു. അലിയുടെ മൂത്ത പുത്രനായിരുന്നു ഹസ്സൻ. പിതാവിനെ പോലെ തന്നെ അധികാരത്തോട് ആസക്തി ഇല്ലാതിരുന്ന ഹസ്സൻ ആറു മാസത്തെ ഭരണ ജീവിതത്തിന് ശേഷം സ്വതാത്പര്യ പ്രകാരം ഔദ്യോഗിക സ്ഥാനമൊഴിഞ്ഞു. സാമ്രാജ്യത്തിൽ ഉയർന്നു വരുന്ന ഭിന്നതകൾ ഇല്ലായ്മ ചെയ്യാൻ വേണ്ടി ആയിരുന്നു അദ്ദേഹം ഇപ്രകാരം ചെയ്തത്. തുടർന്ന് തനിക്ക് ശേഷം ഭരണകർത്താവിനെ തിരഞ്ഞെടുക്കേണ്ടത് പൊതു ജനമായിരിക്കണം മു ആവിയയ്ക്ക് ഹസ്സൻ അധികാരം കൈമാറി.<ref>Donaldson, Dwight M. (1933). The Shi'ite Religion: A History of Islam in Persia and Irak. Burleigh Press. pp. 66–78.</ref> എഡി 670 ഇൽ ഹസ്സനും, ഏ.ഡി 680-ൽ മുആവിയയും മരണമടഞ്ഞു. മുആവിയക്ക് ശേഷം ഭരണാധിപനായി മകൻ യസീദ് അധികാരമേറ്റെടുത്തു. തിരഞ്ഞെടുപ്പിലൂടെയുള്ള അധികാരകൈമാറ്റമായ ഖിലാഫത്തിന് തിരശീലയിട്ട് രാജാധിപത്യത്തിന് കളമൊരുങ്ങി. അന്തരീക്ഷം കലാപകലുഷിതമാകാൻ തുടങ്ങി. പലരും യസീദിന്റെ അധികാരത്തിനെതിരെ രംഗത്തിറങ്ങി. അലിയുടെ രണ്ടാമത്തെ മകനായ ഹുസൈനോട് ഖലീഫ പദവി ഏറ്റെടുക്കാൻ ജനങ്ങൾ ആവശ്യപ്പെട്ടു. അധികാരമേറ്റെടുക്കാൻ വിസ്സമ്മതിച്ചെങ്കിലും വ്യവസ്ഥ പാലിക്കാതെ ഭരണം ഏറ്റെടുത്ത യസീദിനെ അനുകൂലിക്കാൻ ഹുസൈനും സംഘവും തയ്യാറല്ലായില്ല. ഭരണത്തിൽ നിന്നും വിട്ട് നിൽക്കണമെന്നും പൊതുജനം ഭരണാധികാരിയെ തീരുമാനിക്കട്ടെയെന്നും ഹുസൈൻ വാദിച്ചു. <ref>Maria M Dakake The Charismatic Community: Shi`ite Identity in Early Islam, State University of New York Press, 2007. Dakake (2007), pp. 81 and 82</ref> യസീദ് അത് ചെവി കൊള്ളാതെ തനിക്കെതിരെ നിൽക്കുന്നവർക്കെതിരെ നടപടികൾ എടുക്കാൻ തുടങ്ങി. ഇതോടെ യസീദിന്റെ നേതൃത്വം അംഗീകരിക്കാതിരുന്ന കൂഫ പ്രവിശ്യയിലെ ജനങ്ങൾ അധികാരമേറ്റെടുത്ത് തങ്ങൾക്ക് മാര്ഗ്ഗദർശനമേകണമെന്നു അഭ്യർത്ഥിച്ചു കൊണ്ട് ഹുസൈനെ കൂഫയിലേക്ക് ക്ഷണിച്ചു. ക്ഷണമേറ്റെടുത്ത് ഹുസൈൻ കൂഫയിലേക്ക് യാത്രയായി.<ref>Madelung, Wilferd. "HOSAYN B. ALI". Iranica.</ref> ഹുസൈൻ കൂഫയിൽ എത്തുകയും നിർബന്ധ വിധേയമായി അധികാരമേറ്റെടുക്കുകയും ചെയ്താൽ ഉണ്ടാകുന്ന ഭീഷണി മുന്നിൽ കണ്ട യസീദ് ഹുസ്സൈന്റെ സംഘത്തെ തടയാനും, മദീനയിലേക്ക് തിരിച്ചയക്കാനും ഇബ്നു സിയാദിന്റെ നേതൃത്വത്തിലുള്ള സൈന്യത്തെ നിയോഗിച്ചു. കൂഫയിലേക്കുള്ള വഴിയിൽ വെച്ചു ഹുസ്സൈനെയും സംഘത്തെയും തടഞ്ഞ ഇബ്നു സിയാദ് പോരാട്ടം നടത്തി. ഹുസ്സൈനടക്കം നിരവധിപേർ ഈ യുദ്ധത്തിൽ കൊലപ്പെട്ടു.<ref>Gordon, 2005, pp. 144–146</ref>
അലിക്ക് ശേഷം ഭരണം ഏറ്റെടുത്ത മൂത്ത പുത്രൻ ഹസ്സൻ ആറു മാസത്തെ ഭരണ ജീവിതത്തിന് ശേഷം സ്വതാത്പര്യ പ്രകാരം ഔദ്യോഗിക സ്ഥാനമൊഴിഞ്ഞു. മുസ്ലിംകൾക്കിടയിൽ ഉയർന്നു വരുന്ന ഭിന്നതകൾ ഇല്ലായ്മ ചെയ്യാൻ വേണ്ടി ആയിരുന്നു അദ്ദേഹം ഇപ്രകാരം ചെയ്തത്.തുടർന്ന് മുആവിയ,തനിക്ക് ശേഷം ഭരണകർത്താവിനെ തിരഞ്ഞെടുക്കേണ്ടത് പൊതു ജനമായിരിക്കും എന്ന വ്യവസ്ഥയോടെ ഹസ്സനിൽ നിന്ന് ഭരണം ഏറ്റെടുത്തു.അധികം താമസിയാതെ തന്നെ രോഗഗ്രസ്തനായിത്തീർന്ന ഹസ്സൻ മരണമടഞ്ഞു. ഹസ്സനെ വിഷം നൽകി സാവധാനം കൊലപ്പെടുത്തുകയായിരുന്നു എന്നും പ്രബലമായൊരഭിപ്രായമുണ്ട്. മുആവിയ ഏ.ഡി 680-ൽ മരണമടഞ്ഞു.ഈ സന്ദർഭത്തിൽ മുആവിയയുടെ പുത്രനായ യസീദ് ഖലീഫാ പദവി ഹുസ്സൈന്‌ വിട്ടുകൊടുക്കാൻ തയ്യാറായില്ല. മുആവിയയുമായി നടന്ന വ്യവസ്ഥ പാലിക്കാതെ ഭരണം ഏറ്റെടുത്ത യസീദിനെ അനുകൂലിക്കാൻ ഹുസൈനും സംഘവും തയ്യാറല്ലായിരുന്നു.യസീദിന്റെ ഭരണത്തിൽ നിന്നും വിട്ടു നിൽക്കുകയായിരുന്ന അവരെ കൂഫയിലേക്ക് ക്ഷണിച്ചു കൊണ്ട് കൂഫക്കാർ അദ്ദേഹത്തിന് കത്തെഴുതി.അങ്ങനെ കൂഫയിലേക്ക് പോകുന്ന വഴിയിൽ ഇബ്നു സിയാദിന്റെ നേതൃത്വത്തിലുള്ള സംഘം തടയുകയും കൊലപ്പെടുത്തുകയും ചെയ്തു.ഹുസ്സൈനടക്കം നിരവധിപേർക്ക് ഈ യുദ്ധത്തിൽ ജീവഹാനി സംഭവിച്ചു.പ്രവാചകന്റെ കുടുംബ പരമ്പരയിലെ അവസാനത്തെ കണ്ണിയായി ഹുസ്സൈന്റെ പ്രായപൂർത്തിയാകാത്ത മകൻ അലി(അലി ഇബ്നു ഹുസൈൻ [[സൈനുൽ ആബിദീൻ]]) മാത്രം അവശേഷിച്ചു. അലിയെ നേതാവായി കരുതിക്കൊണ്ട് ഷിയാവിഭാഗം ക്രമേണ സ്വാധീനശക്തി വർദ്ധിപ്പിക്കാൻ തുടങ്ങി. അതേസമയം തന്റെ മുന്നിലെ എതിർപ്പുകളെ എല്ലാം ഇല്ലാതാക്കികൊണ്ട് യസീദ് ഉമയ്യദ്(അമവി) കുടുംബവാഴ്ചക്ക് തുടക്കമിട്ടു.ഈ സംഭവ വികാസങ്ങളോടെ ഇസ്‌ലാമിക സമുദായം സുന്നി-ഷിയാവിഭാഗങ്ങളായി വേർപിരിഞ്ഞു.
 
 
ഇതോടെ ജനങ്ങൾ തിരഞ്ഞെടുക്കുന്ന ഖലീഫ സംബ്രദായത്തിന് പകരം രാജാധിപത്യം നിലവിൽ വന്നതോടെ രാജാധിപത്യത്തോടും, ഹുസ്സൈന്റെ അറും കൊലയോടും രോഷമുണ്ടായിരുന്നവർ സംഘടിക്കാൻ തുടങ്ങി. പ്രവാചക കുടുംബത്തിൽ പെട്ടവരെ മാത്രം അധികാരമേൽപ്പിച്ചിരുന്നുവെങ്കിൽ ആദ്യ ഖലീഫയായി അലി അധികാരമേറ്റെടുത്തിരുന്നുവെങ്കിൽ ഇതൊന്നും സംഭവിക്കില്ലായിരുന്നുവെന്ന് അവർ വിശ്വസിച്ചു. പ്രവാചക കുടുംബത്തിൽ അവശേഷിച്ച അവസാന കണ്ണിയായ ഹുസ്സൈന്റെ പ്രായപൂർത്തിയാകാത്ത മകൻ അലിയെ([[അലി ഇബ്നു ഹുസൈൻ സൈനുൽ ആബിദീൻ]]) നേതാവായി കരുതിക്കൊണ്ട് 'ശീഅത്തു അലി'യെന്ന പേരിലറിയപ്പെട്ട ആ സംഘം ക്രമേണ സ്വാധീനശക്തി വർദ്ധിപ്പിക്കാൻ തുടങ്ങി. അടിച്ചമർത്തലുകളും പീഢനങ്ങളും അവരെ കൂടുതൽ ശക്തിപ്പെടുത്തി. അതേസമയം മറുഭാഗത്ത് തന്റെ മുന്നിലെ എതിർപ്പുകളെ എല്ലാം ഇല്ലാതാക്കികൊണ്ട് യസീദ് ഉമയ്യദ്(അമവി) കുടുംബവാഴ്ചക്ക് തുടക്കമിട്ടു.<ref>Della Vida, Giorgio Levi (2000). "Banu Umayya". In Bearman, P. J.; Bianquis, Th.; Bosworth, C. E.; van Donzel, E. & Heinrichs, W. P. (eds.). The Encyclopaedia of Islam, New Edition, Volume X: T–U. Leiden: E. J. Brill. page . 839 . ISBN 978-90-04-11211-</ref>7. ഈ സംഭവ വികാസങ്ങളോടെ ഇസ്ലാമിക സമുദായം രാഷ്ട്രീയ പരമായി പല തട്ടുകളായി. യസീദിന്റെ രാജവാഴ്ചയെ അനുകൂലിച്ച ചെറിയ വിഭാഗമാളുകൾ പിന്നീട് അലിഞ്ഞില്ലാതെയായി. യസീദിന്റെ കുടുംബ വാഴ്ച്ചയോടും, ശീഅത്തു അലിക്കാരുടെ അധികാര വാഴ്ച്ച സിദ്ധാതത്തോടും ഒരു പോലെ അകലം പാലിച്ച, പ്രവാചക കുടുംബത്തെ ആദരിക്കുകയും അതേ സമയം തിരഞ്ഞെടുപ്പിലൂടെയുള്ള അധികാരകൈമാറ്റത്തോട് ആഭിമുഖ്യം പുലർത്തുകയും ചെയ്ത ബഹുഭൂരിപക്ഷം വരുന്ന മുസ്ലിം സമൂഹം പിൽകാലത്ത് പ്രവാചക ചര്യ പിന്തുടരുന്നവർ എന്നർത്ഥം ദ്യോതിപ്പിക്കുന്ന [[അഹ്ൽ അസ്സുന്ന വൽ ജമാഅഃ]] (സുന്നി) എന്നറിയപ്പെട്ടു. <ref>Michael E. Marmura (2009). "Sunnī Islam (Historical Overview)". In John L. Esposito (ed.). The Oxford Encyclopedia of the Islamic World. Oxford: Oxford University Press.</ref>
അധികാരം പ്രവാചക കുടുംബത്തിൽ നിക്ഷിപ്തമാകണം എന്നാഗ്രഹിക്കുന്നവർ ഷിയാ വിഭാഗമായി പരിണമിച്ചു.<ref>Jafri, Syed Husain Mohammad (2002). "Chapter 6". The Origins and Early Development of Shi'a Islam. Oxford University Press. ISBN 978-0195793871.</ref> എ ഡി 1100 ന് (ഹിജ്റ 500) ശേഷം രാഷ്ട്രീയമായും പരികൽപ്പനമായും ഇരു ധ്രുവങ്ങളിലായതോടെ വിഭജിപ്പ് പൂർണ്ണമായി തീർന്നു.
 
==സംഘർഷങ്ങൾ==
ഹുസ്ിൻ യസീദഉമായി ഏറ്റു മുട്ടിയത് ഭരണത്തിന്റെ അവകാശലംഘനത്തിനും അനീതിക്കും എതിരെയായിരുന്നു.
ആദ്യകാലങ്ങളിൽ അമവി ഭരണകൂടം ശീഅത്ത് അലിക്കാരെ അതിക്രൂരമായി പീഢിപ്പിച്ചതും, [[ഖർമാഷ്യൻസ്]], അബീദികൾ പോലുള്ള ഇസ്മായിലി ഷിയാ വിഭാഗ ഗോത്രങ്ങൾ നടത്തിയ അതി ക്രൂര അതിക്രമങ്ങളും ഒഴിച്ചു നിർത്തിയാൽ സുന്നി-ഷിയാ സായുധ കലഹങ്ങൾ ധാരാളമായൊന്നും ചരിത്രത്തിൽ അരങ്ങേറിയിട്ടില്ല. രാജാക്കന്മാർ അധികാരത്തിനായി പരസ്പരം നടത്തിയ യുദ്ധങ്ങളാണ് ഇതിനൊരപവാദം. ചില ചരിത്രകാരന്മാർ ഇവയും വിഭാഗീയ പരിധിയിൽ ഉൾപ്പെടുത്താറുണ്ട്. സൂഫികളുടെ ഇടപെടലുകൾ ശണ്ഠകളുടെ അളവുകൾ കുറക്കുവാൻ കാരണമായി തീർന്നിട്ടുണ്ട്. ഷിയാക്കളുമായുള്ള അഭിപ്രായ വ്യത്യാസങ്ങൾ ആരോഗ്യപരമായ സംവാദങ്ങളിലേക്ക് തിരിച്ചു വിട്ടതിൽ സൂഫികളുടെ പങ്ക് ചെറുതല്ല. സൈദ്ധാന്തികമായി ഷിയാ വാദങ്ങളെ നേരിടാൻ സുന്നി പണ്ഡിതരെയും, ഭരണാധികാരികളെയും [[സൂഫികൾ]] പ്രേരിപ്പിച്ചിരുന്നു. സൂഫികളുടെ സൗഹാർദ്ദപരമായ ഇടചേരലുകൾ സുന്നി വീക്ഷണങ്ങൾ പലതും സ്വീകരിക്കുന്നതിൽ ഷിയാ വിഭാഗത്തെ പ്രേരിതമാക്കിയിരുന്നു.<ref>Sheibi, KM. (2008). Shi'ism and Sufism to the beginning of 12th century. Translated by Alireza Zekavati Gharagozlou. Tehran: Amir Kabir Publications Al-Sheibi, 2008: 87</ref> ഇത്തരത്തിൽ പരിവർത്തിക്കപ്പെട്ട സൈദികളും, ഇസ്നാ അശരികളും സിദ്ധാന്തപരമായി സുന്നികളെ നേരിടാൻ ഉത്സാഹം കാട്ടിയ ഷിയാ ധാരകളാണ്. മംഗോളിയൻ അധിനിവേശത്തിനെതിരെ സൂഫി- ഷിയാ പോരാട്ട സംഘങ്ങൾ ഒന്നിച്ചാണ് യുദ്ധം ചെയ്തിരുന്നത്. വസ്തുതകൾ ഇങ്ങിനെ ആയിരുന്നാലും തങ്ങളുടെ അധികാര പരിധിയിൽ അതാത് ആശയപ്രചാരകരെ മത തലപ്പത്ത് ഇരുത്തുവാൻ ഇരുകൂട്ടരും പരിശ്രമിച്ചിരുന്നു. സഫാവീദ്, ഫാഥ്വിമി ഭരണ കൂടങ്ങൾ തങ്ങൾ കീഴടക്കിയ പ്രദേശങ്ങളിൽ സുന്നി പണ്ഡിതർക്ക് പകരം ഷിയാ പണ്ഡിതരെയായിരുന്നു നീതിപീഠങ്ങളിലും മതസ്ഥാപനങ്ങളുടെയും അമരത്ത് നിയമിച്ചിരുന്നത്. തിരിച്ചു സെങ്കിദ്, അയ്യൂബി, ഓട്ടോമൻ, മുഗൾ ഭരണകൂടങ്ങൾ തങ്ങളുടെ അധികാര കേന്ദ്രങ്ങളിൽ ഷിയാ പണ്ഡിതർക്ക് ബദലായി സുന്നി മദ്ഹബീ പണ്ഡിതരെ പ്രതിഷ്ഠിച്ചു. വാടക കൊലയാളികളായ ഷിയാ അസാസീനുകൾ ഉയർത്തിയ ഭീഷണി ഒഴിച്ച് നിർത്തിയാൽ പത്തൊമ്പത് ഇരുപത് നൂറ്റാണ്ടുകളിൽ അറേബ്യായിൽ സലഫിസം ഉയർന്നു വരുന്നത് വരെ പറയത്തക്ക വൻ കലഹങ്ങളൊന്നും റിപ്പോർട് ചെയ്യപ്പെട്ടിട്ടില്ല. വഹാബിയൻ ചിന്താഗതി ഉയർന്ന് വന്നതോടെ സൈദ്ധാന്തിക പരമായി ഇരു കൂട്ടരും പരസ്പരം നേരിടുന്ന സ്ഥിതിക്ക് ഭംഗം വരുത്തി സായുധ കലഹമായി അവ മാറി. സലഫികൾ തങ്ങൾക്ക് ആധിപത്യമുള്ള സ്ഥലങ്ങളിൽ ഷിയാക്കളെ കൂട്ടക്കൊലയ്ക്കിരയാക്കി.<ref>Martin, Richard C. (2003). Encyclopedia of Islam and the Muslim world. New York: Macmillan Reference USA. ISBN 0-02-865603-2. OCLC 52178942.</ref> <ref>Khatab, Sayed (2011). Understanding Islamic Fundamentalism: The Theological and Ideological Basis of Al-Qa'ida's Political Tactics. Oxford University Press. ISBN 9789774164996.</ref> ഷിയാക്കളും അവർക്കാധിപത്യമുള്ള മേഘലകളിൽ അതിക്രമങ്ങൾ നടത്തി. മദ്ധ്യപൂർവേഷ്യയിൽ ഇന്നും ഇത്തരം ശണ്ഠകൾ തുടർന്ന് പോരുന്നുണ്ട്. സുന്നികളിൽ സലഫികളും, ഷിയാ വിഭാഗത്തിൽ ഇസ്മായേലികളും കാർക്കശ്യത്തിൽ പേര് കേട്ടവരാണ്. <ref>Madawi al-Rasheed, Muted Modernists: The Struggle over Divine Politics in Saudi Arabia (New York: Oxford University Press, 2015).</ref>
 
== പ്രമുഖ വിഭാഗങ്ങൾ ==
23

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3516936" എന്ന താളിൽനിന്ന് ശേഖരിച്ചത്