"പൊന്നാനി ലോക്‌സഭാ നിയോജകമണ്ഡലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
[[പ്രമാണം:അരയാൽ 501 .jpg|ലഘുചിത്രം|കണ്ണി=Special:FilePath/അരയാൽ_501_.jpg]]
{{prettyurl|Ponnani (Lok Sabha constituency)}}
[[മലപ്പുറം (ജില്ല)|മലപ്പുറം ജില്ലയിലെ]] [[തിരൂരങ്ങാടി നിയമസഭാമണ്ഡലം|തിരൂരങ്ങാടി]], [[താനൂർ (നിയമസഭാമണ്ഡലം)|താനൂർ]], [[തിരൂർ (നിയമസഭാമണ്ഡലം)|തിരൂർ]], [[കോട്ടക്കൽ (നിയമസഭാമണ്ഡലം)|കോട്ടക്കൽ]], [[തവനൂർ നിയമസഭാമണ്ഡലം|തവനൂർ]], [[പൊന്നാനി (നിയമസഭാമണ്ഡലം)|പൊന്നാനി]], [[പാലക്കാട് (ജില്ല)|പാലക്കാട് ജില്ലയിലെ]] [[തൃത്താല (നിയമസഭാമണ്ഡലം)|തൃത്താല‍]] എന്നീ നിയമസഭാമണ്ഡലങ്ങൾ ഉൾക്കൊള്ളുന്നതാണ്‌ '''പൊന്നാനി ലോകസഭാ നിയോജകമണ്ഡലം'''<ref>http://www.kerala.gov.in/whatsnew/delimitation.pdf</ref>.2004-ലെ തിരഞ്ഞെടുപ്പ് വരെ [[പെരിന്തൽമണ്ണ (നിയമസഭാമണ്ഡലം)|പെരിന്തൽമണ്ണ]], [[മങ്കട (നിയമസഭാമണ്ഡലം)|മങ്കട]] എന്നീ നിയമസഭാ മണ്ഡലങ്ങൾ പൊന്നാനിക്കു കീഴിലായിരുന്നു.<ref>{{Cite web|url=https://www.manoramaonline.com/elections|title=Election News|access-date=|last=|first=|date=|website=|publisher=}}</ref> തുടർന്ന് മണ്ഡല പുനർനിർണയം വന്നപ്പോൾ പെരിന്തൽമണ്ണയും മങ്കടയും [[മലപ്പുറം (ലോക്‌സഭാ നിയോജകമണ്ഡലം)|മലപ്പുറം ലോക്‌സഭാമണ്ഡലത്തിലേക്ക്]] പോകുകയും പുതുതായി രൂപവത്കരിച്ച തവനൂർ,കോട്ടക്കൽ മണ്ഡലങ്ങൾ പൊന്നാനിയോട് കൂട്ടിച്ചേർക്കപ്പെടുകയും ചെയ്തു.[[ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്|മുസ്ലിം ലീഗിലെ]] [[ഇ. അഹമ്മദ്]] ആണ്‌ 14-ം ലോക്‌സഭയിൽ പൊന്നാനി മണ്ഡലത്തെ പ്രതിനിധീകരിച്ചത്.<ref>{{Cite web|url=https://localnews.manoramaonline.com/tag-result.ManoramaOnline~local@2019@Ponnani-Election-News.html|title=Ponnani Election News|access-date=|last=|first=|date=|website=|publisher=}}</ref><ref>{{Cite web|url=https://www.manoramaonline.com/news/latest-news/2019/05/23/kerala-election-results-2019-udf-ldf-bjp-analysis.html|title=Kerala Election Results|access-date=|last=|first=|date=|website=|publisher=}}</ref>
"https://ml.wikipedia.org/wiki/പൊന്നാനി_ലോക്‌സഭാ_നിയോജകമണ്ഡലം" എന്ന താളിൽനിന്ന് ശേഖരിച്ചത്