"എം.വി. രാഘവൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
No edit summary
വരി 30:
| source = കേരള നിയമസഭ<ref>http://www.niyamasabha.org/codes/members/m77.htm</ref>
}}
കേരളത്തിലെ പ്രമുഖ കമ്യൂണിസ്റ്റ് നേതാവാണ്‌നേതാവായിരുന്നു‌ '''എം.വി.ആർ.''' എന്നറിയപ്പെടുന്ന '''എം.വി.രാഘവൻ''' (ജനനം: [[മെയ് 5|5 മെയ്]] [[1933]] മരണം: [[നവംബർ 9|9 നവംബർ]] [[2014]] ) . മേലേത്തു വീട്ടിൽ രാഘവൻ നമ്പ്യാർ എന്നാണു മുഴുവൻ പേര്. [[കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ|സിപിഐലും]] പിന്നീട് [[സി.പി.ഐ.എം.|സി.പി.ഐ എമ്മിലും]] പ്രവർത്തിച്ചു. സിപിഎമ്മിൽ നിന്നും പുറത്താക്കപ്പെട്ടതിനെത്തുടർന്ന് ഇദ്ദേഹം [[കമ്മ്യൂണിസ്റ്റ് മാർക്സിസ്റ്റ് പാർട്ടി]](സി.എം.പി) രൂപവത്കരിച്ചു. ഏറ്റവുമധികം [[നിയമസഭാ മണ്ഡലങ്ങൾ|നിയോജകമണ്ഡലങ്ങളിൽ]] നിന്നും [[നിയമസഭ|നിയമസഭയിലേക്ക്]] തിരഞ്ഞെടുക്കപ്പെട്ട ആൾ എന്ന റിക്കൊർഡ് ഇദ്ദേഹത്തിന്റെ പേരിലാണ്. [[മാടായി നിയമസഭാമണ്ഡലം|മാടായി]]([[1970]]), [[തളിപ്പറമ്പ് നിയമസഭാമണ്ഡലം|തളിപ്പറമ്പ്]]([[1977]]), [[കൂത്തുപറമ്പ് നിയമസഭാമണ്ഡലം|കൂത്തുപറമ്പ്]]([[1980]]), [[പയ്യന്നൂർ നിയമസഭാമണ്ഡലം|പയ്യന്നൂർ]]([[1982]]), [[അഴീക്കോട് നിയമസഭാമണ്ഡലം|അഴീക്കോട്]]([[1987]]), [[കഴക്കൂട്ടം നിയമസഭാമണ്ഡലം|കഴക്കൂട്ടം]]([[1991]]), [[തിരുവനന്തപുരം വെസ്റ്റ് നിയമസഭാമണ്ഡലം|തിരുവനന്തപുരം വെസ്റ്റ്]]([[2001]]) എന്നീ നിയോജകമണ്ഡലങ്ങളെ ഇദ്ദേഹം നിയമസഭയിൽ പ്രതിനിധീകരിച്ചിട്ടുണ്ട്.1991-1995-ലെ [[കെ. കരുണാകരൻ]] മന്ത്രിസഭയിലും 2001-2004-ലെ [[A.K. Antony|എ.കെ. ആൻറണി]] മന്ത്രിസഭയിലും സഹകരണവകുപ്പ് മന്ത്രിയായും പ്രവർത്തിച്ചു.
 
==ജീവിതരേഖ==
"https://ml.wikipedia.org/wiki/എം.വി._രാഘവൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്