"മനോമോഹനൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 20:
 
== ജീവിതരേഖ ==
മൂന്നു പതിറ്റാണ്ടിലേറെയായി മലയാള നാടകരംഗത്തു പ്രവർത്തിക്കുന്ന മനോമോഹനൻ 1952ൽ [[തൃശ്ശൂർ ജില്ല]]യിലെ [[കയ്പമംഗലം നിയമസഭാമണ്ഡലം|കയ്പമംഗലത്തു]] ജനിച്ചു. ഹൈസ്കൂൾ വിദ്യാഭ്യാസ കാലത്ത് നാടക രംഗത്തെത്തിയ ഇദ്ദേഹം 43 അമേച്വർ നാടകങ്ങളിൽ അഭിനയിച്ചു. തുടർന്ന് പ്രൊഫഷണൽ നാടക രംഗത്തെത്തിയ ഇദ്ദേഹം മണപ്പുറം തീയറ്റേഴ്സ്, തൃശ്ശൂർ കലാകേന്ദ്രം, കഴിമ്പ്രം തീയറ്റേഴ്സ് എന്നിവയുമായി സഹകരിച്ച് പ്രവർത്തിച്ചു.<ref name=":0">{{Cite web|url=https://circle.pagehttps//circle.page/thrissur/news/KL909506|title=Thrissur News: കയ്പമംഗലം സ്വദേശി മനോമോഹൻ കേരള സംഗീത നാടക അക്കാദമി ഗുരുപൂജ പുരസ്കാരം നേടി|access-date=2021-01-19|language=en}}</ref> തൃശ്ശൂർ വ്യാസ എന്ന സ്വന്തം സമിതിയിലൂടെ<ref name=":0" /> പതിനഞ്ച് നാടകങ്ങൾ അരങ്ങിലെത്തിച്ചു. മൂന്ന് നാടകങ്ങൾ സംവിധാനം ചെയ്തു. ഗാനങ്ങളെഴുതാറുണ്ട്. അയ്യായിരത്തോളം വേദികളിൽ വേഷമിട്ടു. ഇരുപതോളം സിനിമകളിലും ഇരുപത്തഞ്ചോളം സീരിയലുകളിലും, നിരവധി ഷോർട്ട് ഫിലിമുകളിലും അഭിനയിച്ചിട്ടുണ്ട്.<ref name=":0" />
 
== പുരസ്കാരങ്ങൾ ==
"https://ml.wikipedia.org/wiki/മനോമോഹനൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്