വരി 437:
:[[ഉപയോക്താവ്:Outlander07|Outlander07]], താങ്കൾക്ക് ഡൗട്ടുണ്ടെങ്കിൽ ചെക്ക് യൂസർ വേരിപ്പിക്കേഷൻ ചെയ്യാനായി അഭ്യർത്ഥിക്കാവുന്നതാണ്. അതെന്നോടു പറയാൻ എന്തിരിക്കുന്നു? Adithya Kiran Chekavar ഞാൻ ആണോ എന്നറിയാനും നിങ്ങൾക്ക് അതേ പരിപാടി ഉപയോഗിക്കാം. നൂറ്റെട്ട് ഐഡീകളും ഉണ്ടാക്കി വിക്കിയിൽ വന്ന് ഒരുവക തോന്ന്യവാസം നടത്താനാണു പരിപാടിയെങ്കിൽ ഐപി അഡ്രസ്സ് അടക്കം ബ്ലോക്ക് ചെയ്യാനും പറ്റും. വേണ്ടത് ചെയ്യ്. -[[ഉപയോക്താവ്:Rajeshodayanchal|Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ -]] ([[ഉപയോക്താവിന്റെ സംവാദം:Rajeshodayanchal|സംവാദം]]) 12:11, 18 ജനുവരി 2021 (UTC)
 
താങ്കൾ ദേഷ്യപ്പെടാൻ മാത്രം ഞാൻ ഒന്നും ചെയ്തിട്ടില്ല ഞാൻ താങ്കളോട് അല്ല അത് ചോതിച്ചത്.താങ്കൾ തെറ്റിദ്ധരിച്ചതാണെന്ന് തോന്നുന്നു അതിനായി സംവാദത്തിൻറെ ഹിസ്റ്ററി [https://ml.wikipedia.org/w/index.php?title=%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B4%BF%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%86_%E0%B4%B8%E0%B4%82%E0%B4%B5%E0%B4%BE%E0%B4%A6%E0%B4%82:Rajeshodayanchal&action=history കാണുക].ബുദ്ധിമുട്ടയെങ്കിൽ ക്ഷമ ചോതികുന്നു. പിന്നെ നൂറ്റെട്ട് ഐഡീകളും ഉണ്ടാക്കി വിക്കിയിൽ വന്ന് ഒരുവക തോന്ന്യവാസം കാണിക്കുന്നത് ആരാണെന്ന് നിങ്ങള്ക്ക് ഇതുവരെ മനസ്സിലായില്ലേ? അയാൾ പലയിടത്തും വന്നു എൻറെ പെരും ചെർത്ത് പലതും പറയുന്നു എന്നു വളരെ വൈകിയാണ് ഞാൻ അറിഞ്ഞത്, പിന്നെ പിടിക്കപെടുംബോള് ക്ഷമയും പറഞ്ഞു വരും.അയാൾ ഇംഗ്ലിഷ് വികിപീഡിയയിൽ ഉണ്ടാക്കിയ പ്രശ്നം വളരെ ചെറുതൊന്നുമല്ല എന്നു അറിയിക്കുന്നു. സംവാദത്താളിൽ വന്നു മാറ്റൊരാളെ ജാതീയമായി അധിക്ഷേപിക്കുക വരെ ഉണ്ടായി.ഇത്തരം പ്രവണത ഉള്ള ആളെ നിയന്ത്രിക്കാൻ ഒരു സീനിയർ എന്ന നിലയിലും അനേകം ലേഖനങ്ങൾ സംഭാവന നല്കിയ എഡിറ്റർ എന്ന നിലയിലും താങ്കൾക്കും ഉത്തരവാദിത്വം ഉണ്ട്. [[ഉപയോക്താവ്:Outlander07|Outlander07]] ([[ഉപയോക്താവിന്റെ സംവാദം:Outlander07|സംവാദം]]) 14:49, 18 ജനുവരി 2021 (UTC)
 
 
വരി 443:
ഇവിടെ ബ്ലോക്ക് കിട്ടിയാൽ തന്റെ ഇംഗ്ലീഷ് വിക്കിപീഡിയയിൽ ഉള്ള ഇതേ അക്കൗണ്ടും അവിടെ ബ്ലോക്ക് ചെയ്യപ്പെടും എന്ന കാരണത്താൽ ആണ് നായർ ജാതി പ്രൊമോഷന് വേണ്ടി പുതിയ അപര അക്കൗണ്ട് തുടങ്ങിയത് എന്നും സംശയിക്കുന്നു .ഇത്തരം ജാതിവാദികൾ ആയ ജാതി പ്രൊമോട്ടർമാരെ ഒരു നിമിഷം വെച്ച് പുലർത്തരുത് എന്നും ഇവിടെ ഓർമിപ്പിക്കട്ടെ. ഒരു ചെക്ക് യൂസർ അന്വേഷണം തുറക്കാൻ ഇവിടെ അഭ്യർത്ഥിക്കുന്നു .
:സുഹൃത്തേ, ഞാൻ കരുതിയത് ആ ചേകവർ എന്റെ അപരമൂർത്തിയാണെന്നു താങ്കൾ കരുതുന്നു എന്നു തന്നെയായിരുന്നു. ഇനി അങ്ങനെ കരുതുന്നുവെങ്കിലോ, അതല്ല താങ്കൾ പറഞ്ഞപോലെ നായർ ഗ്രൂപ്പിനെ പ്രമോട്ട് ചെയ്യാനായി ക്നാനായക്കാരന്റെ വേഷം കെട്ടി ഒരാൾ വന്നെന്നു കരുതുന്നുവെങ്കിലോ അപരമൂർത്തിത്വം വെച്ച് വിളയാട്ടം നടത്തി നിങ്ങളെ വിക്കി എഡിറ്റിങിൽ നിന്നും അകറ്റുവാൻ ആരെങ്കിലും പ്രേരിപ്പിക്കുന്നുവെങ്കിലോ ദാ [[വിക്കിപീഡിയ:അപരമൂർത്തി അന്വേഷണം|ഇവിടെ]] അക്കാര്യം പറഞ്ഞ്, തെളിവടക്കം കുറിപ്പിട്ടോളൂ. [[user:Kiran Gopi|കിരണും]], [[user:Razimantv|റസിമാനും]] താങ്കളെ തീർച്ചയായും സഹായിക്കും. താങ്കളെപോലെയുള്ളൊരു എഡിറ്റർ മാത്രമാണു ഞാനും. എനിക്കക്കാര്യത്തിൽ സഹായിക്കാൻ കഴിയില്ല. മലയാളം വിക്കിപീഡിയ ശുദ്ധവും വ്യക്തവും ആകണമെങ്കിൽ ഇതുപോലെയുള്ള ദുര്യോഗങ്ങൾ ഇടയ്ക്കിടെ കടന്നുവരുമെന്നു കരുതി സമാധാനിക്കുക; എഡിറ്റിങ് കൂടുതലായി മറ്റു മേഖലകളിലേക്കും വ്യാപിപ്പിക്കുക. -[[ഉപയോക്താവ്:Rajeshodayanchal|Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ -]] ([[ഉപയോക്താവിന്റെ സംവാദം:Rajeshodayanchal|സംവാദം]]) 03:54, 19 ജനുവരി 2021 (UTC)
:<s>അതെ , ഈ അപരൻ ഒരു നായർ ജാതി പ്രൊമോട്ടർ ആണ് എന്ന് വ്യക്തം ആണ് . </s> എന്നു തുടങ്ങുന്ന മേലെയുള്ള കമന്റിട്ടതാരാണ്? [[ഉപയോക്താവ്:Outlander07|Outlander07]] തന്നെയാണോ അതോ മറ്റാരെങ്കിലും ആണോ? ആരായാലും ഒപ്പിടാൻ മറക്കരുത്. <nowiki>~~~~</nowiki> എന്നിട്ടാൽ മതിയല്ലോ. -[[ഉപയോക്താവ്:Rajeshodayanchal|Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ -]] ([[ഉപയോക്താവിന്റെ സംവാദം:Rajeshodayanchal|സംവാദം]]) 04:01, 19 ജനുവരി 2021 (UTC)
"https://ml.wikipedia.org/wiki/ഉപയോക്താവിന്റെ_സംവാദം:Rajeshodayanchal" എന്ന താളിൽനിന്ന് ശേഖരിച്ചത്