റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 440:
 
 
അതെ , ഈ അപരൻ ഒരു നായർ ജാതി പ്രൊമോട്ടർ ആണ് എന്ന് വ്യക്തം ആണ് . മറ്റ് ജാതിക്കാരെ ഇകഴ്ത്തുന്നതും ഈ അപരന്റെ സ്ഥിരം പരിപാടി ആണ് . ഇതേപോലെ ബ്ലോക്ക് കിട്ടാൻഡ്‌ നില്ക്കാൻ ആണ് ആ പുതിയ ക്‌നാനായക്കാരൻ ആണ് എന്ന് കാണിക്കാൻ ക്നാനായ എന്ന പേരിൽ അക്കൗണ്ട് തുടങ്ങി നായർ ജാതി പ്രൊമോഷൻ തുടങ്ങിയത് .
ഇവിടെ ബ്ലോക്ക് കിട്ടിയാൽ തന്റെ ഇംഗ്ലീഷ് വിക്കിപീഡിയയിൽ ഉള്ള ഇതേ അക്കൗണ്ടും അവിടെ ബ്ലോക്ക് ചെയ്യപ്പെടും എന്ന കാരണത്താൽ ആണ് നായർ ജാതി പ്രൊമോഷന് വേണ്ടി പുതിയ അപര അക്കൗണ്ട് തുടങ്ങിയത് എന്നും സംശയിക്കുന്നു .ഇത്തരം ജാതിവാദികൾ ആയ ജാതി പ്രൊമോട്ടർമാരെ ഒരു നിമിഷം വെച്ച് പുലർത്തരുത് എന്നും ഇവിടെ ഓർമിപ്പിക്കട്ടെ. ഒരു ചെക്ക് യൂസർ അന്വേഷണം തുറക്കാൻ ഇവിടെ അഭ്യർത്ഥിക്കുന്നു .
 
:സുഹൃത്തേ, ഞാൻ കരുതിയത് ആ ചേകവർ എന്റെ അപരമൂർത്തിയാണെന്നു താങ്കൾ കരുതുന്നു എന്നു തന്നെയായിരുന്നു. ഇനി അങ്ങനെ കരുതുന്നുവെങ്കിലോ, അതല്ല താങ്കൾ പറഞ്ഞപോലെ നായർ ഗ്രൂപ്പിനെ പ്രമോട്ട് ചെയ്യാനായി ക്നാനായക്കാരന്റെ വേഷം കെട്ടി ഒരാൾ വന്നെന്നു കരുതുന്നുവെങ്കിലോ അപരമൂർത്തിത്വം വെച്ച് വിളയാട്ടം നടത്തി നിങ്ങളെ വിക്കി എഡിറ്റിങിൽ നിന്നും അകറ്റുവാൻ ആരെങ്കിലും പ്രേരിപ്പിക്കുന്നുവെങ്കിലോ ദാ [[വിക്കിപീഡിയ:അപരമൂർത്തി അന്വേഷണം|ഇവിടെ]] അക്കാര്യം പറഞ്ഞ്, തെളിവടക്കം കുറിപ്പിട്ടോളൂ. [[user:Kiran Gopi|കിരണും]], [[user:Razimantv|റസിമാനും]] താങ്കളെ തീർച്ചയായും സഹായിക്കും. താങ്കളെപോലെയുള്ളൊരു എഡിറ്റർ മാത്രമാണു ഞാനും. എനിക്കക്കാര്യത്തിൽ സഹായിക്കാൻ കഴിയില്ല. മലയാളം വിക്കിപീഡിയ ശുദ്ധവും വ്യക്തവും ആകണമെങ്കിൽ ഇതുപോലെയുള്ള ദുര്യോഗങ്ങൾ ഇടയ്ക്കിടെ കടന്നുവരുമെന്നു കരുതി സമാധാനിക്കുക; എഡിറ്റിങ് കൂടുതലായി മറ്റു മേഖലകളിലേക്കും വ്യാപിപ്പിക്കുക. -[[ഉപയോക്താവ്:Rajeshodayanchal|Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ -]] ([[ഉപയോക്താവിന്റെ സംവാദം:Rajeshodayanchal|സംവാദം]]) 03:54, 19 ജനുവരി 2021 (UTC)
ഇതേപോലെ ബ്ലോക്ക് കിട്ടാൻഡ്‌ നില്ക്കാൻ ആണ് ആ പുതിയ ക്‌നാനായക്കാരൻ ആണ് എന്ന് കാണിക്കാൻ ക്നാനായ എന്ന പേരിൽ അക്കൗണ്ട് തുടങ്ങി നായർ ജാതി പ്രൊമോഷൻ തുടങ്ങിയത് .
ഇവിടെ ബ്ലോക്ക് കിട്ടിയാൽ തന്റെ ഇംഗ്ലീഷ് വിക്കിപീഡിയയിൽ ഉള്ള ഇതേ അക്കൗണ്ടും അവിടെ ബ്ലോക്ക് ചെയ്യപ്പെടും എന്ന കാരണത്താൽ ആണ് നായർ ജാതി പ്രൊമോഷന് വേണ്ടി പുതിയ അപര അക്കൗണ്ട് തുടങ്ങിയത് എന്നും സംശയിക്കുന്നു .ഇത്തരം ജാതിവാദികൾ ആയ ജാതി പ്രൊമോട്ടർമാരെ ഒരു നിമിഷം വെച്ച് പുലർത്തരുത് എന്നും ഇവിടെ ഓർമിപ്പിക്കട്ടെ.
 
 
ഒരു ചെക്ക് യൂസർ അന്വേഷണം തുറക്കാൻ ഇവിടെ അഭ്യർത്ഥിക്കുന്നു .
"https://ml.wikipedia.org/wiki/ഉപയോക്താവിന്റെ_സംവാദം:Rajeshodayanchal" എന്ന താളിൽനിന്ന് ശേഖരിച്ചത്