"ഗുലാം മുസ്തഫാ ഖാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

654 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 മാസം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
{{Infobox musical artist
| honorific_prefix = Ustadഉസ്താദ്
| name = ഗുലാം മുസ്തഫാ ഖാൻ
| image = A still of Shri Ghulam Mustafa Waris Khan who will be presented with the Sangeet Natak Akademi Award for Hindustani Music - Vocal by the President Dr. A.P.J Abdul Kalam in New Delhi on October 26, 2004.jpg
| caption = In 2004
| image_size =
| honorific_suffix = പത്മശ്രീ, പത്മഭൂഷൺ, പത്മവിഭൂഷൺ
| background = ഹിന്ദുസ്ഥാനി സംഗീതജ്ഞൻ
| birth_name =
| birth_date = {{Birth date|1931|03|03|df=y}}
| death_date = {{death date and age|2021|1|17|1931|3|3|df=y}}
| birth_place = [[Badayunബദായൂനി]], [[United Provinces of Agra and Oudh]], [[British India]] (present-day [[Uttar Pradeshഉത്തർപ്രദേശ്]], [[Indiaഇന്ത്യ]]
| origin = [[Badayun]]
| genre = [[ഹിന്ദുസ്ഥാനി സംഗീതം]]
 
== ജീവിതരേഖ ==
യുപിയിലെ ബദായൂനിൽ വിഖ്യാത സംഗീതജ്ഞൻ [[ഉസ്താദ് മുറേദ് ബക്ഷ്|ഉസ്താദ് മുറേദ് ബക്ഷിന്റെ]] പേരക്കിടാവായി ജനിച്ചു. പിതാവ് ഉസ്താദ് വാരിസ് ഹുസൈൻ ഖാനിൽനിന്നു ചെറിയ പ്രായത്തിലേ സംഗീതം അഭ്യസിച്ചു.1957 -ൽ മറാഠി ചിത്രത്തിലൂടെയാണ് പിന്നണി ഗാനരംഗത്തെത്തിയത്. പിന്നീട് ഗുജറാത്തി ചിത്രങ്ങളിലും പാടി. [[മൃണാൾ സെൻ|മൃണാൾ സെന്നിന്റെ]] '[[ഭുവൻ ഷോം|ഭുവൻഷോം]]' ഉൾപ്പെടെയുള്ള ചിത്രങ്ങളിലെയും സരിഗമയുടെ ആൽബങ്ങളിലെയും ആലാപനത്തിലൂടെ ശ്രദ്ധ നേടി. ഇതിനിടെ [[ബൈജു ബാവ്ര]] യെന്ന ഗായകന്റെ വേഷത്തിൽ ജർമൻ ഡോക്യുമെന്ററിയിൽ അഭിനയിക്കുകയും ചെയ്തു.<ref>{{Cite web|url=https://www.manoramaonline.com/news/india/2021/01/18/ghulam-mustafa-khan-passes-away.html|title=ഉസ്താദ് ഗുലാം മുസ്തഫ ഖാൻ അന്തരിച്ചു|access-date=19 January 2021|last=|first=|date=18 January 2021|website=|publisher=Manoramaonline}}</ref>
 
ഫിലിംസ്‌ ഡിവിഷൻ നിർമിച്ച എഴുപതിലേറെ ഡോക്യുമെന്ററികൾക്കു ശബ്ദം പകർന്ന് ദേശീയ രാജ്യാന്തര പുരസ്‌കാരങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്. നൂർ ജഹാൻ, ഉമ്രാവ് ജാൻ, ബദ്‌നാം ബസ്തി എന്നിവയാണ് ശ്രദ്ധേയമായ ചിത്രങ്ങൾ. വലിയ ശിഷ്യസമ്പത്തിന് ഉടമയായിരുന്നു ഗുലാം മുസ്തഫ ഖാൻ. [[മന്ന ഡേ|മന്നാഡേ]], [[ആശാ ഭോസ്‌ലേ|ആശ ഭോസ്ലേ]], [[ഗീതാ ദത്ത്|ഗീത ദത്ത്]], [[എ.ആർ. റഹ്‌മാൻ]], [[സോനു നിഗം]], [[ഹരിഹരൻ (ഗായകൻ)|ഹരിഹരൻ]], [[ഉസ്താദ് റഷീദ് ഖാൻ|റാഷിദ് ഖാൻ]] തുടങ്ങി ഒട്ടേറെ പ്രമുഖരുടെ ഗുരുവായിരുന്നു അദ്ദേഹം.<ref>{{Cite web|url=https://www.mathrubhumi.com/movies-music/music/ghulam-mustafa-khan-hindustani-play-back-singer-passed-away-1.5367599|title=ഉസ്താദ് ഗുലാം മുസ്തഫ ഖാൻ അന്തരിച്ചു|access-date=19 January 2021|last=|first=|date=18 January 2021|website=|publisher=mathrubhumi}}</ref>
 
ഭാര്യ: അമീന ബീഗം. മുർതാസ മുസ്തഫ, ഖാദർ മുസ്തഫ, രബാനി മുസ്തഫ, ഹസ്സൻ മുസ്തഫ എന്നിവരാണ് മക്കൾ.
32,500

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3516728" എന്ന താളിൽനിന്ന് ശേഖരിച്ചത്