→‎Wikidata weekly summary #451: പുതിയ ഉപവിഭാഗം
റ്റാഗ്: MassMessage delivery
വരി 5,257:
:[https://ml.wikipedia.org/w/index.php?title=വിക്കിപീഡിയ:കാര്യനിർവാഹകർക്കുള്ള_നോട്ടീസ്_ബോർഡ്/നിലവറ_4&oldid=3510253#തർജ്ജമകൾ_കാണുന്നില്ല കാണുക]--'''[[ഉപയോക്താവ്:Kiran Gopi|KG]]''' [[ഉപയോക്താവിന്റെ സംവാദം:Kiran Gopi|(കിരൺ)]] 05:15, 17 ജനുവരി 2021 (UTC)
::കിരൺ, അവിടെ സൂചിപ്പിച്ച തർജ്ജമകൾ ഞാൻ ഇറക്കുമത് ചെയ്ത അവസരത്തിൽ തന്നെ ലയിപ്പിച്ചിരുന്നു. മറ്റെന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടാവുമോ എന്നാണ് ഉദ്ദേശിച്ചത്. --[[ഉപയോക്താവ്:Jacob.jose|ജേക്കബ്]] ([[ഉപയോക്താവിന്റെ സംവാദം:Jacob.jose|സംവാദം]]) 02:48, 18 ജനുവരി 2021 (UTC)
 
:::{{ping|Jacob.jose}} ഞാൻ ഇതിന്റെ ഹിസ്റ്ററി നോക്കിയിരുന്നു. പക്ഷെ എന്തുകൊണ്ടാണ് പഴയ പതിപ്പ് ഉപയോഗിക്കുന്നത് എന്ന് എനിക്ക് മനസ്സിലായില്ല. ആദിത്യ പുതിയ പതിപ്പ് ഉപയോഗിച്ചുകണ്ടപ്പോൾ ഞാൻ വിചാരിച്ചു സംഗതികൾ നന്നായി പ്രവർത്തിക്കുന്നുണ്ടെന്ന്. നിലവിൽ വലിയ പ്രശ്നങ്ങൾ കണ്ടിട്ടില്ല. പക്ഷെ വിശദമായ ഒരു പരിശോധന വേണ്ടിവരാം. തർജ്ജമകൾ ചിലപ്പോൾ പോയിട്ടുണ്ടാവാം. ഞാൻ നോക്കിയില്ല. എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടെങ്കിൽ പിങ് ചെയ്യുമല്ലോ. --[[ഉപയോക്താവ്:Ranjithsiji|<span style="color:green;font-size:13px;">രൺജിത്ത് സിജി </span>{Ranjithsiji}]][[ഉപയോക്താവിന്റെ സംവാദം:Ranjithsiji|<span style="color:green;font-size:20px; font-weight:bold;" title="സംവാദം"> ✉</span>]] 17:28, 18 ജനുവരി 2021 (UTC)
 
== Wikidata weekly summary #451 ==
"https://ml.wikipedia.org/wiki/ഉപയോക്താവിന്റെ_സംവാദം:Ranjithsiji" എന്ന താളിൽനിന്ന് ശേഖരിച്ചത്