No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 76:
 
അതെ അങ്ങനെ ആണ് മുകളിൽ കമെൻറ് ഇട്ട 64.71.185.230 എന്ന അപരൻ പറയുന്നത്.താങ്കൾക്ക് കഴിയുമെങ്കിൽ check user ഫയൽ ചെയ്ത് സംശയം തീർത്തു കൊടുക്കുക.എന്നിട്ട് എന്നെന്നേക്കുമായി wikipediaയിൽ എഡിറ്റ് ചെയ്യാൻ പറ്റാത്ത രീതിയിൽ ആ അപരനായി അഭിനയിക്കുന്ന അയാളെ തടയുക. [[ഉപയോക്താവ്:Outlander07|Outlander07]] ([[ഉപയോക്താവിന്റെ സംവാദം:Outlander07|സംവാദം]]) 15:37, 18 ജനുവരി 2021 (UTC)
 
അതെ , ഈ അപരൻ ഒരു നായർ ജാതി പ്രൊമോട്ടർ ആണ് എന്ന് വ്യക്തം ആണ് . മറ്റ് ജാതിക്കാരെ ഇകഴ്ത്തുന്നതും ഈ അപരന്റെ സ്ഥിരം പരിപാടി ആണ് .
 
ഇതേപോലെ ബ്ലോക്ക് കിട്ടാൻഡ്‌ നില്ക്കാൻ ആണ് ആ പുതിയ ക്‌നാനായക്കാരൻ ആണ് എന്ന് കാണിക്കാൻ ക്നാനായ എന്ന പേരിൽ അക്കൗണ്ട് തുടങ്ങി നായർ ജാതി പ്രൊമോഷൻ തുടങ്ങിയത് .
ഇവിടെ ബ്ലോക്ക് കിട്ടിയാൽ തന്റെ ഇംഗ്ലീഷ് വിക്കിപീഡിയയിൽ ഉള്ള ഇതേ അക്കൗണ്ടും അവിടെ ബ്ലോക്ക് ചെയ്യപ്പെടും എന്ന കാരണത്താൽ ആണ് നായർ ജാതി പ്രൊമോഷന് വേണ്ടി പുതിയ അപര അക്കൗണ്ട് തുടങ്ങിയത് എന്നും സംശയിക്കുന്നു .ഇത്തരം ജാതിവാദികൾ ആയ ജാതി പ്രൊമോട്ടർമാരെ ഒരു നിമിഷം വെച്ച് പുലർത്തരുത് എന്നും ഇവിടെ ഓർമിപ്പിക്കട്ടെ.
 
 
ഒരു ചെക്ക് യൂസർ അന്വേഷണം തുറക്കാൻ ഇവിടെ അഭ്യർത്ഥിക്കുന്നു .
"https://ml.wikipedia.org/wiki/ഉപയോക്താവിന്റെ_സംവാദം:Rojypala" എന്ന താളിൽനിന്ന് ശേഖരിച്ചത്