"നവാബ്‌ രാജേന്ദ്രൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 12:
 
=== രാഷ്ട്രീയനേതാക്കൾക്കെതിരെ ഉണ്ടായ സംഭവങ്ങൾ ===
പൊതുകാര്യപ്രസക്തമായ വിഷയങ്ങളിൽ നിയമയുദ്ധം നടത്തിയ ശ്രദ്ധേയനായ നവാബ് [[കെ. കരുണാകരൻ|കെ. കരുണാകരനെതിരെ]] നടത്തിയ നിയമയുദ്ധങ്ങൾ മാധ്യമശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. കരുണാകരൻ നേതൃത്വം നൽകിയ കോൺഗ്രസ് മന്ത്രിസഭയിൽ മന്ത്രിയായിരുന്ന [[എം.പി. ഗംഗാധരൻ|എം. പി. ഗംഗാധരന്]] നവാബിന്റെ കേസിനെ തുടർന്ന് സ്ഥാനം രാജി വയ്ക്കേണ്ടി വന്നിരുന്നു. ഗംഗാധരൻ പ്രായ പൂർത്തിയാകാത്ത മകളെമകൾ ബിന്ദുവിനെ വിവാഹം കഴിപ്പിച്ചു എന്നതായിരുന്നു കേസ്.
 
== നിയമനടപടികൾ ==
"https://ml.wikipedia.org/wiki/നവാബ്‌_രാജേന്ദ്രൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്