റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 59:
 
വ്യക്തിപരമായ താല്പര്യങ്ങൾ നടത്തേണ്ട ഇടമല്ല വിക്കിപീഡിയ എന്നു നിങ്ങൾ മനസ്സിലാക്കുക. ലേഖനങ്ങൾ വിജ്ഞാനപരമായാണ് വിപുലീകരിക്കേണ്ടത്. ശക്തമായ ഉദ്ധരണികൾ/അവലംബങ്ങൾ നൽകിയാണ്ഏത് ലേഖനവും നിലനിർത്തേണ്ടത്. ഞങ്ങൾ വമ്പൻമാർ എന്ന രീതിയിൽ ആരുമൊക്കെയായോ മൽസരത്തിലേർപ്പെടുന്നപോലെയാണ് ചില ലേഖനങ്ങളിൽതിരുത്തലുകളും ചെർക്കലുകളും നടത്തുന്നത്. ലേഖനങ്ങളും ഇത്തരം പ്രവർത്തനങ്ങളിൽ വ്യാപൃതരാവുന്നവരും ഇവിടെ വിമർശനത്തിന് അതീതരല്ല എന്നു അറിയുക. ആരുടേയും കജ്ചപാടുകളും അഭിപ്രായങ്ങളും രേഖപ്പെടുത്തേണ്ട ഇടവുമല്ല ഇവിടം. നിങ്ങളുടെ ഉദ്ദേശശുദി നിങ്ങളുടെ സംഭവനകളിൽ നിന്നു നന്നായി അന്വേഷിച്ചു മനസ്സിലാക്കിതന്നെയാണ് ചെക്ക്യൂസർ നിങ്ങളെ മറ്റിടത്ത് തടഞ്ഞിട്ടുള്ളത്.[[പ്രത്യേകം:സംഭാവനകൾ/157.46.162.12|157.46.162.12]] 17:42, 7 ജനുവരി 2021 (UTC)
 
== അപരൻ ==
 
[[ഉപയോക്താവ്:Outlander07|Outlander07]]
 
[[ഉപയോക്താവ്:Canaanism|Canaanism]]
 
ഇത് രണ്ടും ഒരു user ആണ്.
 
ക്നാനായക്കാരൻ എന്ന id യിൽ വന്നത് ഈ Outlander എന്ന നായർ ജാതി പ്രൊമോട്ടർ ആണ്.
 
ഒരു check user file ചെയ്യുക.
"https://ml.wikipedia.org/wiki/ഉപയോക്താവിന്റെ_സംവാദം:Rojypala" എന്ന താളിൽനിന്ന് ശേഖരിച്ചത്