"ദുരന്ത ടൂറിസം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 9:
 
== ദുരന്ത ടൂറിസത്തിന്റെ പ്രതികരണം ==
ദുരന്തമുണ്ടായ തൊട്ടുപിറകെ രക്ഷാപ്രവർത്തനത്തിൽ പങ്ക് വഹിക്കാനല്ലാതെ ആ സ്ഥലം കാണാനും ഫോട്ടോയെടുക്കാനുമായി എത്തുവർ കാരണം രക്ഷാപ്രവർത്തനം തന്നെ തടസ്സപ്പെടാറുണ്ട്. 2019 ൽ മണ്ണിടിച്ചിൽ ദുരന്തമുണ്ടായ കേരളത്തിലെ കവളപ്പാറയിൽ ദുരന്ത സ്ഥലം കാണാൻ മാത്രം വരുന്നവരുടെ വാഹനങ്ങൾ മൂലം എമർജൻസി വാഹനങ്ങൾ പോലും ബ്ലോക്കിൽ പെട്ട് രക്ഷാപ്രവർത്തനത്തിന് തന്നെ തടസ്സമുണ്ടാകുകയും ചെയ്തത് ഇതിന് ഉദാഹരണമാണ്.<ref name="az">{{cite web |title=കവളപ്പാറയിലേക്ക് 'ദുരന്ത ടൂറിസ്റ്റുകൾ', ദുരിതാശ്വാസ വാഹനങ്ങൾ ഗതാഗതക്കുരുക്കിൽ; പിന്തിരിയണമെന്നഭ്യർത്ഥിച്ച് അധികൃതർ |url=https://web.archive.org/web/20210118034929/https://www.azhimukham.com/kerala-police-requests-not-to-visit-kavalappara-landslide-site/?infinitescroll=1 |website=www.azhimukham.com |language=Malayalam |date=18 January 2021}}</ref><ref name="On">{{cite web |title=Kerala Floods: Disaster Tourism to landslide hit Kavalappara makes issues- Viral video from an Excise Officer {{!}} കവളപ്പാറയിലേക്ക് 'ദുരന്ത ടൂറിസം'... ദയവായി ഇങ്ങനെ ചെയ്യരുത്; വൈറൽ ആയി എക്‌സൈസ് ഉദ്യോഗസ്ഥന്റെ വീഡിയോ - Malayalam Oneindia |url=https://web.archive.org/web/20210118040302/https://malayalam.oneindia.com/news/kerala/kerala-floods-disaster-tourism-to-landslide-hit-kavalappara-makes-issues-viral-video-231791.html |website=malayalam.oneindia.com |language=Malayalam |date=18 January 2021}}</ref> ഇത് വ്യാപക പ്രതിക്ഷേധങ്ങൾക്ക് ഇടയാക്കുകയും, അതിനെത്തുടർന്ന് കവളപ്പാറയിലേക്കുള്ള അനാവശ്യ സന്ദർശനങ്ങൾ ഒഴിവാക്കണമെന്ന് അധികാരികൾ ആവശ്യപ്പെടുകആവശ്യപ്പെടുകയും പോലുമുണ്ടായിചെയ്തിരുന്നു.<ref name="az"/>
 
ദുരന്തത്തിന് ശേഷം ദുരന്ത ബാധിത പ്രദേശങ്ങളിലേക്ക് നടത്തുന്ന ടൂറിസത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചിട്ടുള്ളത്. വിമർശകർ ഇതിനെ വോയറിസ്റ്റിക് എന്ന് മുദ്രകുത്തുകയും നഷ്ടത്തിന്റെ കണക്ക് പറയുകയും ചെയ്യുന്നു. ഇത്തരം ടൂറിസം സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കുകയും പ്രാദേശിക സംസ്കാരത്തെക്കുറിച്ച് അവബോധം നൽകുകയും ചെയ്യുന്നുവെന്ന് അനുകൂലിക്കുന്നവർ വാദിക്കുന്നു.
"https://ml.wikipedia.org/wiki/ദുരന്ത_ടൂറിസം" എന്ന താളിൽനിന്ന് ശേഖരിച്ചത്