വരി 5,256:
രഞ്ജിത്, ചില ബഗ്ഗുകൾ കാരണം 2020 ജൂലൈ 25 വരെ സൈറ്റേഷൻ ഫലകങ്ങളുടെ പഴയ പതിപ്പായിരുന്നു ഉപയോഗിച്ചു പോന്നിരുന്നത് (ഓരോ ഇറക്കുമതിയ്ക്കു ശേഷവും പഴയ പതിപ്പിലേയ്ക്ക് റിവേർട്ട് ചെയ്തിരുന്നു). പിന്നീട് ആദിത്യയും അതിനുശേഷം രഞ്ജിതും പുതിയ പതിപ്പുകൾ ഇറക്കുമതി ചെയ്തു ഉപയോഗിച്ചു കണ്ടു. നിങ്ങൾ രണ്ടാളും പഴയ പതിപ്പിലേയ്ക്ക് റിവേർട്ട് ചെയ്യാതിരുന്നതിനാൽ ഞാനും ഇപ്രാവശ്യം പുതിയ പതിപ്പാണ് നിലനിർത്തിയിരിക്കുന്നത്. ആരും സൈറ്റേഷനുകൾക്ക് പ്രശ്നമൊന്നും ചൂണ്ടിക്കാണിച്ചിട്ടില്ലെങ്കിൽ പുതിയ പതിപ്പ് തുടർന്നും ഉപയോഗിക്കാം. എന്നാൽ തുടർന്ന് എന്തെങ്കിലും പ്രശ്നം ആരെങ്കിലും ചൂണ്ടിക്കാണിച്ചാൽ [[ഉപയോക്താവ്:Jacob.jose/potentialbuggy‎|ഇവിടെ]] സൂചിപ്പിച്ചിരിക്കുന്ന മൂന്നു താളുകളാണ് റിവേർട്ട് ചെയ്യേണ്ടത്. ഒന്നു സൂചിപ്പിക്കാമെന്ന് കരുതി. --[[ഉപയോക്താവ്:Jacob.jose|ജേക്കബ്]] ([[ഉപയോക്താവിന്റെ സംവാദം:Jacob.jose|സംവാദം]]) 03:40, 17 ജനുവരി 2021 (UTC)
:[https://ml.wikipedia.org/w/index.php?title=വിക്കിപീഡിയ:കാര്യനിർവാഹകർക്കുള്ള_നോട്ടീസ്_ബോർഡ്/നിലവറ_4&oldid=3510253#തർജ്ജമകൾ_കാണുന്നില്ല കാണുക]--'''[[ഉപയോക്താവ്:Kiran Gopi|KG]]''' [[ഉപയോക്താവിന്റെ സംവാദം:Kiran Gopi|(കിരൺ)]] 05:15, 17 ജനുവരി 2021 (UTC)
::കിരൺ, അവിടെ സൂചിപ്പിച്ച തർജ്ജമകൾ ഞാൻ ഇറക്കുമത് ചെയ്ത അവസരത്തിൽ തന്നെ ലയിപ്പിച്ചിരുന്നു. മറ്റെന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടാവുമോ എന്നാണ് ഉദ്ദേശിച്ചത്. --[[ഉപയോക്താവ്:Jacob.jose|ജേക്കബ്]] ([[ഉപയോക്താവിന്റെ സംവാദം:Jacob.jose|സംവാദം]]) 02:48, 18 ജനുവരി 2021 (UTC)
"https://ml.wikipedia.org/wiki/ഉപയോക്താവിന്റെ_സംവാദം:Ranjithsiji" എന്ന താളിൽനിന്ന് ശേഖരിച്ചത്