"മന്നനാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

അരമന എന്നാൽ രാജഭവനം എന്നേ അർദ്ധമുള്ളൂ അത് മന്നനാർക്കു ഉള്ള അവകാശം എന്നു അവലംബം പറയുന്നില്ല. സ്ഥിരമായി 200 പടയാളികൾ ഒപ്പം ഉണ്ടായിരുന്നു എന്ന കൂട്ടിച്ചേർക്കലും ഒഴിവാക്കി.
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
അക്ഷരപ്പിശക് തിരുത്തി
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 43:
 
==അധികാരം==
'''മന്നനാർ''' എന്നാൽ പദവി അഥവാ അധികാരത്തെ സൂചിപ്പിക്കുന്നു. "മന്നൻ" എന്നാൽ രാജാവ് + "ർ" മാന്യമായ ബഹുവജനം എന്നാണ് അർത്ഥം. അരമനകൾ മന്നനാർ '''കോട്ട/കൊട്ടാരം''' എന്ന പേരിലും അറിയപ്പെട്ടിരുന്നു. എല്ലാത്തരം രാജകീയ സ്ഥാപനങ്ങൾ ഭരണകേന്ദ സിരാകേന്ത്രങ്ങളും നിലവിൽ ഉണ്ടായിരുന്നു{{Citation needed}}, വാളും പരിചയും എന്തിയ നായർ പടയാളികൾ മന്നാനാർക് യാത്രവേളകളിൽ അകമ്പടി ആയി മുന്നിലും പിന്നിലും ഉണ്ടാവുമായിരുന്നു. മന്നനാരെ അരിയിട്ടു വാഴ്ച നടത്തിയ ശേഷം ആണ് രാജാവ് ആക്കിആയി പ്രഖ്യാപിച്ചിരുന്നത്. മന്നനാര്മാരുടെ അവസാനത്തെ മന്നനാർ കുഞ്ഞിക്കേളപ്പൻ മന്നനാർ 1901-1902 ൽ അന്തരിച്ചു. അദ്ദേഹത്തിന്റെ ഭാര്യ ബഹുമനഃപൂർവം '''അമ്മച്ചിയാർ''' എന്ന നാമത്തിൽ അറിയപ്പെടുന്നു.{{Citation needed}} ചിറക്കൽ കോവിലകത്തിന് മൂത്തേടത്ത് അരമനയിലും മന്നനാർക്കും പ്രതേക സ്ഥാനം ഉണ്ടായിരുന്നു, ചിറക്കൽ കോവിലകത്തിൽ മന്നനാർ പോകുമ്പോൾ പ്രതേക അവസരങ്ങളിൽ പട്ടില ഉൾപ്പടെ ഉള്ള പ്രതേക ആചാരത്തിൽ ഭക്ഷണ ഭോജനങ്ങൾ നൽകിയിരുന്നു. മന്നനാർ ഭരണകാല ശേഷം ചിറക്കൽ കോവിലകം നേരിട്ട് ആണ് സ്വത്ത് വകകൾ കേന്ത്രികരിക്കപ്പെട്ടത്.{{Citation needed span|text=മന്നനാർ ഭരണകാല ശേഷം ചിറക്കൽ കോവിലകം നേരിട്ട് ആണ് സ്വത്ത് വകകൾ കേന്ത്രികരിക്കപ്പെട്ടത്.|date=ജനുവരി 2021|reason=}}<ref name="mannan"> Essays on Indian History and Culture: Felicitation Volume in Honour of ... - Google Books
[https://books.google.co.in/books?id=2jMg8K5dPZUC&pg=PA61&lpg=PA61&dq=mannanar&source=bl&ots=wTgcXOo2o1&sig=ACfU3U3lvtBjeI2KE96wyRs4XfkwRQvubQ&hl=en&sa=X&ved=2ahUKEwjIiZ6brIzlAhXDheYKHUNRDG84ChDoATAAegQICBAB#v=onepage&q=mannanar&f=false.Essays on Indian History and Culture: Felicitations Volume in Honour of...-Google Books] </ref> <ref name"raja"> Castes and Tribes of Southern India - Edgar Thurston, K. Rangachari - Google Books
[https://books.google.co.in/books?id=FnB3k8fx5oEC&pg=PA225&lpg=PA225&dq=mannanar&source=bl&ots=KegLn4FN62&sig=ACfU3U1xmDYjF0BlHm0ya9GezznTeHQcrA&hl=en&sa=X&ved=2ahUKEwiwptj7q4zlAhXUW3wKHZBxAoAQ6AEwDXoECAgQAQ#v=onepage&q=mannanar&f=false.Cast And Tribes of Southern India - Edgar Thurston, k. Rangachari -Google Books] </ref> <ref name"tiyan"> Page:Castes and Tribes of Southern India, Volume 7.djvu/54 - Wikisource, the free online library
"https://ml.wikipedia.org/wiki/മന്നനാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്