"മന്നനാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

157.44.212.246 (സംവാദം) ചെയ്ത നാൾപ്പതിപ്പ് 3511900 നീക്കം ചെയ്യുന്നു
അവലംബം
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 39:
==ഭരണം==
 
തളിപ്പറമ്പ് കിഴക്ക് കുടക് മലയുടെ അടിവാരത്ത് എരുവേശി എന്ന പ്രദേശത്താണ് [[തീയർ]] സമുദായത്തിൽപ്പെട്ട മന്നനാര് രാജവംശം AD 1902 വരെ നിലനിന്നിരുന്നത്. ചിറക്കൽ കൊവിലകം പഴയ പട്ടോലയിൽ മന്നനാരെ പറ്റി ചിലതെല്ലാം പറയുന്നുണ്ട്. [[ഭാർഗവരാമായണം]] എന്ന കാവ്യതിൽ മന്നനാർ ചരിത്രം പറയുന്നുണ്ട്. കൊരപ്പുഴ മുതൽ ചന്ദ്രഗിരിപ്പുഴ വരെ ഉള്ള അതിരുകളുടെ ഭരണം കയ്യാളിരുന്നത് മന്നനാര് ആയിരുന്നു. {{തെളിവ്}}ഇടവിക്കുലത്തിലെ '''ഇരുന്നൂറ് നായന്മാർ''' ഇവരെ യാത്രാ വേളയിൽ അകമ്പടി സേവിച്ചിരുന്നു, <ref name="mathrubhumi-ക" /> ഇത് രാജവംശത്തിന്റെ ആ കാലത്തെ പ്രതാപത്തെ സൂചിപ്പിക്കുന്നതാണ്. മൂന്നാം മന്നനാര് ആയ വ്യക്തിയെ മന്നനാര് വംശജർക് [[ചിറക്കൽ]] കൊവിലകത്തെ പോലെ '''അഞ്ചുകൂർ വാഴ്ച്ച'''ആണ് ഉണ്ടായിരുന്നത്. അന്ന് '''അരമനക്കൽ വാഴുന്നോർ''' സ്ഥാനപ്പെരിൽ ആയിരുന്നു അറിയപ്പെട്ടിരുന്നത്. മൂത്തേടത്ത് അരമന, ഇളയിത്ത് അരമന, പുതിയേടത്ത് അരമന, മുണ്ടായ അരമന, കുരാരി അരമന, എന്നിങ്ങനെ ഉള്ള അഞ്ചു അരമന ചേർന്നതായിരുന്നു '''അഞ്ചരമനയ്ക്കൽ മന്നനാർ രാജവംശം'''. പിന്കാലത് ഇത് '''മന്നനാർ കോട്ട''' എന്ന പേരിലും അറിയപ്പെട്ടിരുന്നു. നാലുകെട്ടും നടുമുറ്റവും പടിപ്പുര മാളികയ്യോട് കൂടിയ കൊട്ടാര സുദര്ശമായ പടുകൂറ്റൻ മൂന്നു നില മാളിക ആയിരുന്നു '''മൂത്തേടത്ത് അരമന'''.<ref name="mathrubhumi-ക" />പണ്ട് ഭ്രഷ്ട്ട കല്പിച്ച [[നമ്പൂതിരി]] സ്ത്രീകളെ മന്നനാർ സംരക്ഷിക്കണം എന്ന് ഒരു വ്യവസ്ഥ ഉണ്ടായിരുന്നു, സ്ത്രീ കിഴക്കേ കവാട്ത്തിലൂടെ അരമനയിൽ പ്രവേശിച്ചാൽ മന്നനാരുടെ ഭാര്യ ആയി അത് പോലെ സ്ത്രീ വടക്കേ കവാടത്തിലൂടെ ആണ് അരമനയിൽ പ്രവേശിക്കുന്നതെങ്കിൽ മന്നനാരുടെ സഹോദരി ആവും. ഇങ്ങനെ ഉള്ള ആചാരങ്ങൾ അരമനയിൽ ആജരിച്ചിരുന്നു.<ref name"nambudiri sthri"> Nambutiris: Notes on Some of the People of Malabar - F. Fawcett - Google Books
[https://books.google.co.in/books?id=ZPpUY4V-XN4C&pg=PA76&lpg=PA76&dq=Mannanar++Malabar&source=web&ots=-TObtKwgG4&sig=GUIYMyJWVGD5CksBay2nuNxujLk&hl=en&sa=X&oi=book_result&resnum=6&ct=result#v=onepage&q=Mannanar%20%20Malabar&f=false.Nambudiris:Notes on Some of the People of malabar - F. Fawcett-Google Books] </ref>
 
==അധികാരം==
'''മന്നനാർ''' എന്നാൽ പദവി അഥവാ അധികാരത്തെ സൂചിപ്പിക്കുന്നു. "മന്നൻ" എന്നാൽ രാജാവ് + "ർ" മാന്യമായ ബഹുവജനം എന്നാണ് അർത്ഥം. കേരളത്തിൽ ഉണ്ടായിരുന്ന രാജകുടുംബങ്ങക്ക് എല്ലാം കോവിലകം എന്നാണ് അറിയപ്പെടുക എന്നാൽ മന്നനാർ ഭരണകേന്ദ്രം അരമന എന്നാണ് അറിയപ്പെട്ടിരുന്നത്. കേരളത്തിൽ അപൂർവം അരമന എന്ന പേരിൽ അറിയപ്പെടുന്ന അവകാശം ഇവർക് ഉണ്ടായിരുന്നു, മാത്രവുമല്ല മന്നനാർ '''കോട്ട/കൊട്ടാരം''' എന്ന പേരിലും അറിയപ്പെട്ടിരുന്നു. എല്ലാത്തരം രാജകീയ സ്ഥാപനങ്ങൾ ഭരണകേന്ദ സിരാകേന്ത്രങ്ങളും നിലവിൽ ഉണ്ടായിരുന്നു{{Citation needed}}, വാളും പരിചയും എന്തിയ നായർ പടയാളികൾ മന്നാനാർക് അകമ്പടി ആയി മുന്നിലും പിന്നിലും ഉണ്ടാവുമായിരുന്നു. പടയാളികൾ അകമ്പടി ആയി ഇരുന്നൂറ് ഭടന്മാർ എപ്പോളും ഉണ്ടാകും. [[സാമൂതിരി|സാമൂതിരിയെ]] പോലെ തന്നെ മന്നനാരേ അരിയിട്ടു വാഴ്ച നടത്തിയ ശേഷം ആണ് രാജാവ് ആക്കി പ്രഖ്യാപിച്ചിരുന്നത്. 'സമൃദ്ധിയെ സൂചിപ്പിക്കാൻ ഒരു നല്ല ഇനമായി ആണ് ദേവന്മാർക് അരിയിട്ടു വാഴ്ച്ച നടത്തുന്നത് എന്നാണ് വിശ്വാസം' മന്നനാര്മാരുടെ അവസാനത്തെ മന്നനാർ കുഞ്ഞിക്കേളപ്പൻ മന്നനാർ 1901-1902 ൽ അന്തരിച്ചു. അദ്ദേഹത്തിന്റെ ഭാര്യ ബഹുമനഃപൂർവം '''അമ്മച്ചിയാർ''' എന്ന നാമത്തിൽ അറിയപ്പെടുന്നു.{{Citation needed}} ചിറക്കൽ കോവിലകത്തിന് മൂത്തേടത്ത് അരമനയിലും മന്നനാർക്കും പ്രതേക സ്ഥാനം ഉണ്ടായിരുന്നു, ചിറക്കൽ കോവിലകത്തിൽ മന്നനാർ പോകുമ്പോൾ പ്രതേക അവസരങ്ങളിൽ പട്ടില ഉൾപ്പടെ ഉള്ള പ്രതേക ആചാരത്തിൽ ഭക്ഷണ ഭോജനങ്ങൾ നൽകിയിരുന്നു. മന്നനാർ ഭരണകാല ശേഷം ചിറക്കൽ കോവിലകം നേരിട്ട് ആണ് സ്വത്ത് വകകൾ കേന്ത്രികരിക്കപ്പെട്ടത്.{{Citation needed span|text=മന്നനാർ ഭരണകാല ശേഷം ചിറക്കൽ കോവിലകം നേരിട്ട് ആണ് സ്വത്ത് വകകൾ കേന്ത്രികരിക്കപ്പെട്ടത്.|date=ജനുവരി 2021|reason=}}<ref name="mannan"> Essays on Indian History and Culture: Felicitation Volume in Honour of ... - Google Books
"https://ml.wikipedia.org/wiki/മന്നനാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്