"കളരിപ്പയറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

More unreliable sources
Personal opinions, also unsouced
വരി 2:
{{വൃത്തിയാക്കേണ്ടവ}}
[[പ്രമാണം:Kalaripayattu.jpg|ലഘു]]
[[കേരളം|കേരളത്തിന്റെ]] തനത് [[ആയോധനകല|ആയോധനകലയാണ്]] '''കളരിപ്പയറ്റ്'''. [[കേരളം|കേരളത്തിലും]] [[തമിഴ്നാട്|തമിഴ്നാടിന്റെ]] ചില ഭാഗങ്ങളിലും ഈ പുരാതനമായ ആയോധന മുറ അഭ്യസിച്ചു വരുന്നു. <!-- കുറഞ്ഞത് 5 നൂറ്റാണ്ടെങ്കിലും ഈ ആയോധന കലയ്ക്ക് പഴക്കമുണ്ട്. --> [[കരാട്ടെ]],[[കുങ് ഫു]] തുടങ്ങിയ ആയോധന സമ്പ്രദായങ്ങളോട് കിടപിടിക്കത്തക്കവിധത്തിൽ ശാസ്ത്രീയമായി ചിട്ടപ്പെടുത്തപ്പെട്ടതും ക്രമാനുഗതമായ പരിശീലനം കൊണ്ട് ആത്മരക്ഷയ്ക്കൊപ്പം ശാരീരികവും മാനസികവുമായ കഴിവുകളെ പരിപോഷിപ്പിക്കുന്നതുമായ സമഗ്രമായൊരു കായികകലയാണ് കളരിപ്പയറ്റ്. കേരളത്തിൽ [[നായർ]] സമുദായമാണ് പ്രധാനമായും കളരിപ്പയറ്റ് അനുവർത്തിച്ചു വന്നിരുന്നത്.<ref name="kalari">
[https://books.google.co.in/books?id=My8DEAAAQBAJ&pg=PT42&dq=Chekavan&hl=en&sa=X&ved=2ahUKEwiQ9cH_36TtAhXL4zgGHVPdCnYQ6AEwA3oECAQQAg#v=onepage&q=Chekavan&f=true.''The Combos and Jumping Devils:A Social History'']</ref><ref name="Jumbos and Jumping Devils: A Social History of Indian">{{cite book|last= PR|first=Dr.Nisha|title=Jumbos and Jumping Devils: A Social History of Indian|year=2020 |publisher= Oxford|location= Oxford|isbn=9780199496709}}</ref>
 
ഇരുപതാം നൂറ്റാണ്ടോടുകൂടി പ്രതാപം നഷ്ടപ്പെട്ടുപോയ കളരിപ്പയറ്റിനു പുതുജീവൻ നൽകുക എന്ന ലക്ഷ്യത്തിനു വേണ്ടി [[കോട്ടക്കൽ കണാരൻ ഗുരുക്കൾ]] എന്ന ഗുരുക്കൾ നിലവിലുണ്ടായിരുന്ന വടക്കൻ സമ്പ്രദായങ്ങൾ എല്ലാം പഠിക്കുകയും പിന്നീട് തലശ്ശേരിയിൽ സ്വന്തമായി കളരി സ്ഥാപിക്കുകയും ചെയ്തു.<ref>https://www.mathrubhumi.com/kollam/nagaram/-malayalam-news-1.1506933</ref>
 
[[തെയ്യം]], [[പൂരക്കളി]], [[മറുത്ത് കളി]], [[കഥകളി]], [[കോൽകളി]], [[വേലകളി]], [[തച്ചോളികളി]], തുടങ്ങിയ കേരളത്തിലെ പല പരമ്പരാഗത കലാരൂപങ്ങളും [[കളരിപ്പയറ്റ്|കളരിപ്പയറ്റിൽ]] നിന്ന് പലതും കടം കൊണ്ടിട്ടുണ്ട്. കഥകളിയിൽ കലാകാരന്റെ ശരീരത്തിന് മെയ്‌വഴക്കം വരുത്തുന്ന സമ്പ്രദായം ഇത്തരത്തിലുള്ളതാണ് .
 
ഫ്യൂഡലിസം ഏറ്റവും ശക്തമായിരുന്ന മധ്യകാലകേരളമാണ് കളരിപ്പയറ്റിന്റെ പ്രതാപകാലം . നൂറ്റാണ്ടിലേറെ നീണ്ടുനിന്ന വൈദേശികാധിപത്യത്തോടൊപ്പം ജന്മിത്തത്തിന്റെ തകർച്ചയും ആധുനിക ആയുധങ്ങളുടെ വരവും മാറിയ യുദ്ധമുറകളുമെല്ലാം ഈ ആയോധന കലയുടെ പ്രാധാന്യം കുറച്ചു . കരാട്ടെ, കുങ് ഫു തുടങ്ങിയ കായികകലകളിൽ നിന്നും വ്യത്യസ്തമായി കളരിപ്പയറ്റിന് ഇക്കാലത്ത് വേണ്ടത്ര പരിഗണന ലഭിക്കാത്ത അവസ്ഥയുണ്ട്. ഇരുപതാം നൂറ്റാണ്ടോടുകൂടി പ്രതാപം നഷ്ടപ്പെട്ടുപോയ കളരിപ്പയറ്റിനു പുതുജീവൻ നൽകുക എന്ന ലക്ഷ്യത്തിനു വേണ്ടി [[കോട്ടക്കൽ കണാരൻ ഗുരുക്കൾ]] എന്ന ഗുരുക്കൾ നിലവിലുണ്ടായിരുന്ന വടക്കൻ സമ്പ്രദായങ്ങൾ എല്ലാം പഠിക്കുകയും പിന്നീട് തലശ്ശേരിയിൽ സ്വന്തമായി കളരി സ്ഥാപിക്കുകയും ചെയ്തു.<ref>https://www.mathrubhumi.com/kollam/nagaram/-malayalam-news-1.1506933</ref>
 
==ആവിർഭാവ ചരിത്രം ==
Line 179 ⟶ 177:
 
ഇതുമുമ്പേ ആണ് ശരീരത്തെ കാരിരുമ്പ് പോലെ ഉറപ്പിക്കാനുള്ള ശാസ്ത്രിയമായ ഒരു വിഭാഗം കളരിപ്പയറ്റിലുണ്ട്. വടക്കേമലബാറിൽ തന്നെ വളരെ ചുരുങ്ങിയ ഗുരുക്കൻ മാർക്കു മാത്രമെ ഇതിനെകുറിച്ചു അറിവുള്ളൂ.
<!--
ഇതിന്റെ മോഡേൺ പതിപ്പാണ് ജിം.
 
ശരീരത്തെ ഇങ്ങനെ മോള്ട് ചെയിതു എടുക്കാൻ പ്രത്യേക ഭക്ഷണ ക്രമവും ശ്വാസ ക്രമവും വ്യായാമവും വളരെ ശാസ്തൃയമായി ഉണ്ട്.
 
അതിന് ശേഷമാണു ആയുദ ഇല്ലാതെ ഇതുവരെ പഠിച്ചതും അല്ലാത്തതും ആയ എല്ലാ കഴിവുകളും പ്രയോഗ വശത്തിൽ കളരിയിൽ നിന്നു പടികുന്നത്.
ഇതിന്റെ ചെറിയൊരു ഭാഗം മാത്രമാണ് കാരത്തെ, ഷാവോലിൻ കുങ്ങ്ഫു മുതലായവ.
 
പ്രയോഗ വശം എന്നത് വളരെ പ്രധാനം ആണ്. ഈ പഠനത്തിലൂടെ മാത്രമെ പ്രച്ടികാൽ ആയി മറ്റു ആയോദന കലകളെ കളരിപ്പയട്ടിനു ചാല്ലന്ജ് ചെയ്യാൻ പറ്റുകയുള്ളൂ.
-->
 
ഇത് പൂർണ്ണമായും വടക്കൻ സമ്പ്രദായത്തെക്കുറിച്ചുള്ള അറിവുകളാണെന്നു തെക്കൻ സമ്പ്രദായം അഭ്യസിച്ചിട്ടുള്ള ഏതൊരാൾക്കും ബോധ്യപ്പെടാവുന്നതേയുള്ളൂ. തെക്കൻ സമ്പ്രദായത്തിന് വ്യക്തമായ സിലബസ് ഇല്ല എന്ന അപര്യാപ്തതക്കു കാരണം കളരി ആശാൻ (ഗുരുവിനെ ആശാൻ എന്നു വിളിക്കുന്നു)തന്റെ ശിഷ്യനെ ചുവടുകൾ മുഴുവൻ പഠിപ്പിച്ചുകഴിഞ്ഞ ശേഷം മർമ്മ ചികിൽസാരീതി പഠിപ്പിക്കുന്നു... ഇത് പൂർണ്ണ്മായും "മർമ്മ നിദാനം" എന്ന അഗസ്ത്യമുനിയുടെ ഗ്രന്ധത്തെ ആസ്പദമാക്കിയാണ്. ഇന്നുള്ള ഓരോ ഗുരുക്കന്മാരുടെ കൈകളിലും ഈ ഗ്രന്ധമുൻടാകും പക്ഷെ അതു പൂർണ്ണതയെത്തിയ ശിഷ്യനു മാത്രമേ നൽകുവാൻ പാടുള്ളൂ. ചെന്തമിഴ് ഭാഷയിലാണിതിന്റെ രചന നടത്തപ്പെട്ടിട്ടുള്ളത്. "കൈപാകം കണ്ടവനേ പെരിയവനാകൂ..." എന്നുള്ള തമിഴ് കലർന്ന കാവ്യശൈലിയിലുള്ള ഈ മഹത് ഗ്രന്ധം ഹർദ്യസ്ഥമാക്കിയിട്ടുള്ള ഏതൊരുവനും "തിരുവനന്തപുരം ശൈലീ വർത്തമാന" ത്തിന്റെ യധാർഥപൊരുൾ മനസ്സിലാക്കനാകും.
"https://ml.wikipedia.org/wiki/കളരിപ്പയറ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്