"ചെസ്സ് ബോക്സിങ്ങ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

11 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 വർഷം മുമ്പ്
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)
 
[[Image:Schachboxen1.jpg|thumb|300px|2008-ൽ [[ബെർലിൻ|ബെർലിനിൽ]] നടന്ന ഒരു ചെസ്സ് ബോക്സിങ്ങ് മത്സരം.]]
രണ്ടു പരമ്പരാഗത കായികയിനങ്ങളായ [[ചെസ്സ്]], [[ബോക്സിങ്ങ്]] എന്നിവ സംയോജിപ്പിച്ചു നടത്തുന്ന ഒരു സങ്കര മത്സരമാണ് '''ചെസ്സ് ബോക്സിംഗ്'''. ഇതിൽ മത്സരാർത്ഥികൾ ചെസ്സ്, ബോക്സിങ്ങ് എന്നിവയിൽ ഇടവിട്ട് പോരാട്ടത്തിറങ്ങുന്നുപോരാട്ടത്തിന് ഇറങ്ങുന്നു. തുടക്കത്തിൽ ഒരു കലാപ്രകടനമെന്ന നിലയിൽ തുടങ്ങിയ ഇത് വേഗത്തിൽ തന്നെ ഒരു കായിക മത്സരമായി വികസിച്ചു.<ref>Justus Bender: [http://www.zeit.de/2005/39/Sport_2fSchachboxen_39 Königsdisziplin], In: ''Die Zeit''. Nr. 39, 22. September 2005, ISSN 0044-2070</ref> [[ജർമ്മനി]], [[ഗ്രേറ്റ് ബ്രിട്ടൻ]], [[ഇന്ത്യ]], [[റഷ്യ]] എന്നിവിടങ്ങളിലാണ് ഈ കളി കൂടുതലും പ്രചാരത്തിലുള്ളത്.
 
==അവലംബം==
{{reflist}}
 
[[വർഗ്ഗം:ബോക്സിങ്ങ്]]
[[വർഗ്ഗം:ചെസ്സ് വകഭേദങ്ങൾ]]
40

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3515688" എന്ന താളിൽനിന്ന് ശേഖരിച്ചത്