"സമ്മിശ്ര ആയോധനകല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

11 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  11 മാസം മുമ്പ്
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
('{{Infobox sport |name = സമ്മിശ്ര ആയോധനകല |image = Chris Weidman knock out Anderson Silv...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.)
 
|olympic = ഇല്ല
}}
വൈവിധ്യമാർന്ന പോരാട്ട വിദ്യകൾ പ്രയോഗിച്ച് എതിരിടാവുന്ന ഒരു പോരാട്ട മത്സര ഇനമാണ് '''സമ്മിശ്ര ആയോധനകല''' (ഇംഗ്ലീഷ്: '''Mixed Martial Art''' ['''MMA''']). ഇതിൽ സ്‌ട്രൈക്കിങ്, ഗ്രാപ്ലിങ്, ഗ്രൗണ്ട് ഫയ്‌റ്റിംഗ്‌ എന്നിവ ഉൾപ്പെടുന്നു. [[ബോക്സിങ്]], [[ഗുസ്തി]], [[ജൂഡോ]], [[ജൂജിത്സു]], [[കരാട്ടെ]], [[മുഅയ് തായ്]] തുടങ്ങി ഏതു വിദ്യയും ഇതിൽ ഉപയോഗിക്കാം. [[അൾട്ടിമേറ്റ് ഫൈറ്റിംഗ് ച്യാമ്പ്യൻഷിപ്പ്]] മത്സരമാണ് സമ്മിശ്ര ആയോധനകല എന്ന പദം കൊണ്ടുവന്നതും ഈ കായിക ഇനത്തെ ജനപ്രീയമാക്കിയതും.<ref>{{cite web |title=Mixed martial arts |url=https://www.britannica.com/sports/mixed-martial-arts |website=[[Encyclopedia Britannica]] |accessdate=16 ജനുവരിJanuary 2021 |language=en}}</ref>
 
==ഇതു കൂടി കാണുക==
40

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3515680" എന്ന താളിൽനിന്ന് ശേഖരിച്ചത്