"രേഖാംശം 4 കിഴക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'ഗ്രീൻവിച്ചിന് കിഴക്ക് നാല് മൂന്ന് ഡിഗ്രിയില...' താൾ സൃഷ്ടിച്ചിരിക്കുന്നു

No edit summary
വരി 1:

[[പ്രമാണം:World_location_map_(equirectangular_180).svg|300x300ബിന്ദു|Line across the Earth]]

4°

4th meridian east

{{kml}}
ഗ്രീൻവിച്ചിന് കിഴക്ക് നാല് മൂന്ന് ഡിഗ്രിയിലുള്ള [[രേഖാംശം|രേഖാംശരേഖയാണ്]] '''രേഖാംശം 4 കിഴക്ക്''' അഥവാ '''മെറീഡിയൻ 4° ഈസ്റ്റ്''' എന്ന് അറിയപ്പെടുന്നത്. [[ഉത്തരധ്രുവം|ഉത്തര ധ്രുവത്തിൽ]] നിന്ന് തുടങ്ങി [[ആർട്ടിക് സമുദ്രം]], [[അറ്റ്‌ലാന്റിക് മഹാസമുദ്രം|അറ്റ്ലാന്റിക് മഹാസമുദ്രം]], [[യൂറോപ്പ്]], [[ആഫ്രിക്ക]], [[ദക്ഷിണ സമുദ്രം]], [[അന്റാർട്ടിക്ക]] എന്നിവയിലൂടെ കടന്ന് ഇത് [[ദക്ഷിണധ്രുവം|ദക്ഷിണ ധ്രുവത്തിൽ]] അവസാനിക്കുന്നു.

നാലാം കിഴക്കൻ [[രേഖാംശം|രേഖാംശരേഖ]], 176-ആം പടിഞ്ഞാറൻ [[രേഖാംശം|രേഖാംശരേഖ]]<nowiki/>യുമായി കൂടിചേർന്ന് ഒരു [[ബൃഹത് വൃത്തം|വലിയ വൃത്തമായി]] മാറുന്നു.

== ഒരു ധ്രുവം മുതൽ എതിർ ധ്രുവം വരെ ==
[[ഉത്തരധ്രുവം|ഉത്തരധ്രുവത്തിൽ]] നിന്ന് ആരംഭിച്ച് [[ദക്ഷിണധ്രുവം|ദക്ഷിണ ധ്രുവത്തിൽ]], പര്യവസാനിക്കുന്ന '''രേഖാംശം 4 കിഴക്ക്''' കടന്നുപോകുന്നത്:
"https://ml.wikipedia.org/wiki/രേഖാംശം_4_കിഴക്ക്" എന്ന താളിൽനിന്ന് ശേഖരിച്ചത്