"ആനമുടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: it:Anamudi
No edit summary
വരി 1:
{{prettyurl|Anamudi}}
{{Infobox Mountain
| പേര് = ആനമുടി
Line 17 ⟶ 18:
| Pronunciation =
}}
[[Image:Anaimudi.jpg|thumb|200px|ആനമുടി, [[ഇരവികുളം ദേശീയോദ്യാനം|ഇരവികുളം ദേശീയോദ്യാനത്തില്‍ നിന്നും]] ]]
 
 
[[കേരളം|കേരള]]ത്തിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയാണ് ആനമുടി. [[പശ്ചിമഘട്ടം|പശ്ചിമഘട്ട]]ത്തിലെ [[ഏലമലകള്‍|ഏലമലകളി]]ല്‍ ആണ് ആനമുടി. [[ഇരവികുളം ദേശീയോദ്യാനം|ഇരവികുളം ദേശീയോദ്യാന]]ത്തിന് തെക്കായി ആണ് ആനമുടി സ്ഥിതിചെയ്യുന്നത്.2,695 മീറ്റര്‍ (8,842 അടി) ഉയരമുള്ള ആനമുടി [[തെക്കേ ഇന്ത്യ]]യിലെ തന്നെ ഏറ്റവും ഉയരമുള്ള കൊടുമുടിയാണ്. കേരളത്തിലെ [[ഇടുക്കി]] ജില്ലയിലാണ് ആനമുടി. [[മൂന്നാര്‍]] പഞ്ചായത്തിന്റെ ഭാഗമാണ് ഇത്.
Line 32 ⟶ 33:
 
{{ഇന്ത്യയിലെ മലകള്‍}}
 
 
{{coord|10|10|N|77|04|E|region:IN_type:mountain|display=title}}
 
{{Kerala-geo-stub}}
 
"https://ml.wikipedia.org/wiki/ആനമുടി" എന്ന താളിൽനിന്ന് ശേഖരിച്ചത്