"കോവിഷീൽഡ് വാക്സിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 69:
| Verifiedfields =
}}ഓക്സ്ഫോർഡ് സർവ്വകലാശാലയും ഇംഗ്ലണ്ടിലെ ആസ്ട്രാസെനെക്ക ബഹുരാഷ്ട്ര മരുന്നുകമ്പനിയും ചേർന്ന് വികസിപ്പിച്ചെടുത്ത [[കോവിഡ്-19]] വാക്സിനാണ് '''കോവിഷീൽഡ്''' (AZD1222). ഇത് ഓക്സ്ഫോർഡ്- ആസ്ട്രാസെനെക്ക വാക്സിൻ എന്നും അറിയപ്പെടുന്നു. [[ചിമ്പാൻസി|ചിമ്പാൻസികളിൽ]] കാണപ്പെടുന്ന അഡിനോവൈറസ് ChAdOx1 എന്ന ഇനത്തെ രൂപഭേദം വരുത്തി, വാഹകരായി ഉപയോഗിച്ചാണ് ഈ വാക്സിൻ നിർമ്മിച്ചിരിക്കുന്നത്.<ref>{{Cite web|url=https://www.astrazeneca.com/media-centre/press-releases/2020/azd1222hlr.html|title=AZD1222 vaccine met primary efficacy endpoint in preventing COVID-19|access-date=2021-01-16|language=en}}</ref> പേശികളിലേയ്ക്ക് നേരിട്ട് കുത്തിവയ്ക്കുന്ന വാക്സിനാണിത്. ഡിസംബർ 2020 ൽ വാക്സിൻ പരീക്ഷണങ്ങളുടെ മൂന്നാം ഘട്ട ട്രയൽ നടന്നു. 2020 ഡിസംബറിൽ അമേരിക്ക വാക്സിനേഷൻ പദ്ധതി ഈ വാക്സിനെ ഔദ്യോഗികമായി അംഗീകരിച്ചു.<ref>{{Cite web|url=https://www.bbc.com/news/health-55280671|title=|access-date=|last=|first=|date=|website=|publisher=}}</ref> 2021 ജനുവരി 4 ന് ആദ്യമായി വാക്സിൻ മനുഷ്യരിൽ ചികിത്സാർത്ഥം പ്രയോഗിച്ചു.
രൂപഭേദം വരുത്തിയ ചിമ്പാൻസിയിൽ നിന്നെടുത്ത അഡിനോവൈറസിന് പെരുകാനുള്ള ശേഷിയില്ല. അതിനാൽ അവ മനുഷ്യരിൽ രോഗമുണ്ടാക്കില്ല. ഈ വൈറസ് കോവിഡ് -19 രോഗത്തിന് കാരണമാകുന്ന [[കോവിഡ്-19 വൈറസ്|സാർസ്-കോവി-2]] വൈറസിന്റെ പ്രോട്ടീൻ കവചത്തിലെ സ്പൈക്ക് പ്രോട്ടീനുകളെ മനുഷ്യശരീരത്തിലെത്തിക്കുന്ന വാഹകരായി പ്രവർത്തിക്കുന്നു. വാക്സിൻ 2-8 ഡിഗ്രി സെൽഷ്യസിലാണ് സൂക്ഷിക്കേണ്ടത്.
 
രൂപഭേദം വരുത്തിയ ചിമ്പാൻസിയിൽ നിന്നെടുത്ത അഡിനോവൈറസിന് പെരുകാനുള്ള ശേഷിയില്ല. അതിനാൽ അവ മനുഷ്യരിൽ രോഗമുണ്ടാക്കില്ല. ഈ വൈറസ് കോവിഡ് -19 രോഗത്തിന് കാരണമാകുന്ന [[കോവിഡ്-19 വൈറസ്|സാർസ്-കോവി-2]] വൈറസിന്റെ പ്രോട്ടീൻ കവചത്തിലെ സ്പൈക്ക് പ്രോട്ടീനുകളെ മനുഷ്യശരീരത്തിലെത്തിക്കുന്ന വാഹകരായി പ്രവർത്തിക്കുന്നു. വാക്സിൻ 2-8 ഡിഗ്രി സെൽഷ്യസിലാണ് സൂക്ഷിക്കേണ്ടത്. വാക്സിന്റെ ഒരു ഡോസിന് 3 മുതൽ 4 വരെ ഡോളറാണ് വില. പ്രതിമാസം 100 ദശലക്ഷം മുതൽ 200 ദശലക്ഷം വരെ ഡോസുകൾ ഉത്പാദിപ്പിക്കാനാകും.
== വാക്സിന്റെ പ്രവർത്തനം ==
മനുഷ്യകോശോപരിതലത്തിലെ [[കോവിഡ്-19 വൈറസ്|ആൻജിയോടെൻസിൻ കൺവേർട്ടിംഗ് എൻസൈം-2]] എന്ന സ്വീകരണികളിലേയ്ക്ക് കോവിഡ് 19 വൈറസിൻറെ ഉപരിതലത്തിലുള്ള സ്പൈക്ക് എസ്-1 പ്രോട്ടീൻ ബന്ധിക്കുമ്പോഴാണ് കോശത്തിലേയ്ക്ക് വൈറസ് പ്രവേശിച്ച് രോഗബാധയുണ്ടാകുന്നത്. വാക്സിനിലുള്ള ചിമ്പാൻസി അഡിനോനോവൈറസിന് പെരുകാനുള്ള ശേഷിയില്ല. മറിച്ച് അതിൽ കോവിഡ്-19 വൈറസിലെ സ്പൈക് പ്രോട്ടീനിനെ ഉത്പാദിപ്പിക്കാനുള്ള ജനിതകവസ്തുവുണ്ട്. വാക്സിൻ നൽകുമ്പോൾ വാക്സിനിലുള്ള അഡിനോവൈറസ് അതിലുൾച്ചേർത്ത ജനിതകവസ്തു ഉപയോഗിച്ച് കോവിഡ്-19 വൈറസിലുള്ളതുപോലെ സ്പൈക്ക് പ്രോട്ടീനിനെ ഉത്പാദിപ്പിക്കും. ഈ സ്പൈക് പ്രോട്ടീനിനെതിരെ ദിവസങ്ങൾക്കകം ശരീരത്തിന്റെ സ്വാഭാവിക രോഗപ്രതിരോധശേഷി പ്രതിദ്രവ്യങ്ങളെ (ആന്റിബോഡികൾ) രൂപപ്പെടുത്തും. പിന്നീട് എപ്പോഴെങ്കിലും രോഗകാരിയായ കോവിഡ്-19 വൈറസ് ശരീരത്തിലെത്തിയാൽ അവയുടെ പ്രതലത്തിലുള്ള സ്പൈക്ക് പ്രോട്ടീനിനെ ഈ ആന്റിബോഡികൾ തിരിച്ചറിഞ്ഞ് ഉടനേതന്നെ നശിപ്പിക്കുന്നതിലൂടെ രോഗബാധ തടയും.
 
== വാക്സിന്റെ പ്രവർത്തനം ==
വാക്സിന്റെ ഒരു ഡോസിന് 3 മുതൽ 4 വരെ ഡോളറാണ് വില. പ്രതിമാസം 100 ദശലക്ഷം മുതൽ 200 ദശലക്ഷം വരെ ഡോസുകൾ ഉത്പാദിപ്പിക്കാനാകും.
മനുഷ്യകോശോപരിതലത്തിലെ [[കോവിഡ്-19 വൈറസ്|ആൻജിയോടെൻസിൻ കൺവേർട്ടിംഗ് എൻസൈം-2]] എന്ന സ്വീകരണികളിലേയ്ക്ക് കോവിഡ് 19 വൈറസിൻറെ ഉപരിതലത്തിലുള്ള സ്പൈക്ക് എസ്-1 പ്രോട്ടീൻ ബന്ധിക്കുമ്പോഴാണ് കോശത്തിലേയ്ക്ക് വൈറസ് പ്രവേശിച്ച് രോഗബാധയുണ്ടാകുന്നത്. വാക്സിനിലുള്ള ചിമ്പാൻസിചിമ്പാൻസിയിലെ അഡിനോനോവൈറസിന് മനുഷ്യശരീരത്തിൽ പെരുകാനുള്ള ശേഷിയില്ല. മറിച്ച്എന്നാൽ അതിൽ കോവിഡ്-19 വൈറസിലെ സ്പൈക് പ്രോട്ടീനിനെ ഉത്പാദിപ്പിക്കാനുള്ള ജനിതകവസ്തുവുണ്ട്. വാക്സിൻ നൽകുമ്പോൾ വാക്സിനിലുള്ളശരീരത്തിലെത്തിയാൽ അഡിനോവൈറസ് അതിലുൾച്ചേർത്ത ജനിതകവസ്തു ഉപയോഗിച്ച് കോവിഡ്-19 വൈറസിലുള്ളതുപോലെ സ്പൈക്ക് പ്രോട്ടീനിനെ ഉത്പാദിപ്പിക്കും. ഈ സ്പൈക് പ്രോട്ടീനിനെതിരെ ദിവസങ്ങൾക്കകം ശരീരത്തിന്റെ സ്വാഭാവിക രോഗപ്രതിരോധശേഷി പ്രതിദ്രവ്യങ്ങളെ (ആന്റിബോഡികൾ) രൂപപ്പെടുത്തുംരൂപപ്പെടുത്തി നശിപ്പിക്കുകയും ആന്റിബോഡികൾ ശരീരത്തിൽ നിലനിൽക്കുകയും ചെയ്യും. പിന്നീട് എപ്പോഴെങ്കിലും രോഗകാരിയായ കോവിഡ്-19 വൈറസ് ശരീരത്തിലെത്തിയാൽ അവയുടെ പ്രതലത്തിലുള്ള സ്പൈക്ക് പ്രോട്ടീനിനെ ഈ ആന്റിബോഡികൾ തിരിച്ചറിഞ്ഞ് ഉടനേതന്നെ നശിപ്പിക്കുന്നതിലൂടെ രോഗബാധ തടയും.
 
== ക്ളിനിക്കൽ ട്രയലുകൾ ==
"https://ml.wikipedia.org/wiki/കോവിഷീൽഡ്_വാക്സിൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്