"വലിയ നീർക്കാക്ക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) അക്ഷരത്തെറ്റ് തിരുത്തി
വരി 24:
 
വലിയ നീർക്കാക്ക സാധാരണ ഗതിയിൽ വലിപ്പമുള്ള ഒരു പക്ഷിയാണ്. പക്ഷേ, പല സ്ഥലങ്ങളിൽ ഇത് പല വലിപ്പത്തിൽ കാണാറുണ്ട്. ഇതിന്റെ ഭാരം ശരാശരി 1.5 കി.ഗ്രാം മുതൽ <ref>http://www3.interscience.wiley.com/journal/118658278/abstract</ref> 5.3 കി. ഗ്രാം വരെ ആണ്.(11.7 lbs)<ref>http://www.thecanadianencyclopedia.com/index.cfm?PgNm=TCE&Params=A1ARTA0001923</ref> <ref>http://www.birds.cornell.edu/AllAboutBirds/BirdGuide/Great_Cormorant.html</ref>. ഇതിന്റെ നീളം 70 മുതൽ 102 സെ.മീ വരെ ഉണ്ടാകാറുണ്ട്. ചിറകിന്റെ വിസ്താരം 121 മുതൽ 160 സെ. മീ വരെ കാണാറുണ്ട്. ഇതിന്റെ വാലിന് നല്ല നീളമുള്ളതും തൊണ്ടയുടെ ഭാഗത്ത് മഞ്ഞ നിറത്തിലും കാണപ്പെടുന്നു. കൊക്കിന്റെ അറ്റം വളഞ്ഞതാണ്. <ref>{{cite book |last= |first= |coauthors= |title= tell me why |publisher= manorama publishers |year= 2017 |month= September |isbn= }}</ref>
തിളങ്ങുന്ന കറുപ്പാണ്. തല്യുടെതലയുടെ ഉച്ചിയിൽ വെളുത്ത തൂവലുകളുണ്ട്. കുട്ടികൾക്ക് 3 വയസ്സുവരെ അടിവശം വെളുപ്പും മുകൾ വശം തവിട്ടു നിറവുമാണ്. <ref name="vns1"> Birds of periyar, R. sugathan- Kerala Forest & wild Life Department</ref>
 
== കാണപ്പെടുന്നത് ==ഇത് സാധാരണ മിക്കയിടങ്ങളിലും കാണപ്പെടുന്ന ഒരു പക്ഷിയാണ്. കടൽ , അഴിമുഖം , ശുദ്ധജല തടാകങ്ങൾ നദികൾ എന്നിവയിൽ നിന്നും ആഹാര സമ്പാദനം നടത്തുന്നു .
"https://ml.wikipedia.org/wiki/വലിയ_നീർക്കാക്ക" എന്ന താളിൽനിന്ന് ശേഖരിച്ചത്