"ഗുസ്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

14 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 മാസം മുമ്പ്
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)
 
 
== ഗുസ്തി ഇന്ത്യയിൽ ==
പ്രാചീനകാലത്തിൽ '''മല്ലയുദ്ധം''' എന്നാണ് ഗുസ്തി<ref>{{Cite web|url=http://watchwrestlings.net/|title=WatchWrestling}}</ref> അറിയപ്പെട്ടിരുന്നത്. ഇന്ത്യയിൽ പ്രചാരമുള്ള ഗുസ്തിയുടെ പേരാണ് '''പെഹൽവാനി'''. നാല് തന്ത്രങ്ങളാണ് ഇതിൽ ഉള്ളത്.
=== ഹനുമന്തി ===
പോരാട്ടവീര്യംകൊണ്ട് എതിരാളിയെ കീഴ്പ്പെടുത്തുന്നതാണ് ഹനുമന്തി.
എതിരാളിയുടെ ശരീരത്തിൽ ക്ഷതങ്ങൾ ഏൽപ്പിച്ച് കീഴ്പ്പെടുത്തുന്നതാണ് ജരാസന്ധി.
=== ഭീമസേനി ===
കരുത്തുകൊണ്ട് എതിരാളിയെ കീഴ്പ്പെടുത്തുന്നതാണ് ഭീമസേനി.
 
== ഇന്ത്യയിലെ ഗുസ്തിക്കാർ ==
 
== അവലംബം ==
{{reflist}}
* [[മാതൃഭൂമി]] ഇയർബുക്ക് പ്ലസ് 2010, പേജ് നം. 109
 
40

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3514423" എന്ന താളിൽനിന്ന് ശേഖരിച്ചത്