"വല്ലഭായി പട്ടേൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) date of death
(ചെ.)No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 28:
}}
 
[[ഇന്ത്യ|ഇന്ത്യൻ]] [[ഇന്ത്യൻ സ്വാതന്ത്ര്യസമരം|സ്വാതന്ത്ര്യസമര]] സേനാനിയും [[ഇന്ത്യയുടെ രാഷ്ട്രീയ ഏകീകരണം|ഇന്ത്യയുടെ ഏകീകരണത്തിന്റെ]] പ്രധാന ശില്പികളിലൊരാളും ആയിരുന്നഇന്ത്യൻ നാഷണൽ പ്രമുഖകോൺഗ്രസിന്റെ [[ഇന്ത്യൻ രാഷ്ട്രീയം|രാഷ്ട്രീയ]] സാമൂഹിക നേതാവായിരുന്നുനേതാവുമായിരുന്നു '''സർദാർ വല്ലഭായി പട്ടേൽ''' ({{lang-gu|સરદાર વલ્લભભાઈ પટેલ}}; [[International Phonetic Alphabet|ഐ.പി.എ]]: {{Audio-IPA|Hi-Sardar_Vallabhbhai_Patel.ogg|[sərd̪aːr ʋəlləbʰbʰaːi pʌʈeːl]}}) ([[ഒക്ടോബർ 31]] [[1875]] – [[ഡിസംബർ 15]] [[1950]]). ഇന്ത്യയിലും ലോകമൊട്ടാകെയും തലവൻ എന്ന് അർത്ഥം വരുന്ന '''സർദാർ''' എന്ന പേരിൽ അദ്ദേഹം അഭിസംബോധന ചെയ്യപ്പെട്ടു.<ref name=patel>{{cite web | title= 14 തിങ്സ് യു ഡിഡ് നോട്ട് നോ എബൗട്ട് സർദാർ പട്ടേൽ, ദ മാൻ ഹു യുണൈറ്റഡ് ഇന്ത്യ | url = http://web.archive.org/web/20150721175644/http://topyaps.com/sardar-patel-the-ironman | last= അശ്വിനി | first = ശർമ്മ | publisher = ടോപ്യാപ്സ് | accessdate = 2015-12-26}}</ref>
 
[[ഗുജറാത്ത്|ഗുജറാത്തിലെ]] ആനന്ദ് താലൂക്കിൽപ്പെട്ട കരംസദ് ഗ്രാമത്തിൽ ജനിച്ച് പട്ടേൽ, വിദ്യാഭ്യാസത്തിനു ശേഷം അഭിഭാഷകനായി ജോലി നോക്കിയിരുന്നു. [[ബ്രിട്ടീഷ് രാജ്|ബ്രിട്ടീഷ് രാജിന്റെ]] കാടൻ നിയമങ്ങൾക്കെതിരേ, അദ്ദേഹം ഗുജറാത്തിലെ കർഷകരെ സംഘടിപ്പിച്ചു. ബ്രിട്ടീഷുകാർക്കെതിരേ സമരം ചെയ്യാൻ [[നിസ്സഹകരണ പ്രസ്ഥാനം|നിസ്സഹകരണത്തിന്റേയും]], [[അഹിംസ|അഹിംസയുടേയും]] മാർഗ്ഗമാണ് പട്ടേൽ സ്വീകരിച്ചിരുന്നത്. ഇക്കാലയളവിൽ ഗുജറാത്തിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തിയായിരുന്നു പട്ടേൽ. വൈകാതെ [[ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് |ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ]] നേതൃതലത്തിലേക്കുയർന്ന പട്ടേൽ 1934 ലും 1937 ലും തിരഞ്ഞെടുപ്പിന്റെ ചുമതലകളേറ്റെടുത്തു.
"https://ml.wikipedia.org/wiki/വല്ലഭായി_പട്ടേൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്