"കങ് ഫു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
Factually inaccurate. Historians disagree with this, and also no references given anyway.
വരി 13:
കഠിനപ്രയത്നം, പൂർണ്ണത എന്നൊക്കെയാണ് ഈ പദത്തിന്റെ അർത്ഥം.
== ചരിത്രം ==
ഈ ആയോധനകല '''ഷാവോലിൻ ചുവാൻ ഫാ''' എന്നറിയപ്പെട്ടു. ഇത് പിന്നീട് '''ഷാവോലിൻ കങ്‌ഫു''' എന്നു വിളിക്കപ്പെട്ടു.
കുങ്ഫുവിന്റെ ചരിത്രം [[ഇന്ത്യ|ഇന്ത്യയുമായി]] ബന്ധപ്പെട്ടിരിക്കുന്നു.ഏകദേശം 1500 വർഷങ്ങൾക്കു മുൻപ് [[ബോധി ധർമ്മൻ]] എന്ന ബുദ്ധ സന്യാസി ബുദ്ധമത പ്രചരണാർത്ഥം ഇന്ത്യയിൽനിന്നും ചൈനയിൽ എത്തുകയും ഷാവോലിൻ പ്രദേശത്തെ ബുദ്ധമതാനുയായികളെ [[യോഗ]], [[ധ്യാനം]] എന്നിവക്കുപുറമെ ആയോധനകലകളും പഠിപ്പിക്കുകയും ചെയ്തു. കവർച്ചക്കാരിൽ നിന്നും അക്രമികളിൽ നിന്നും രക്ഷനേടാനായിരുന്നു ഇത്. ചൈനയുടെ ദേശീയ കലയായ കങ് ഫു വികസിച്ചത് ഇതിൽ നിന്നാണെന്നു പറയപ്പെടുന്നു.{{അവലംബം}} താമോ എന്നു ചൈനക്കാർ വിളിക്കുന്ന ഈ സന്യാസിയിൽ നിന്നും പകർന്നു കിട്ടിയ ഈ ആയോധനകല '''ഷാവോലിൻ ചുവാൻ ഫാ''' എന്നറിയപ്പെട്ടു. ഇത് പിന്നീട് '''ഷാവോലിൻ കങ്‌ഫു''' എന്നു വിളിക്കപ്പെട്ടു.
== തരം തിരിവുകൾ ==
കങ്‌ഫു പ്രധാനമായും രണ്ടു വിധമുണ്ട്. വടക്കൻ ഷാവോലിൻ കങ്‌ ഫുവും തെക്കൻ ഷാവോലിൻ കങ് ഫുവും. ശൈലികളുടെ പ്രയോഗം വെച്ച് കങ് ഫുവിനെ ബാഹൃം, ആന്തരികം എന്നിങ്ങനെ തിരിച്ചിരിക്കുന്നു.
"https://ml.wikipedia.org/wiki/കങ്_ഫു" എന്ന താളിൽനിന്ന് ശേഖരിച്ചത്