"കേരളത്തിലെ സംരക്ഷിതപ്രദേശങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

 
=== കൊട്ടിയൂർ വന്യജീവി സങ്കേതം ===
കേരളത്തിൽകൊട്ടിയൂർ ഏറ്റവുംവന്യജീവി ഒടുവിൽസങ്കേതം രൂപീകൃതമായകണ്ണൂർ വന്യജീവിജില്ലയിൽ സങ്കേതമാണ്‌സ്ഥിതി കൊട്ടിയൂർ വന്യജീവി സങ്കേതംചെയ്യുന്നു.<ref>{{cite news|title=Kottiyoor declared wild life sanctuary|url=http://www.forest.kerala.gov.in/index.php/wildlife/2015-03-16-09-50-24/introduction|access-date=13 June 2015|wbsite=Kerala Forest|archive-date=13 June 2015}}</ref> ഇത് കേരളത്തിലെ ഇരുപത്തിമൂന്നാമത്തെ വന്യജീവി സങ്കേതമാണ്.<ref name="Kottiyur is 23rd Wildlife Sanctuary in Kerala">{{cite web |title=Kottiyur is 23rd Wildlife Sanctuary in Kerala |url=https://www.touristlink.com/india/kottiyoor/overview.html |website=www.touristlink.com/ |accessdate=16 ജനുവരി 2021}}</ref> വന്യജീവി സങ്കേതത്തിന്റെ മൊത്തം വിസ്തീർണ്ണം 3,037.98 ഹെക്ടർ ആണ്. ഇത് കണ്ണൂർ ജില്ലയിലെ തന്നെ മറ്റൊരു വന്യജീവി സങ്കേതമായ ആറളം വന്യജീവി സങ്കേതമായി ചേർന്നുകിടക്കുന്നു. അതിനുപുറമേ കർണാടക അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന കടുവ സംരക്ഷണ കേന്ദ്രമായ ബന്ദിപ്പൂർ ദേശീയോദ്യാനവും ഇതിനോട് ചേർന്ന് കിടക്കുന്നു.
===കരിമ്പുഴ വന്യജീവി സങ്കേതം===
കേരളത്തിൽ ഏറ്റവും ഒടുവിൽ രൂപീകൃതമായ വന്യജീവി സങ്കേതമാണ്‌ കരിമ്പുഴ വന്യജീവി സങ്കേതം. 2020 ജൂലൈ 3-നാണ് ഈ വന്യജീവി സങ്കേതം നിലവിൽ വന്നത്.
 
==പക്ഷി സങ്കേതങ്ങൾ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3514391" എന്ന താളിൽനിന്ന് ശേഖരിച്ചത്