"മഡോണ ആന്റ് ചൈൽഡ് വിത് റ്റു സെയിന്റ്സ് (ജെന്റൈൽ ഡാ ഫാബ്രിയാനോ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
വരി 1:
{{prettyurl|Madonna and Child with Two Saints (Gentile da Fabriano)}}
[[File:Gentile_da_fabriano,_Madonna_in_Gloria_between_Saint_Francis_and_Santa_Chiara.jpg|thumb|250px|''Madonna and Child with Two Saints'' (c. 1390-1395) by Gentile da Fabriano]]
മധ്യകാലഘട്ടത്തിൻറെ അവസാനത്തിലെ [[ഇറ്റാലിയൻ]] കലാകാരനായിരുന്ന [[Gentile da Fabriano|ജെന്റൈൽ ഡാ ഫാബ്രിയാനോ]] 1390-1395നും ഇടയിൽ വരച്ച [[ടെമ്പറ]] ഗോൾഡ് പാനൽ പെയിന്റിംഗാണ് '''മഡോണ ആന്റ് ചൈൽഡ് വിത് റ്റു സെയിന്റ്സ്.''' '''മഡോണ ആന്റ് ചൈൽഡ് ഇൻ ഗ്ലോറി ബിറ്റുവീൻ സെയിന്റ് ഫ്രാൻസിസ് ആന്റ് സെയിന്റ് ക്ലെയർ''' എന്നും ഈ ചിത്രം അറിയപ്പെടുന്നു. ഇപ്പോൾ ഈ ചിത്രം പവിയയിലെ പിനാകോട്ടെക്ക മലസ്പീനയിൽ സംരക്ഷിച്ചിരിക്കുന്നു. കലാകാരന്റെതാണെന്ന് ആരോപിക്കപ്പെട്ട നിലനിൽക്കുന്ന ആദ്യകാല ചിത്രങ്ങളിൽ ഒന്നാണിത്.
 
പവിയയിലെ സാന്താ ചിയാര ലാ റിയൽ മഠത്തിൽ നിന്ന് രൂപംകൊണ്ട ഈ ചിത്രം 1380-ൽ [[Bianca of Savoy|സാവോയിയിലെ ബിയാങ്ക]] ഫ്രാൻസിസ്കൻ ഭവനത്തിൽ സ്ഥാപിച്ചു. ഇതിലെ സ്വർണ്ണപ്പണി [[Giovannino de' Grassi|ജിയോവന്നിനോ ഡി ഗ്രാസി]]യെ വളരെയധികം സ്വാധീനിച്ചിരുന്നു.<ref>{{in lang|it}} Mauro Minardi, ''Gentile da Fabriano'', Skira, Milano 2005.</ref>