"മഡോണ ആന്റ് ചൈൽഡ് വിത് റ്റു സെയിന്റ്സ് (ജെന്റൈൽ ഡാ ഫാബ്രിയാനോ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ജെന്റൈൽ ഡാ ഫാബ്രിയാനോ വരച്ച ചിത്രം
Content deleted Content added
'{{prettyurl|Madonna and Child with Two Saints (Gentile da Fabriano)}} File:Gentile_da_fabriano,_Madonna_in_Gloria_betwee...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

07:43, 16 ജനുവരി 2021-നു നിലവിലുണ്ടായിരുന്ന രൂപം

മധ്യകാലഘട്ടത്തിൻറെ അവസാനത്തിലെ ഇറ്റാലിയൻ കലാകാരനായിരുന്ന ജെന്റൈൽ ഡാ ഫാബ്രിയാനോ 1390-1395നും ഇടയിൽ വരച്ച ടെമ്പറ ഗോൾഡ് പാനൽ പെയിന്റിംഗാണ് മഡോണ ആന്റ് ചൈൽഡ് വിത് റ്റു സെയിന്റ്സ്. ഇപ്പോൾ ഈ ചിത്രം പവിയയിലെ പിനാകോട്ടെക്ക മലസ്പീനയിൽ സംരക്ഷിച്ചിരിക്കുന്നു. കലാകാരന്റെതാണെന്ന് ആരോപിക്കപ്പെട്ട നിലനിൽക്കുന്ന ആദ്യകാല ചിത്രങ്ങളിൽ ഒന്നാണിത്.

Madonna and Child with Two Saints (c. 1390-1395) by Gentile da Fabriano

പവിയയിലെ സാന്താ ചിയാര ലാ റിയൽ മഠത്തിൽ നിന്ന് രൂപംകൊണ്ട ഈ ചിത്രം 1380-ൽ സാവോയിയിലെ ബിയാങ്ക ഫ്രാൻസിസ്കൻ ഭവനത്തിൽ സ്ഥാപിച്ചു. ഇതിലെ സ്വർണ്ണപ്പണി ജിയോവന്നിനോ ഡി ഗ്രാസിയെ വളരെയധികം സ്വാധീനിച്ചിരുന്നു.[1]

അവലംബം

  1. (in Italian) Mauro Minardi, Gentile da Fabriano, Skira, Milano 2005.