"മറ്റപ്പള്ളി മജീദ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
അക്ഷരത്തെറ്റ്തിരുത്തി
വരി 30:
|source =http://niyamasabha.org/codes/members/m391.htm നിയമസഭ
}}
[[കേരളം|കേരളത്തിലെ]] ഒരു സോഷ്യലിസ്റ്റ് പ്രവർത്തകനും മുൻ നിയമസഭാംഗവുമായിരുന്നു '''മറ്റപ്പള്ളി മജീദ്''' (ജീവിതകാലം: 15 ഫെബ്രുവരി 1926 - 19 ഓഗസ്റ്റ് 1985)<ref>{{Cite web|url=http://niyamasabha.org/codes/members/m391.htm|title=Members - Kerala Legislature|access-date=2021-01-15}}</ref>. [[ആര്യനാട് നിയമസഭാമണ്ഡലം|ആര്യനാട് നിയമസഭാമണ്ഡലത്തിൽ]] നിന്നും [[സംയുക്ത സോഷ്യലിസ്റ്റ് പാർട്ടി|എസ്.എസ്.പി.]] സ്ഥാനാർഥിയായി വിജയിച്ചാണ് ഇദ്ദേഹം [[മൂന്നാം കേരളനിയമസഭ|മൂന്നാം കേരളനിയമസഭയിൽ]] അംഗമായത്. മീരാ സാഹിബ്, ഫാത്തിമാബീവി ദമ്പതികളുടെ മകനായി 1926 ഫെബ്രുവരി 15ന് ജനിച്ചു. ഇദ്ദേഹത്തിന് മൂന്ന് മകനുംആൺമക്കനളും ഒരു മകളുമാണുണ്ടായിരുന്നത്.
== രാഷ്ട്രീയ ജീവിതം ==
1946-50 കാലഘട്ടത്തിൽ വിദ്യാർത്ഥികോൺഗ്രസിൽ പ്രവർത്തിച്ചുകൊണ്ടാണ് പൊതുരംഗത്തേക്ക് ഇദ്ദേഹം കടന്നുവരുന്നത്<ref name=":0">http://klaproceedings.niyamasabha.org/pdf/KLA-007-00065-00015.pdf</ref>. രാഷ്ട്രീയ പ്രവർത്തനത്തിൽ പങ്കെടുത്തതിന്റെ പേരിൽ [[കിളിമാനൂർ]] ഹൈസ്കൂളിൽ നിന്നും അദ്ദേഹത്തെ പുറത്താക്കിയിരുന്നു. ആദ്യം [[ഇന്ത്യൻ നാഷണൽ കോൺഗ്രസ്|ഇന്ത്യൻ നാഷണാൽ കോൺഗ്രസിന്റെ]] പ്രവർത്തകനായിരുന്ന അദ്ദേഹം 1950-51 കാലഘട്ടത്തിൽ [[തിരുവനന്തപുരം]] [[മഹാത്മാ ഗാന്ധി കോളേജ്|എം.ജി. കോളേജിന്റെ]] യൂണിയൻ സെക്രട്ടറിയായിരുന്നു. പിന്നീട് [[പ്രജാ സോഷ്യലിസ്റ്റ് പാർട്ടി|പി.എസ്.പിയിൽ]] ചേർന്ന അദ്ദേഹം 1960-63 കാലഘട്ടത്തിൽ പാർട്ടിയുടെ [[കൊല്ലം ജില്ല|കൊല്ലം ജില്ലാക്കമ്മിറ്റി]] സെക്രട്ടറിയായിരുന്നു. പിന്നീട് എസ്.എസ്.പിയിൽ സജീവമായ അദ്ദേഹം കിസാൻ പഞ്ചായത്തിന്റെന്റെപഞ്ചായത്തിന്റെ ജില്ലാ പ്രസിഡന്റ്, [[പെരിങ്ങമല]] [[ഇക്ബാൽഇൿബാൽ കോളേജ്, പെരിങ്ങമ്മല|ഇക്ബാൽഇൿബാൽ കോളേജ്]] ട്രസ്റ്റിന്റെ സെക്രട്ടറി, നിയമസഭയുടെ സബോർഡിനേറ്റ് ലെജിസ്ലേഷൻ കമ്മിറ്റി, ബിസിനസ് ഉപദേശക സമിതി എന്നിവയിലും അംഗമായിരുന്നു<ref name=":0" />.
== തിരഞ്ഞെടുപ്പ് ചരിത്രം ==
{| class="wikitable"
"https://ml.wikipedia.org/wiki/മറ്റപ്പള്ളി_മജീദ്" എന്ന താളിൽനിന്ന് ശേഖരിച്ചത്